Kuzhivila Sree Mahaganapathy temple

Kuzhivila Sree Mahaganapathy temple kuzhivila sree maha ganapathy temple

കുഴിവിള മഹാഗണപതി ക്ഷേത്രത്തിലെ പുനപ്രതിഷ്ടാ ചടങ്ങുകൾ നാളെ തുടക്കം കുറിക്കുന്നു 🙏🏼🙏🏼🙏🏼
21/04/2023

കുഴിവിള മഹാഗണപതി ക്ഷേത്രത്തിലെ പുനപ്രതിഷ്ടാ ചടങ്ങുകൾ നാളെ തുടക്കം കുറിക്കുന്നു 🙏🏼🙏🏼🙏🏼

18/10/2022
ക്ഷേത്രം പണി പുരോഗമിക്കുന്നു
14/07/2021

ക്ഷേത്രം പണി പുരോഗമിക്കുന്നു

കുഴിവിള ശ്രീ മഹാഗണപതി ക്ഷേത്രം, പണി പുരോഗമിക്കുന്നു
14/07/2021

കുഴിവിള ശ്രീ മഹാഗണപതി ക്ഷേത്രം, പണി പുരോഗമിക്കുന്നു

ഓം ഗം ഗണപതായേ നമഃനൂറ്റാണ്ടുകൾ പഴക്കമുള്ള വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന  അയിരൂർ കുഴിവിള ശ്രീ മഹാഗണപതി ക്ഷേത്രം, ഇപ്പോൾ...
14/07/2021

ഓം ഗം ഗണപതായേ നമഃ

നൂറ്റാണ്ടുകൾ പഴക്കമുള്ള വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന അയിരൂർ കുഴിവിള ശ്രീ മഹാഗണപതി ക്ഷേത്രം, ഇപ്പോൾ പുനരുദ്ധാരണത്തിന്റെ പാതയിലാണ്. ക്ഷേത്രത്തിൽ ഈ മലയാളം മാസം കർക്കിടക്കം ഒന്നാം തിയതി (ജൂലൈ 17ന് ) സമൂഹമഹാഗണപതിഹോമം നടക്കുന്നതാണ്. ഒരു പൂജക്ക്‌ ₹50.
ബുക്കിങ്നായി 9847389298 എന്ന നമ്പറിൽ നേരിട്ടോ വാട്സ്ആപ്പ്ലോ ബന്ധപ്പെടാവുന്നതാണ്.
കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള ചടങ്ങ് ആയിരിക്കും നടക്കുന്നത്. ദൂരെ താമസിക്കുന്നവർക്ക് പ്രസാദം പോസ്റ്റൽ ആയി വരുന്നതായിരിക്കും. പേയ്‌മെന്റ് Google pay വഴി അയക്കാവുന്നതാണ്. +919605313552.ബുക്ക്‌ ചെയ്യുമ്പോൾ ഫോൺ നമ്പറും അഡ്രസ്സ്ഉം നൽകേണ്ടതാണ്. എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു
എന്ന്
സെക്രട്ടറി

പ്രസിഡന്റ്‌ 🙏🙏🙏

03/07/2021

🙏

കുഴിവിള ഗണപതി ഭഗവാനെ സ്തുതിച്ചു കൊണ്ട് അയ്രൂർ  വിജേന്ദ്ര ലാൽ വിദ്യാധരൻ എഴുതി ബിജു കാളിന്ദി സംഗീതം ചെയ്തു ആലപിച്ച ഭക്തി ഗ...
03/07/2021

കുഴിവിള ഗണപതി ഭഗവാനെ സ്തുതിച്ചു കൊണ്ട് അയ്രൂർ വിജേന്ദ്ര ലാൽ വിദ്യാധരൻ എഴുതി ബിജു കാളിന്ദി സംഗീതം ചെയ്തു ആലപിച്ച ഭക്തി ഗാനത്തിന്റെ തുക സമാഹരണ കർമ്മം അയിരൂർ ഐയ്ക്കപ്രദായ്നി SNDP ഹാളിൽ നടന്നു

പ്രസാദം പോസ്റ്റൽ ആയി അയക്കുന്നു
15/06/2021

പ്രസാദം പോസ്റ്റൽ ആയി അയക്കുന്നു

സമൂഹ മഹാ ഗണപതി ഹോമം @ കുഴിവിള ടെംപിൾ
15/06/2021

സമൂഹ മഹാ ഗണപതി ഹോമം @ കുഴിവിള ടെംപിൾ

ഓം ഗം ഗണപതയെ  നമഃകുഴിവിള ശ്രീ മഹാഗണപതി ക്ഷേത്രം, അയ്രൂർ പോലീസ് സ്റ്റേഷനിൽ നിന്നും 400 മീറ്റർകിഴക്ക് മാറി  സ്‌ഥിതി ചെയ്യു...
12/06/2021

ഓം ഗം ഗണപതയെ നമഃ

കുഴിവിള ശ്രീ മഹാഗണപതി ക്ഷേത്രം, അയ്രൂർ പോലീസ് സ്റ്റേഷനിൽ നിന്നും 400 മീറ്റർകിഴക്ക് മാറി സ്‌ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം ഇപ്പോൾ പുനരുദ്ധാരണത്തിന്റെ പാതയിൽ ആണ്. തന്ത്രി മുഖ്യൻ മുഖത്തല നീലമന ഇല്ലത്തിൽ വൈകുന്ധം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്ത്വത്തിൽ ഏപ്രിൽ മാസം 26ആം തിയതി ബാലാലയ പ്രതിഷ്ഠയും മെയ്‌ മാസം 4ആം തിയതി തറക്കല്ല് ഇടിയീൽ കർമ്മവും നടന്നു .

പഴവങ്ങാടി ഗണപതി കോവിൽനും കൊട്ടാരക്കര ഗണപതി അമ്പലത്തിനും മദ്ധ്യേ സ്‌ഥിതി ചെയ്യുന്ന ഏക പ്രതിഷ്ഠ മഹാഗണപതി ക്ഷേത്രം എന്ന് ഖ്യാതി നേടിയ അമ്പലം ആണിത്. നൂറ്റാണ്ടുകൾ പഴക്കം ഉള്ള ഈ ഗണപതി ക്ഷേത്രം കേരളത്തിൽ അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.
വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന കുഴിവിള മഹാ ഗണപതി ഭാഗവാന് പുതിയ ആലയം നിർമ്മിക്കുവാൻ എല്ലാ നല്ലവരായ നാട്ടുകാരിൽ നിന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.🙏🙏🙏
ക്ഷേത്രപുന രുദ്ധരണത്തോട് അനുബന്ധിച്ചു സമർപ്പണങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

അയിരൂർ കുഴിവിള ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഈ മലയാളം മാസം മിഥുനം ഒന്നാം തിയതി (ജൂൺ 15ന് ) സമൂഹമഹാഗണപതിഹോമം നടക്കുന്നതാണ്. ഒരു പൂജക്ക്‌ ₹50.

സമൂഹമഹാഗണപതിഹോമം എല്ലാ മലയാള മാസം ഒന്നാം തിയതിയും ഉണ്ടായിരിക്കും

ഭാഗവാന് ഒരുനേരത്തെ അന്നം നേർച്ചയായി നടത്തുന്നതിന് ഓരോരുത്തരുടെ യും നാളിൽ ₹100 ക്ക് നടത്താവുന്നതാണ്

ബുക്കിങ്നായി 9847389298 എന്ന നമ്പറിൽ നേരിട്ടോ വാട്സ്ആപ്പ്ലോ ബന്ധപ്പെടാവുന്നതാണ്.
കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള ചടങ്ങ് ആയിരിക്കും നടക്കുന്നത്. ദൂരെ താമസിക്കുന്നവർക്ക് പ്രസാദം പോസ്റ്റൽ ആയി വരുന്നതായിരിക്കും. പേയ്‌മെന്റ് Google pay വഴി അയക്കാവുന്നതാണ്. +919605313552. എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു
എന്ന്
സെക്രട്ടറി

പ്രസിഡന്റ്‌ 🙏🙏🙏

Address

Trivandrum City
695013

Telephone

+919847389298

Website

Alerts

Be the first to know and let us send you an email when Kuzhivila Sree Mahaganapathy temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kuzhivila Sree Mahaganapathy temple:

Share