Annoor Shree Bhagavathy Temple

Annoor Shree Bhagavathy Temple Situated in the banks of karamana river and approximately 6kms from trivandrum city the calm and peac

23/11/2025
12/10/2025
കേരളത്തിൻ്റെ തെക്കേയറ്റത്ത് ചരിതം ഉറങ്ങുന്ന തിരുവനന്തപുരത്ത് പ്രകൃതി രമണീയമായ തിരുമലയിൽ, അണ്ണൂർ ദേശത്ത് കളകളാരവം മുഴക്കി...
29/10/2024

കേരളത്തിൻ്റെ തെക്കേയറ്റത്ത് ചരിതം ഉറങ്ങുന്ന തിരുവനന്തപുരത്ത് പ്രകൃതി രമണീയമായ തിരുമലയിൽ, അണ്ണൂർ ദേശത്ത് കളകളാരവം മുഴക്കി മന്ദം മന്ദം ഒഴുകുന്ന കരമനയാറിന്റെ🏝 കരയിൽ ഉയർന്ന കുന്നിൻ പുറത്ത്⛰️, ദേശത്തിനു മുഴുവൻ ചൈതന്യവും പകർന്നുകൊണ്ട് വിരാജിക്കുന്ന പഴക്കം അവകാശപ്പെടാവുന്ന പുരാതന ക്ഷേത്രമാണ് ശ്രീ അണ്ണൂർ ഭഗവതി ക്ഷേത്രം.

ദേവി ചൈതന്യം നിറഞ്ഞു ഒഴുകുന്ന , ശാന്ത സ്വരൂപിണിയായ ശ്രീ ദുർഗാ പരമേശ്വരി ആണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ . കൈകളിൽ ശംഖ് , ചക്രം , കരിമ്പിൻ പൂവ് എന്നിവയോട് കൂടി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് കൊണ്ട് നിൽക്കുന്ന അതീവ ചൈതന്യവത്തായ വിഗ്രഹമാണ് ഇവിടുത്തെ പ്രത്യേകത. ഭക്തർ ദേവിയെ അമ്മയായി സങ്കൽപ്പിച്ച് അവരുടെ എല്ലാ സുഖ ദുഃഖങ്ങളും പങ്കുവയ്ക്കുകയും ചെയ്യുന്നു .

ഉപപ്രതിഷ്ഠകൾ: ഗണപതി, യോഗീശ്വരൻ, ശാസ്താവ്, നാഗർ

പ്രധാന പൂജകൾ: "കുങ്കുമാഭിഷേകം","ഉദയാസ്തമന പൂജ","ഭഗവതിസേവ","കളഭാഭിഷേകം"

നിവേദ്യം: “കടുംപായസം”, “പന്തീർനാഴി”, പാൽപായസം

അണ്ണൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ September 2️⃣0️⃣2️⃣4️⃣ ലെ വിശേഷ ദിവസങ്ങൾസെപ്റ്റംബർ 7 - 🪔വിനായക ചതുർഥി🪔സെപ്റ്റംബർ 15 - 🌸തി...
04/09/2024

അണ്ണൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ September 2️⃣0️⃣2️⃣4️⃣ ലെ വിശേഷ ദിവസങ്ങൾ

സെപ്റ്റംബർ 7 - 🪔വിനായക ചതുർഥി🪔

സെപ്റ്റംബർ 15 - 🌸തിരുവോണം🌸

സെപ്റ്റംബർ 17 - കന്നി 1 - 🪷കൂട്ടു ഗണപതി ഹോമം, ഐശ്വര്യ പൂജ🪷

സെപ്റ്റംബർ 28 -കന്നിമാസ 🏵️ആയില്ല്യപൂജ🏵️

🪷 അണ്ണൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ🪷           🪔വിനായകചതുർഥി 2024🪔0️⃣7️⃣ സെപ്റ്റംബർ 2️⃣0️⃣2️⃣4️⃣ ശനിയാഴ്ച രാവിലെ : കൂട്ടു ഗ...
26/08/2024

🪷 അണ്ണൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ🪷
🪔വിനായകചതുർഥി 2024🪔

0️⃣7️⃣ സെപ്റ്റംബർ 2️⃣0️⃣2️⃣4️⃣ ശനിയാഴ്ച

രാവിലെ : കൂട്ടു ഗണപതിഹോമം
വൈകുന്നേരം - സമൂഹ ഉണ്ണിയപ്പം മൂടൽ, വിശേഷാൽ പൂജ

കൂട്ടു ഗണപതിഹോമം, സമൂഹ ഉണ്ണിയപ്പം മൂടൽ എന്നിവ 400 രൂപ നിരക്കിൽ ക്ഷേത്ര കൗണ്ടറിൽ മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്.

☎️ ബുക്കിംഗ്: 9496186864

Address

Annoor, Thirumala P. O
Trivandrum City
695006

Opening Hours

Monday 5:30am - 9:30am
5:30pm - 8pm
Tuesday 5:30am - 9:30am
5:30pm - 8pm
Wednesday 5:30am - 9:30am
5:30pm - 8pm
Thursday 5:30am - 9:30am
5:30pm - 8pm
Friday 5:30am - 9:30am
5:30pm - 8pm
Saturday 5:30am - 9:30am
5:30pm - 8pm
Sunday 5:30am - 9:30am
5:30pm - 8pm

Telephone

+914712351864

Alerts

Be the first to know and let us send you an email when Annoor Shree Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Annoor Shree Bhagavathy Temple:

Share

Category