H.G Dr. Gabriel Mar Gregorios Metropolitan

H.G Dr. Gabriel Mar Gregorios Metropolitan Spiritual Journey of H.G. Page owned & managed by well-wishers of His Grace. H.G.

Dr. Gabriel Mar Gregorios Metropolitan
Malankara Orthodox Syrian Church


✝️ Martha Mariyam Ashramam
Shantinilayam,Nirmalagiri
Powdikonam, Thiruvananthapuram

NB : Page owned & managed by well-wishers of His Grace Dr. Gabriel Mar Gregorios Metropolitan doesn't hold any Official page/Accounts.

26/08/2026

തിരുവനന്തപുരം, പൗഡിക്കോണം നിർമലഗിരിയിലെ മാതാ മറിയം ആശ്രമത്തിലെ ഓണദിനം.
(26/08/2026)

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
✝️H.G. Dr. Gabriel Mar Gregorios Metropolitan
Malankara Orthodox Syrian Church
Martha Mariyam Ashramam
Shantinilayam,Nirmalagiri
Powdikonam, Thiruvananthapuram

- Page Admin

25/08/2026

കണ്ടനാടെ യാത്ര കഴിഞ്ഞ് തിരികെ മടങ്ങുന്ന വഴി...
അൽപ്പ നേരം വണ്ടി ഒന്ന് നിർത്തി...
ഉടൻ കുറച്ച് കുഞ്ഞുങ്ങൾ എവിടെ നിന്നോ വണ്ടിക്ക് ചുറ്റും...
“ഹലോ എങ്ങോട്ടാ എന്നൊരു ചോദ്യം“
പിന്നീട് ഒരു പറച്ചിൽ
അച്ചാ,
ഓണ പരുപാടിയുടെ പിരിവ് ആണ്...
പൈസ വേണം...
തിരുമേനിയും പിള്ളേരും അങ്ങ് സംസാരം തുടങ്ങി...
സത്യത്തിൽ അവന്മാരുടെ സംസാരം കേട്ടപ്പോൾ ചിരി വന്നു...
രണ്ട് പിള്ളേർ വണ്ടിയിൽ താളം പിടിക്കുന്നു...
ഒരു കൊച്ച് തിരുമേനിയോട് ചോദിക്കുന്നു,
”അച്ചൻ ഓർത്തഡോക്സ് ആണോ”
കൊച്ചു പിള്ളേർ ആണ്...
അവസാനം കൊച്ചുങ്ങൾ പൈസ ഒപ്പിച്ചു...
അവരും ഹാപ്പി ഞങ്ങളും ഹാപ്പി...
എല്ലാവർക്കും ഓണാശംസകൾ...

(©️ https://www.facebook.com/share/v/1HQuiqhW5V/?mibextid=wwXIfr)

🌼 A Little Onam Moment 🌼

On our way back after the journey to Kandanad, we stopped the vehicle for a few moments…

And, as if from nowhere, a little crowd of children gathered around us.

“Hello… where are you going?”
Their innocent questions filled the moment with warmth.

Then came the real purpose of their little visit:

“Achaa, we are collecting for the Onam programme… We need some money!” 😊

Soon, Thirumeni and the little ones were deep in conversation. Their innocent words, curious questions, and cheerful laughter made the moment truly special.

Two of them even began tapping rhythmically on the vehicle, turning the roadside stop into a little celebration of its own. ❤️

Then came the sweetest question from one little boy:

“Achaa… are you Orthodox?”

Such innocent hearts. Such simple joys.

Before we knew it, the little ones had collected their share, and they walked away happy.

They were happy.
We were happy.
And for a few beautiful moments, strangers became friends.

Perhaps this is what Onam is truly about — sharing, togetherness, innocent smiles, and spreading a little happiness wherever we go. 🌸

Wishing everyone a joyful, blessed, and beautiful Onam!
Happy Onam! 🌼

- Page Admin

പരുമല ചാപ്പൽ ദേവാലയത്തിൽ വിശുദ്ധ കുർബാന, അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടത്തപ്...
23/08/2026

പരുമല ചാപ്പൽ ദേവാലയത്തിൽ വിശുദ്ധ കുർബാന, അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. (23/08/26)

— Page Admin

മലങ്കര ഓർത്തഡോക്സ് സഭയുടെ, കോതമംഗലം സ്വാന്തനം സ്പെഷ്യൽ സ്കൂളിന്റെ ഓണാഘോഷമായ - ഓണനിലാവ് 2026 - Page Admin
22/08/2026

മലങ്കര ഓർത്തഡോക്സ് സഭയുടെ, കോതമംഗലം സ്വാന്തനം സ്പെഷ്യൽ സ്കൂളിന്റെ ഓണാഘോഷമായ - ഓണനിലാവ് 2026

- Page Admin

21/08/2026

A Message of Faith, Unity & Togetherness

Dr. Gabriel Mar Gregorios, Senior Metropolitan of the Malankara Orthodox Syrian Church, Trivandrum Diocese, shared his reflections at the National Interfaith Dialogue on Constitution and Religious Values.

The gathering brought together leaders and communities to celebrate the values of mutual respect, understanding, and harmony that unite our diverse nation.

📅 14 August 2026

📍 Sahakarana Mandiram, Santhigiri Ashram, Pothencode

- Page Admin

- Page Admin
19/08/2026

- Page Admin

തെക്കൻ പരുമല ആയ പേരൂർകട സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വിശുദ്ധ കുർബാന, അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ...
17/08/2026

തെക്കൻ പരുമല ആയ പേരൂർകട സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ വിശുദ്ധ കുർബാന, അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.

— Page Admin

ശാന്തിഗിരി ആശ്രമത്തിൽ നടന്ന ഇന്റർ ഫെയ്ത് ഡയലോഗിൽ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി പങ്കടുത്തു. - Page Admin
16/08/2026

ശാന്തിഗിരി ആശ്രമത്തിൽ നടന്ന ഇന്റർ ഫെയ്ത് ഡയലോഗിൽ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി പങ്കടുത്തു.

- Page Admin

16/08/2026

പരിശുദ്ധ ദൈവമാതാവിനെക്കുറിച്ച് വിശുദ്ധ ലൂക്കോസിന്റെ സുവിശേഷത്തിൽ രണ്ട് വ്യക്തികൾ നൽകുന്ന മൂന്ന് വിശേഷണങ്ങൾ

പെരുന്നാൾ സന്ദേശം :- അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത

https://youtu.be/n89EsCBYuL0
——————————————————————
⛪️ മാതാ മറിയം ആശ്രമ ദേവാലയമായ -
✝️ മർത്ത മറിയം ദേവാലയപ്പെരുന്നാൾ വിശുദ്ധ കുർബാന, അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
(16/08/2026)

🕊️ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥ എന്നുമെന്നും അനുഗ്രഹവും അഭയമായിരിക്കട്ടെ.

————————————————————————

⛪️ Martha Mariam Church – Monastery Church of Mother Mary

✝️ The Holy Qurbana of the Martha Mariam Church Feast was celebrated today under the gracious leadership of His Grace Dr. Gabriel Mar Gregorios Metropolitan.
(16/08/2026)

🕊️ May the intercession of the Holy Mother of God always remain our blessing, refuge, and source of comfort. May her prayers continue to guide and protect us all.

— Page Admin

⛪️ മാതാ മറിയം ആശ്രമ ദേവാലയമായ -✝️ മർത്ത മറിയം ദേവാലയപ്പെരുന്നാൾ വിശുദ്ധ കുർബാന, അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്ര...
16/08/2026

⛪️ മാതാ മറിയം ആശ്രമ ദേവാലയമായ -
✝️ മർത്ത മറിയം ദേവാലയപ്പെരുന്നാൾ വിശുദ്ധ കുർബാന, അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു.
(16/08/2026)

🕊️ പരിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥ എന്നുമെന്നും അനുഗ്രഹവും അഭയമായിരിക്കട്ടെ.

————————————————————————

⛪️ Martha Mariam Church – Monastery Church of Mother Mary

✝️ The Holy Qurbana of the Martha Mariam Church Feast was celebrated today under the gracious leadership of His Grace Dr. Gabriel Mar Gregorios Metropolitan.
(16/08/2026)

🕊️ May the intercession of the Holy Mother of God always remain our blessing, refuge, and source of comfort. May her prayers continue to guide and protect us all.

— Page Admin

Address

Trivandrum City
695587

Alerts

Be the first to know and let us send you an email when H.G Dr. Gabriel Mar Gregorios Metropolitan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share