Jesus Youth Tvm Parish Ministry

Jesus Youth Tvm Parish Ministry Jesus Youth Trivandrum Parish Ministry

Jesus Youth KeralaParish ConferenceTrivandrum Parish MinistryTrivandrum Jesus Youth
10/10/2022

Jesus Youth Kerala
Parish Conference
Trivandrum Parish Ministry
Trivandrum Jesus Youth

05/04/2022

09/03/2022
24/02/2022

പ്രിയപ്പെട്ട പാരിഷ് കോർഡിനേറ്റർമാരെ,

സഭയുടെ ചെറുപതിപ്പുകളായ ഇടവകകളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വളർച്ചയിൽ ദൈവം നമ്മെ ഭാഗഭാക്കുകളാക്കി. നന്ദിയോടെ നമ്മുടെ ഈ ശുശ്രൂഷ നമുക്കു നിർവഹിക്കാം. കേരളത്തിലെ നാനൂറിൽ പരം ഇടവക കൂട്ടായ്മകളിലെ കോർ ടീം കോർഡിനേറ്റർമാരെ ഒരുമിച്ചു ചേർത്തുകൊണ്ട് കേരള പാരിഷ് മിനിസ്ട്രി ഒരുക്കുന്ന *"പുളിമാവ്"* പ്രോഗ്രാമിലേക്ക് ഏറെ സ്നേഹത്തോടെ നിങ്ങൾ ഓരോരുത്തരെയും ക്ഷണിക്കുന്നു.

ഫെബ്രുവരി 26, വൈകിട്ട് 8:00-9:30 വരെ നമുക്കു ഒന്നിച്ചു ഈശോയോടൊപ്പം ആയിരിക്കാം...

അപ്പോൾ ശനിയാഴ്ച വൈകുന്നേരം നമ്മുക്ക് കാണാം. മറക്കാതെ വന്നേക്കണേ.. 😎🤝🏻💜
🔥🔥🔥🔥🔥🔥🔥

24/11/2021

MEGA GATHERING
Jesus Youth Trivandrum
പള്ളി പെരുന്നാൾ
28 sunday 6:00pm to 7:30pm
Via

#എന്റെ_പള്ളി

Jesus Youth TrivandrumMEGA GATHERING #പള്ളിപെരുന്നാൾThis Sunday 28 Evening 6:00pm -7:30
23/11/2021

Jesus Youth Trivandrum
MEGA GATHERING
#പള്ളിപെരുന്നാൾ
This Sunday 28 Evening 6:00pm -7:30

Praise God നവംബർ മാസം പാരിഷ് മന്തിനോട് അനുബന്ധിച്ച്  ഇടവകയിലൂടെ കടന്നുപോകുന്ന കുരിശു പ്രയാണം ഈ ദിവസങ്ങളിൽ Central,West സ...
10/11/2021

Praise God
നവംബർ മാസം പാരിഷ് മന്തിനോട് അനുബന്ധിച്ച് ഇടവകയിലൂടെ കടന്നുപോകുന്ന കുരിശു പ്രയാണം ഈ ദിവസങ്ങളിൽ Central,West സബ്സോണിലെ ഇടവകയിൽ കൂടിയായിരുന്നു.കടന്നു പോയത് അച്ഛൻമാരുടെ അനുഗ്രഹത്തോടെ ഇടവകകൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ സാധിച്ചു. എല്ലായിടത്തും ഹൃദ്യമായ സ്വീകരണമായിരുന്നു. വളരെ അനുഗ്രഹീതമായ നിമിഷങ്ങളായിരുന്നു...🙏😇❤️❤️

Praise God നവംബർ മാസം പാരിഷ് മന്തിനോട് അനുബന്ധിച്ച്  ഇടവകയിലൂടെ കടന്നുപോകുന്ന കുരിശു പ്രയാണം. ഇന്ന് നമ്മുടെ രൂപത സഹായ മെ...
10/11/2021

Praise God
നവംബർ മാസം പാരിഷ് മന്തിനോട് അനുബന്ധിച്ച് ഇടവകയിലൂടെ കടന്നുപോകുന്ന കുരിശു പ്രയാണം. ഇന്ന് നമ്മുടെ രൂപത സഹായ മെത്രാൻ ക്രിസ്തുദാസ് പിതാവ്‌ അനുഗ്രഹിച്ചു ആശീർവദിച്ചു.നമ്മുടെ സോണിലെ ഇടവകയിലെ അച്ഛൻമാരുടെ അനുഗ്രഹത്തോടെ ഇടവകകൾക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ സാധിച്ചു. എല്ലായിടത്തും ഹൃദ്യമായ സ്വീകരണമായിരുന്നു. വളരെ അനുഗ്രഹീതമായ നിമിഷങ്ങളായിരുന്നു...🙏😇❤️❤️
നാളെ മുതൽ നോർത്ത് സബ്സോണിൽ ആണ് കുരിശിന്റെ പ്രയാണം
Jesus Youth Trivandrum
Trivandrum Parish Ministry

   #എന്റെ_പള്ളി
27/10/2021



#എന്റെ_പള്ളി

Parish Month🔥
24/10/2021

Parish Month🔥

 #എന്റെ_പള്ളി💒_A Place for Heavenly Fellowship_  _   _  Trivandrum_   _
11/10/2021

#എന്റെ_പള്ളി💒
_A Place for Heavenly Fellowship_

_
_ Trivandrum
_
_

October Mission Month
01/10/2021

October Mission Month

Address

Trivandrum City

Website

Alerts

Be the first to know and let us send you an email when Jesus Youth Tvm Parish Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jesus Youth Tvm Parish Ministry:

Share