CSI Venganoor TOWN

CSI Venganoor TOWN Church comes under south kerala diocese

വിശുദ്ധ വാരത്തിനു ഇന്ന് തുടക്കം .ഏവർകും ഓശാന ആശംസകൾ
10/04/2022

വിശുദ്ധ വാരത്തിനു ഇന്ന് തുടക്കം .
ഏവർകും ഓശാന ആശംസകൾ

സി എസ് ഐ വെങ്ങാനൂർ ടൌൺ സഭ നവീകരണവും  40 ആം വാർഷികവും യൂനിറ്റാസ് @ 40 സമ്മാന്നോത്സവം ഉൽഘാടനവും ആദ്യ വില്പനയും സഭ ആധ്യക്ഷൻ...
07/04/2022

സി എസ് ഐ വെങ്ങാനൂർ ടൌൺ
സഭ നവീകരണവും 40 ആം വാർഷികവും

യൂനിറ്റാസ് @ 40 സമ്മാന്നോത്സവം
ഉൽഘാടനവും ആദ്യ വില്പനയും
സഭ ആധ്യക്ഷൻ റെവ. സത്യദാസ് നിർവഹിച്ചു .

ഇന്നു വൈകുന്നേരത്തെ ആരാധനയുടെ YouTube Live  ലിങ്ക്.
09/02/2022

ഇന്നു വൈകുന്നേരത്തെ ആരാധനയുടെ YouTube Live ലിങ്ക്.

WEDNESDAY PRAYER MEETING - LIVE STREAMING ( 09/02/2022)

25/01/2022

https://youtu.be/gVIDtHZkXTY

സഭയുടെ 2021 ലെ ക്രിസ്തുമസ് പ്രോഗ്രാമിൻ്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയ മുഴുവൻ വീഡിയോ കാണുവാനായി താഴെ കാണുന്ന YouTube Channel Link ക്ലിക്ക് ചെയ്യുക. സഭയുടെ Online ആരാധനകളിൽ തൽസമയം പങ്കെടുക്കുവാൽ ചാനൽ subscribe ചെയ്യുക.

https://youtube.com/channel/UCNQ5NL4smBMsFuFbIMCnf0g

നമ്മുടെ ആത്മീയ പിതാവ് ചീനിവിള ശ്രീ സാധു ഡെന്നിസൺ പ്രസംഗിയാർ  സി എസ് ഐ സഭയ്ക്കു തെക്കൻ കേരളത്തിൽ 18 പള്ളിയും വടക്കേ ഇന്ത്...
06/10/2021

നമ്മുടെ ആത്മീയ പിതാവ് ചീനിവിള ശ്രീ സാധു ഡെന്നിസൺ പ്രസംഗിയാർ സി എസ് ഐ സഭയ്ക്കു തെക്കൻ കേരളത്തിൽ 18 പള്ളിയും വടക്കേ ഇന്ത്യയിൽ 3 സഭയും അദ്ദേഹത്തിന്റെ 67 വർഷത്തെ ദൈവീക ശ്രുശ്രുഷയിലൂടെ പണിതു നൽകി. ക്രൈസ്തവ മേഖലയിൽ ജീവിതത്തിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത്‌വ്യക്തിത്വം. ലക്ഷകണക്കിന് ജീവിതങ്ങളെ നേർവഴിയിൽ നടത്തിയ മാർഗ്ഗദീപം നൂറുകണക്കിന് സാധുക്കൾക്ക് വീടും, വസ്തുവും വാങ്ങി നൽകിയ മനസ്സിനുടമ, നൂറുകണക്കിന് സാധു വിവാഹം നടത്തി, ഇന്നും വാർധ്യക്യ പെൻഷൻ, അരി നൽകി വരുന്നു. അനുഗ്രഹിക്കപ്പെട്ട ദൈവഭൃത്യന് ആദരാഞ്ജലികൾ...💐💐💐

03/07/2021

HI ALL THIS IS THE OFFICIAL FACEBOOK PAGE WELCOME YOU

Address

VENGANOOR
Trivandrum City
695523

Telephone

+919446215182

Website

Alerts

Be the first to know and let us send you an email when CSI Venganoor TOWN posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category