MCYM Panachamoodu

MCYM Panachamoodu Assisians ���

25ആം വ്രതവാഗ്ദാന വാർഷികം ആഘോഷിക്കുന്ന MCYM പനച്ചമൂട് യുണിറ്റ് ആനിമേറ്റർ സിസ്റ്റർ ജോൺസിക്കു പ്രാർത്ഥനാശംസകൾ❤️❤️❤️
05/04/2021

25ആം വ്രതവാഗ്ദാന വാർഷികം ആഘോഷിക്കുന്ന MCYM പനച്ചമൂട് യുണിറ്റ് ആനിമേറ്റർ സിസ്റ്റർ ജോൺസിക്കു പ്രാർത്ഥനാശംസകൾ❤️❤️❤️

ARCOBALENO 2K21 പനച്ചമൂട്  MCYM യൂണിറ്റിന്റെ ഈ വർഷത്തിലെ ആദ്യത്തെ കർമ്മപദ്ധതി 'നന്ദിപൂർവം ' വനിതാദിനാഘോഷം. ഇടവകയിലെ 60 വ...
07/03/2021

ARCOBALENO 2K21
പനച്ചമൂട് MCYM യൂണിറ്റിന്റെ ഈ വർഷത്തിലെ ആദ്യത്തെ കർമ്മപദ്ധതി 'നന്ദിപൂർവം ' വനിതാദിനാഘോഷം. ഇടവകയിലെ 60 വയസ് കഴിഞ്ഞ അമ്മമാരെ വികാരിയച്ചൻ ഫാ. വിമൽ വിൻസെന്റും, അബിൻ ശെമ്മാശനും ചേർന്ന് ആദരിക്കുന്നു.

നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍.റോമാ 12 : 10പനച്ചമൂട്  MCYM യൂണിറ്റിന്റെ ഈ വർഷത്തെ കർമ്മപദ്ധതി "ARCOB...
07/03/2021

നിങ്ങള്‍ അന്യോന്യം സഹോദരതുല്യം സ്‌നേഹിക്കുവിന്‍.
റോമാ 12 : 10
പനച്ചമൂട് MCYM യൂണിറ്റിന്റെ ഈ വർഷത്തെ കർമ്മപദ്ധതി "ARCOBALENO 2K21" യൂണിറ്റ് ജോയിന്റ് സെക്രട്ടറി ആന്റോ മാത്യു യുണിറ്റ് ഡയറക്ടർ വിമൽ വിൻസെന്റ് അച്ചന് കൈമാറുന്നു. പ്രകാശനം ചെയ്ത കർമ്മപദ്ധതി യൂണിറ്റ് പ്രസിഡന്റ്‌ മാർട്ടിൻ ഏറ്റുവാങ്ങുന്നു.

Coming soon 😍😍
03/03/2021

Coming soon 😍😍

24/02/2021

Address

Panachamoodu
Trivandrum City

Telephone

+919645991963

Website

Alerts

Be the first to know and let us send you an email when MCYM Panachamoodu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share