Yuvadeepti SMYM - Lourdes Forane Central Until

Yuvadeepti SMYM - Lourdes Forane Central Until Yuvadeepti SMYM @ Lourdes Forane Church, PMG, Trivandrum.

YUVADEEPTI SMYM LOURDES CENTRAL UNIT ❤️🤍💛 TRIVANDRUM 💛🤍❤️✨GEN MEET✨🗓️Oct 31st, Friday 🕒4 pm📍ST. THOMAS HALL, LOURDES FOR...
31/10/2025

YUVADEEPTI SMYM LOURDES CENTRAL UNIT
❤️🤍💛 TRIVANDRUM 💛🤍❤️

✨GEN MEET✨

🗓️Oct 31st, Friday
🕒4 pm
📍ST. THOMAS HALL, LOURDES FORANE CHURCH

Welcome all,
Where two generations meet and connect ♥️

❤️🤍💛 YUVADEEPTI SMYM LOURDES CENTRAL UNIT TRIVANDRUM 💛🤍❤️1 DAY TO GO... Ft. UPPER ROOM - MUSIC NIGHT
18/09/2025

❤️🤍💛 YUVADEEPTI SMYM LOURDES CENTRAL UNIT TRIVANDRUM 💛🤍❤️

1 DAY TO GO...

Ft. UPPER ROOM - MUSIC NIGHT

❤️🤍💛 YUVADEEPTI SMYM LOURDES CENTRAL UNIT TRIVANDRUM 💛🤍❤️2 DAYS TO GO...
17/09/2025

❤️🤍💛 YUVADEEPTI SMYM LOURDES CENTRAL UNIT TRIVANDRUM 💛🤍❤️

2 DAYS TO GO...

❤️🤍♥️ YUVADEEPTI SMYM LOURDES CENTRAL UNIT 💛🤍❤️ 3 Days to go...
16/09/2025

❤️🤍♥️ YUVADEEPTI SMYM LOURDES CENTRAL UNIT 💛🤍❤️
3 Days to go...

❤️🤍💛 YUVADEEPTI SMYM LOURDES CENTRAL UNIT 💛🤍❤️നമ്മുടെ പ്രിയപ്പെട്ട ലെയോ പതിമൂന്നാമൻ മാർപാപ്പയ്ക്ക് ജന്മദിനാശംസകൾ! 🙏🎂ഈ ജൂ...
15/09/2025

❤️🤍💛 YUVADEEPTI SMYM LOURDES CENTRAL UNIT 💛🤍❤️

നമ്മുടെ പ്രിയപ്പെട്ട ലെയോ പതിമൂന്നാമൻ മാർപാപ്പയ്ക്ക് ജന്മദിനാശംസകൾ! 🙏🎂

ഈ ജൂബിലി വർഷത്തിൽ പ്രത്യാശയുടെ തീരത്തേയ്ക്ക് സഭയെ നയിക്കാൻ അങ്ങേയ്‌കാവട്ടെ. ❤️

✨ യുവദീപ്തി SMYM ലൂർദ്ദ് സെൻട്രൽ, തിരുവനന്തപുരം അവതരിപ്പിക്കുന്ന ✨🙏 EUCHARISTIA – Youth Gathering 2024 🙏💖 “വിശ്വാസത്തിന്...
04/09/2025

✨ യുവദീപ്തി SMYM ലൂർദ്ദ് സെൻട്രൽ, തിരുവനന്തപുരം അവതരിപ്പിക്കുന്ന ✨
🙏 EUCHARISTIA – Youth Gathering 2024 🙏
💖 “വിശ്വാസത്തിന്റെ ജ്വാലയിൽ ഹൃദയങ്ങൾ കത്തട്ടെ” 💖

📅 സെപ്റ്റംബർ 19, 20, 21
📍 ലൂർദ്ദ്സ് സെൻട്രൽ, തിരുവനന്തപുരം

👉 യേശുവിൽ സന്തോഷവും ഐക്യവും കണ്ടെത്തുന്ന യുവജന സംഗമം 🎶🔥

ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോനാപ്പള്ളി വികാരിയുമായ മോൺ. ഡോ.  ജോൺ തെക്കേക്കര അച്ചനെ കേരള സർക...
27/08/2025

ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും തിരുവന്തപുരം ലൂർദ് ഫൊറോനാപ്പള്ളി വികാരിയുമായ മോൺ. ഡോ. ജോൺ തെക്കേക്കര അച്ചനെ കേരള സർക്കാരുമായി ബന്ധപ്പെട്ട സഭാകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനു ചുമതലയുള്ള ലെയ്സൺ ഓഫീസറായി മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു

പെരിയ ബഹുമാനപ്പെട്ട ജോൺ അച്ചന് അഭിനന്ദനങ്ങൾ 💐

❤️🤍💛 YUVADEEPTI SMYM LOURDES CENTRAL UNIT TRIVANDRUM💛🤍❤️ “ജീവാഹാരം – Food of Life” - ആഗസ്റ്റ് 17-ന് സംഘടിപ്പിച്ച ജീവാഹാര...
25/08/2025

❤️🤍💛 YUVADEEPTI SMYM LOURDES CENTRAL UNIT TRIVANDRUM💛🤍❤️

“ജീവാഹാരം – Food of Life” -
ആഗസ്റ്റ് 17-ന് സംഘടിപ്പിച്ച ജീവാഹാരം പദ്ധതിയുടെ ഭാഗമായി, 83 പൊതിചോറ് ആവശ്യക്കാരിലേക്ക് വിതരണം ചെയ്യാൻ സാധിച്ചു.
_______________❤️🤍💛_______________



🇮🇳✨ *സ്വാതന്ത്ര്യ ദിനവും പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളും ആശംസിക്കുന്നു* ✨🇮🇳ഇന്ന് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത...
15/08/2025

🇮🇳✨ *സ്വാതന്ത്ര്യ ദിനവും പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണ തിരുനാളും ആശംസിക്കുന്നു* ✨🇮🇳

ഇന്ന് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ മഹത്വവും
പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണത്തിന്റെ ദിവ്യാനുഭവവും
ഒന്നിച്ച് ആഘോഷിക്കുന്ന ദിനമാണ്.

പരിശുദ്ധ അമ്മയുടെ മാതൃ സംരക്ഷണത്തിൽ നമ്മുടെ ഭാരതം എന്നും
ശാന്തിയും ഐക്യവും നിറഞ്ഞ ദേശമായി വളരട്ടെ.

*”ഭാരതമേ, നീ എന്റെ രക്ഷ – നീ എന്റെ സന്താനങ്ങളിൽ”* 🙏

❤️🤍💛 *YUVADEEPTI SMYM LOURDES CENTRAL UNIT, TRIVANDRUM* 💛🤍❤️

❤️🤍💛 *YUVADEEPTI SMYM LOURDES CENTRAL UNIT TRIVANDRUM* 💛🤍♥️*‘ഇ-ട്രാഷ് ടു ട്രഷർ’* പദ്ധതി യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ ഭംഗി...
12/08/2025

❤️🤍💛 *YUVADEEPTI SMYM LOURDES CENTRAL UNIT TRIVANDRUM* 💛🤍♥️
*‘ഇ-ട്രാഷ് ടു ട്രഷർ’* പദ്ധതി യുവദീപ്തിയുടെ ആഭിമുഖ്യത്തിൽ ഭംഗിയായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിനും ഇ-മാലിന്യങ്ങളുടെ ശരിയായ നിർമാർജനത്തിനുമായി ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി, ആദ്യ ശേഖരണവും വിജയകരമായി നടന്നു.
______________❤️🤍💛______________

♻️ *”E-TRASH TO TREASURE” – ഒരു ജീവന് പ്രതീക്ഷയായി!* ♻️നമ്മുടെ വീട്ടിൽ പൊടിപിടിച്ച് കിടക്കുന്ന മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പു...
11/08/2025

♻️ *”E-TRASH TO TREASURE” – ഒരു ജീവന് പ്രതീക്ഷയായി!* ♻️

നമ്മുടെ വീട്ടിൽ പൊടിപിടിച്ച് കിടക്കുന്ന മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, മോണിറ്ററുകൾ, കീബോർഡുകൾ… ഇവയെല്ലാം ഇന്ന് വെറും മാലിന്യം മാത്രമെന്ന് തോന്നാം.
പക്ഷേ, ഇവയെ റീസൈക്കിൾ ചെയ്യുമ്പോൾ, അത് നമ്മുടെ ഭൂമിക്ക് ശ്വാസം കൊടുക്കുകയും, മറ്റൊരാളുടെ ഭാവിക്ക് വെളിച്ചമാകുകയും ചെയ്യും. 🌱

*YUVADEEPTI SMYM LOURDES CENTRAL UNIT, TRIVANDRUM* സംഘടിപ്പിക്കുന്ന *E-TRASH TO TREASURE* ക്യാമ്പെയ്‌നിലൂടെ,
നിങ്ങളുടെ ഇ-വേസ്റ്റ് ശേഖരിച്ചു, റീസൈക്കിൾ ചെയ്ത് ലഭിക്കുന്ന തുക *ലൂർദ്ദ് മാതാ കോളേജിൽ സ്‌കോളർഷിപ്പ്* ആയി നൽകാൻ ആഗ്രഹിക്കുന്നു. 🎓✨

📅 *ശേഖരണ കാലയളവ്: September*
🚚 *ഹോം പിക്കപ്പ് സൗകര്യം ലഭ്യമാണ്*

നമ്മുടെ കൈകളിലെ പഴയ ഉപകരണങ്ങൾ, മറ്റൊരാളുടെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കാം!

📞 കൂടുതൽ വിവരങ്ങൾക്ക്:
```Ann Mary – 90746 50323
Ashin Varghese – 80869 35334```

PS. കൂടെ കൊടുത്തിരിക്കുന്ന QR code സ്‌കാൻ ചെയ്താൽ ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Address

Trivandrum City
695004

Alerts

Be the first to know and let us send you an email when Yuvadeepti SMYM - Lourdes Forane Central Until posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Yuvadeepti SMYM - Lourdes Forane Central Until:

Share