CSI SKD

CSI SKD CSI KERALA

Final സ്ഥാനാർഥി list വന്നു. . Dr PK Rose Bist Team ലെ 6 പേര്  എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു. ..🔥🔥🔥 ദൈവത്തിനു നന്ദി 🙏🙏
28/10/2025

Final സ്ഥാനാർഥി list വന്നു. . Dr PK Rose Bist Team ലെ 6 പേര് എതിരില്ലാതെ വിജയിച്ചു കഴിഞ്ഞു. ..🔥🔥🔥 ദൈവത്തിനു നന്ദി 🙏🙏

28/10/2025

*ജനാധിപത്യ സഭയ്ക്കായി ഒരുമിക്കാം*

*Dr പി കെ റോസ്ബിസ്റ്റ് പാനലിന് വോട്ട് ചെയ്യാം*

27/10/2025

പണത്തിനു വേണ്ടി vote നൽകുന്നത് പാപം. . അത് ചെയ്യാതിരിക്കുക ദൈവം നടത്തട്ടെ 🙏🙏

27/10/2025

ദൈവം നടത്തും 🙏🙏

27/10/2025

യുവാക്കൾക്ക് വിശ്വാസികളോട് പറയാനുള്ളത് കേൾക്കു......

വിശ്വാസ വീരനായ👍 പ്രാർത്ഥന വീരനായ🙏
നെഹമ്യാവിനെ ഓർക്കാം ❤️

🥰Aphin V P🥰
CSI നെടിയവിള
മുൻ ഡിസ്ട്രിക്റ്റ് CEYF സെക്രട്ടറി, തിരുപുറം

27/10/2025

സഭയെക്കുറിച്ചുള്ള, വിശ്വാസികളെക്കുറിച്ചുള്ള
കാഴ്ചപ്പാടുകൾ, വൈസ് ചെയർമാൻ സ്ഥാനാർത്ഥി Rev. Dr. ഇബനേസ്സർ ഷൈൻ കുമാർ അച്ചന്റെ വാക്കുകളിലൂടെ 🥰🥰🥰

വെറും ജനമായിരുന്ന നമ്മെ ദൈവജനമാക്കി തീർത്ത ദൈവത്തെ ഓർക്കാം 🥰🥰

ഈ ദൈവജനത്തിന്റെ നിലനിൽപ്പിനായി

പ്രാർത്ഥിക്കാം 🙏
പ്രവർത്തിക്കാം 👍 #

26/10/2025

സഭയുടെ നന്മയ്ക്കായി നമുക്ക് ഒരുമിച്ചു കൈകോർക്കാം🙏

ദൈവ കൃപയാൽ വലിയ വിജയമാണ് ഇതുവരെ നൽകിയത് 👍

സമ്പൂർണ്ണ വിജയം നമുക്കായി ദൈവം ഒരുക്കും
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

Dr. P. K റോസ്ബിസ്റ്റ് ( സെക്രട്ടറി സ്ഥാനാർത്ഥി )

23/10/2025

🎭 *പ്രവീണിന്റെ മോഹന വാഗ്‌ദാനങ്ങളിൽ വീണ് സ്വയം കെണിയിൽ അകപ്പെടാതിരിക്കുക.* 🪤 ‼️

*മഹായിടവകയുടെ നന്മയ്ക്കായി* ✝️

*സഭകളുടെ നിലനിൽപ്പിനായി* 🕊️

🗳️ നമ്മുടെ ഓരോ വോട്ടും *ഡോ. പി. കെ. റോസ് ബിസ്റ്റിനും സംഘത്തിനും* നൽകുക! 🙌🔥

16/10/2025

അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.
( സദൃശ്യവാക്യങ്ങൾ 26 : 26 )

13/10/2025
11/10/2025

ഒരുത്തൻ നമ്മുടെ സഭയെ തകർക്കാൻ വരുമ്പോൾ. സഭയെ സംരക്ഷിക്കുന്നത് നമ്മുടെ കടമയാണ്. . തിരഞ്ഞെടുപ്പിലൂടെ ഈ ഗുണ്ടകളെ പുറത്താക്കാൻ നമുക്ക് ഒരുമിച്ചു നിൽക്കാം 🙏

09/10/2025

സഭാശുശ്രൂഷകർ ഭയപ്പെടാതെ ദൈവീക ശുശ്രൂഷ നിർവഹിക്കുന്നതിനു ദൈവത്തിന്റെ അഭിഷിക്തരെ തെരെഞ്ഞെടുക്കാം

Address

Lms Compound
Trivandrum City

Telephone

+16282628480

Website

Alerts

Be the first to know and let us send you an email when CSI SKD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share