Marattil Kottaram Bhagavathy Temple

Marattil Kottaram Bhagavathy Temple all about our kottaram temple and related issues This is a famous temple for its THALAPPOLI festival.

Managed by a trust lead by the maradu, kundannoor, poonithura nair family members.

അമ്മയുടെ പ്രതിഷ്ഠാദിനം...
29/10/2025

അമ്മയുടെ പ്രതിഷ്ഠാദിനം...

കൊട്ടാരത്തിലമ്മയുടെ പ്രതിഷ്ഠാദിനം...
22/10/2025

കൊട്ടാരത്തിലമ്മയുടെ പ്രതിഷ്ഠാദിനം...

28/03/2025

Amme Narayana...

16/02/2025

Amme Narayana...
Great Dedication
With Good Contribution..

17/12/2024

This year our Thalapoly
March 9th and ,10th....
Amme Narayana...

17/12/2024

കുചേല ദിനാശംസകള്‍ ...ഹരേക്യഷ്ണ

ശുഭദിനം ക്യഷ്ണതീര്‍ത്ഥം

10/12/2023
അമ്മേ നാരായണ 🙏ജനുവരി 26 ന് നടക്കുന്ന അഷ്ടബന്ധ കലശത്തിൻ്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. വ്യാഴവട്ടക്കാലത്ത് നടക്കുന്...
24/01/2023

അമ്മേ നാരായണ 🙏

ജനുവരി 26 ന് നടക്കുന്ന അഷ്ടബന്ധ കലശത്തിൻ്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. വ്യാഴവട്ടക്കാലത്ത് നടക്കുന്ന അഷ്ടബന്ധ കലശം ഇത്തവണ സഹസ്ര കലശത്തോട് കൂടിയാണ് നടത്തപ്പെടുന്നത്. നാടിൻ്റെ ഐശ്വര്യസ്ഥാനമായി നിലനിൽക്കുന്ന ശ്രീ കൊട്ടാരത്തിലമ്മയുടെ അഷ്ടബന്ധ കലശത്തിൽ പങ്കെടുത്ത് എല്ലാ ഭക്ത ജനങ്ങളും അമ്മയുടെ അനുഗ്രഹത്തിന് പാത്രീഭൂതരാകുവാൻ അഭ്യർത്ഥിക്കുന്നു.

🙏🏻അമ്മേ ശരണം 🙏🏻മരട്‌ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ജനുവരി 26-ാം തിയ്യതി നടക്കുന്ന സഹസ്രകലശത്തിനായ് കലശ മണ്ഡപത്തിൽ ഒരുങ്ങുന...
24/01/2023

🙏🏻അമ്മേ ശരണം 🙏🏻
മരട്‌ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ
ജനുവരി 26-ാം തിയ്യതി നടക്കുന്ന സഹസ്രകലശത്തിനായ് കലശ മണ്ഡപത്തിൽ ഒരുങ്ങുന്ന മൺ കലശ കുടങ്ങൾ

Address

Maradu , Kochi
Tripunithura
682304

Opening Hours

Monday 5am - 10am
5pm - 8pm
Tuesday 5am - 10am
5pm - 8pm
Wednesday 5am - 10am
5pm - 8pm
Thursday 5am - 10am
5pm - 8pm
Friday 5am - 10am
5pm - 8pm
Saturday 5am - 10am
5pm - 8pm
Sunday 5am - 10am
5pm - 8pm

Telephone

+91 484 270 5289

Website

Alerts

Be the first to know and let us send you an email when Marattil Kottaram Bhagavathy Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category