Vennikkal Shiva Temple Valapad

Vennikkal Shiva Temple Valapad Vennikkal Shiva Temple is Located in Kothakulam Valapad Thrissur Kerala India. Adjacent to National Highway 17

Valapad Vennikkal Mahadeva Temple

This west facing Shiva temple is situated near Kothakulam junction, Valapad.

05/04/2025
ഭക്തരെ, ലോകമെമ്പാടുമുള്ള നല്ലവരായ നാട്ടുകാരെ,തൃശ്ശൂർജില്ലയിലുള്ള നമ്മുടെ വെന്നിക്കൽ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈ വ...
24/02/2024

ഭക്തരെ, ലോകമെമ്പാടുമുള്ള നല്ലവരായ നാട്ടുകാരെ,
തൃശ്ശൂർജില്ലയിലുള്ള നമ്മുടെ വെന്നിക്കൽ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഈ വരുന്ന മാർച്ച്മാസം 8 ന്, 1199 കുംഭമാസം 24ന് സമുചിതമായി ആഘോഷിക്കുകയാണ്. അന്നേ ദിവസം നാലുമണി മുതൽ രാത്രി 12 മണിവരെ വിവിധതരം പൂജാതികർമങ്ങൾ ഉണ്ട്. വൈകീട്ട് ദീപാരാധനക്ക് ശേഷം നൃത്തനൃത്യങ്ങൾ, കഥകളി എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

സന്തോഷിക്കുന്നവരുടേയും സങ്കടപ്പെടുന്നവരുടേയും ആശാകേന്ദ്രമായ ക്ഷേത്രത്തിലെ വിവിധചടങ്ങുകളിലും ഭക്തിപുരസ്സരം പങ്കെടുത്ത് ഭഗവാന്റെ
അനുഗ്രഹം ഏറ്റുവാങ്ങുന്തിന് എല്ലാവരേയും
ക്ഷേത്രാങ്കണത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾ താഴെ ചേർത്തിട്ടുണ്ട്.

വഴിവാടുകളും സംഭാവനനകളും ക്ഷേത്രം കൗണ്ടറുകളിൽ സ്വീകരിക്കുന്നതാണ്.
നേരിട്ട് ഹാജരാവാൻ കഴിയാത്തവർക്ക്
ഗൂഗിൾ പേമെന്റ് വഴി ആവശ്യപ്പെടാവുന്നതാണ്.
ഗൂഗിൾ നമ്പർ.........9895777954. NIKHIL.

ഏവരേയും ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്
വീണ്ടും ക്ഷണിച്ചുകോള്ളുന്നു...........

15/03/2022
2022 kothakulam aaratt
13/03/2022

2022 kothakulam aaratt

ശിവരാത്രി 2021
11/03/2021

ശിവരാത്രി 2021

Address

National Highway 17 Kothakulam Valapad
Triprayar
680567

Telephone

04872399464

Website

Alerts

Be the first to know and let us send you an email when Vennikkal Shiva Temple Valapad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share