Kapothanillam

Kapothanillam Kapothanillam is the house name of a family of Brahmins in northern Kerala. The Tantriks are accorded as guardian of the deity.

Kapothanillam is a Brahmin family from northern Kerala, allegedly endowed with the powers of Manthravaadam (mantric) and Thanthram (Ta***ic practices) by Lord Parashurama. This family of Brahmins are allegedly gifted with powers of Manthravaadam(mandrik) and Thanthram(tandrik), or Ta**ra. The term Ta**ra here, refers to the method of practices carried over based on certain beliefs on divine energy

and its link to the human microcosm. The Tantriks (one who practices ta**ra) or the Tantri of Kapothan Illam practice centuries old Ta**ra Shastra in their rich cultural traditions (Shastra means a science which gives teaching, instruction, or command). Apart from performing Manthravaadam they are also Tantriks of various temples in Northern Malabar. They hold the Thantrik rights of temples like Devaprathishta and other important rituals and poojas in a Hindu Temple.

09/01/2026
കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ ഭഗവതി സേവയിക്ക് വേണ്ടി വരച്ച നവയോനി ചക്ര പത്മം 4.08.2025.     #തി...
06/08/2025

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ ഭഗവതി സേവയിക്ക് വേണ്ടി വരച്ച നവയോനി ചക്ര പത്മം 4.08.2025. #തിരുവനന്തപുരം Jayan Attupuram Unnikrishnan Kapothan

കർക്കിടക മാസത്തിലെ ഭഗവതി സേവയിക്ക് വേണ്ടി വരച്ച അഷ്ടദള പത്മം 24.07.2025. KARIKKAKAM SREE CHAMUNDY DEVI TEMPLE (കരിക്കകം ...
04/08/2025

കർക്കിടക മാസത്തിലെ ഭഗവതി സേവയിക്ക് വേണ്ടി വരച്ച അഷ്ടദള പത്മം 24.07.2025. KARIKKAKAM SREE CHAMUNDY DEVI TEMPLE (കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം )
Kannur city കണ്ണൂർ സിറ്റി , ഇതാണ് നാട് , ഒരു ഒന്നൊന്നര നാട് @ #തിരുവനന്തപുരം

01/08/2025
27/07/2025

20 വർഷത്തിനു ശേഷം 2024 ൽ കപോതൻ ഇല്ലത്തു കെട്ടിയാടിയ ഉഗ്ര രൂപിണി പരമക്കാളി തെയ്യ കോലം .

പ്രണാമം 🙏മലബാറിൻ്റെ ആയുർവേദ സൂര്യൻ അസ്തമിച്ചു.    കേശവതീരം  ആയുർവേദ ആശുപത്രി, നാഗാർജുന ഔഷധശാല, കേശവ തീരം ആയുർവേദ ഗ്രാമം,...
21/06/2025

പ്രണാമം 🙏

മലബാറിൻ്റെ ആയുർവേദ സൂര്യൻ അസ്തമിച്ചു.
കേശവതീരം ആയുർവേദ ആശുപത്രി, നാഗാർജുന ഔഷധശാല, കേശവ തീരം ആയുർവേദ ഗ്രാമം, കേശവ തീരം കലാക്ഷേത്രം - സ്ഥാപകനും' മാർഗ്ഗദർശ്ശിയും , മുഖ്യ കാര്യദർശിയുമായിരുന്ന
വെദിരമന വിഷ്ണു നമ്പൂതിരി (68 വയസ്സ്) അന്തരിച്ചു.
കാരുണ്യത്തിൻ്റേയും, കനിവിൻ്റേയും, വിജ്ഞാനത്തിൻ്റേയും, ആതുര - മാനവ സേവയുടേയും നിരവധി കർമ്മകാണ്ഡ ങ്ങളിലൂടെ ധന്യമായ ജീവിതം.
കേശവ തീരം ആയുർവേദ ആശുപത്രി - നാഗാർജുന ഔഷധശാല - കേശവതീരം കലാക്ഷേത്രം, കുടും മ്പാഗങ്ങളുടെ
ശതകോടി പ്രണാമം - 🌹🌹
ഓം ശാന്തി 🙏🙏🙏🙏

10/04/2025
10/04/2025

20 വർഷങ്ങൾക്ക് മുൻപ് ഇല്ലത്ത് കെട്ടിയാടിയ പരമക്കാളി തെയ്യം

Address

Trikaripur

Opening Hours

Monday 5am - 12pm
5pm - 8:30pm
Tuesday 5am - 12pm
5pm - 8:30pm
Wednesday 5am - 12pm
5pm - 8:30pm
Thursday 5am - 12pm
5pm - 8:30pm
Friday 5am - 12pm
5pm - 8:30pm
Saturday 5am - 12pm
5pm - 8:30pm
Sunday 5am - 12pm
5pm - 8:30pm

Telephone

+919895532526

Website

Alerts

Be the first to know and let us send you an email when Kapothanillam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share