Thiruvanathapuram Keezhoor Netterathala Sree Mahadeva Temple

Thiruvanathapuram Keezhoor Netterathala Sree Mahadeva Temple നൂറ്റാണ്ടുകൾപഴക്കംഉള്ളതുംപുണ്യപുരാതനമായ ക്ഷേത്രം ആണ് കീഴൂർ നെട്ടറത്തല ശ്രീ മഹാദേവ ക്ഷേത്രം

🙏 തിരുവനന്തപുരം കീഴൂർ നെട്ടറത്തല ശ്രീ മഹാദേവക്ഷേതത്തിൽ 25/8/2026 ചൊവ്വ (ഒന്നാം ഓണം ) വൈകുന്നേരം🏵️🌼🪻 പ്രദോഷപൂജ (500 രൂപ )...
23/08/2026

🙏 തിരുവനന്തപുരം കീഴൂർ നെട്ടറത്തല ശ്രീ മഹാദേവക്ഷേതത്തിൽ 25/8/2026 ചൊവ്വ (ഒന്നാം ഓണം ) വൈകുന്നേരം🏵️🌼🪻 പ്രദോഷപൂജ (500 രൂപ )🌞🌸🌻 നാരങ്ങാ വിളക്(60 രൂപ)🪔🪔 എന്നിവ ഉണ്ടായിരിക്കുന്നതാണ് സെക്രട്ടറി ഫോൺ 9447706124🙏

14/08/2026
🙏 തിരുവനന്തപുരം🌼 കീഴൂർ നെട്ടറത്തല ശ്രീ മഹാദേവ ക്ഷേത്രത്തിൽ🌸 16/8/2026 ഞായർ രാവിലെ 8.30 ന്📖📖 അഹോരാത്ര രാമായണ വായന ആരംഭിക്...
12/08/2026

🙏 തിരുവനന്തപുരം🌼 കീഴൂർ നെട്ടറത്തല ശ്രീ മഹാദേവ ക്ഷേത്രത്തിൽ🌸 16/8/2026 ഞായർ രാവിലെ 8.30 ന്📖📖 അഹോരാത്ര രാമായണ വായന ആരംഭിക്കുന്നു🪷 17/9/2026 തിങ്കൾ (ചിങ്ങം -1) രാവിലെ🎆 പട്ടാഭിഷേകത്തോട് കൂടി സമാപിക്കുന്നു തുടർന്ന്🔥🔥 മഹാഗണപതി ഹോമം (50 രൂപ)🔥 മൃത്യംഞ്ജയ ഹോമം (50 രൂപ)🪔🪔 നീരാജനം (60 രൂപ)🌾🌾 നിറപുത്തരി (30 രൂപ)🪻 എന്നിവ ഉണ്ടായിരിക്കുന്നതാണ്🏵️ സെക്രട്ടറി ഫോൺ 9447706124 (GPy)🙏

🙏 തിരുവനന്തപുരം🐍 കീഴൂർ നെട്ടറത്തല ശ്രീ മഹാദേവ ക്ഷേത്രത്തിൽ🐍 12/8/2026 ബുധൻ രാവിലെ 9 ന്🐍 ആയില്യ പൂജ (1000രൂപ )🐍 നൂറും പാല...
11/08/2026

🙏 തിരുവനന്തപുരം🐍 കീഴൂർ നെട്ടറത്തല ശ്രീ മഹാദേവ ക്ഷേത്രത്തിൽ🐍 12/8/2026 ബുധൻ രാവിലെ 9 ന്🐍 ആയില്യ പൂജ (1000രൂപ )🐍 നൂറും പാലും (50 രൂപ)🐍 എന്നിവ ഉണ്ടായിരിക്കുന്നതാണ്🐍 സെക്രട്ടറി ഫോൺ 9447706124 (GPy)🙏

🙏 തിരുവനന്തപുരം കീഴൂർ നെട്ടറ ത്തല ശ്രീ മഹാദേവ ക്ഷേത്രത്തിൽ 10/8/2026 തിങ്കൾ രാവിലെ നീരാജനം (60 രൂപ)🔥 പിൻവിളക്ക് (50 രൂപ)...
09/08/2026

🙏 തിരുവനന്തപുരം കീഴൂർ നെട്ടറ ത്തല ശ്രീ മഹാദേവ ക്ഷേത്രത്തിൽ 10/8/2026 തിങ്കൾ രാവിലെ നീരാജനം (60 രൂപ)🔥 പിൻവിളക്ക് (50 രൂപ)🪔 മുൻ വിളക്ക് (50 രൂപ )🌹 വൈകുന്നേരം🪷🪻🌸 പ്രദോഷപൂജ (600രൂപ ) എന്നിവ ഉണ്ടായിരിക്കുന്നതാണ്🌼 സെക്രട്ടറി ഫോൺ 9447706124

🙏 തിരുവനന്തപുരം🌼 കീഴൂർ നെട്ടറത്തല ശ്രീ മഹാദേവ ക്ഷേത്രത്തിൽ🏵️ 9/8/2026 ഞായർ വൈകുന്നേരം 5.30 ന്🪔🔥🪔 തിരുവാതിര വിളക്ക് (50 ര...
08/08/2026

🙏 തിരുവനന്തപുരം🌼 കീഴൂർ നെട്ടറത്തല ശ്രീ മഹാദേവ ക്ഷേത്രത്തിൽ🏵️ 9/8/2026 ഞായർ വൈകുന്നേരം 5.30 ന്🪔🔥🪔 തിരുവാതിര വിളക്ക് (50 രൂപ)🔥🪔🔥 സെക്രട്ടറി ഫോൺ-9447706124 (gpy)🙏

Address

Tiruvallam
695522

Website

Alerts

Be the first to know and let us send you an email when Thiruvanathapuram Keezhoor Netterathala Sree Mahadeva Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category