Muthupala, ST. George Orthodox Church

Muthupala, ST. George Orthodox Church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muthupala, ST. George Orthodox Church, Religious organisation, ST. George Orthodox Church, Muthupala, Tiruvalla.

A parish of the Malankara Orthodox Syrian Church, rooted in the Apostolic faith.

മുതുപാല ദേശത്തിൻ്റെ മുഴുവൻ പ്രകാശമായി ശോഭിക്കുന്ന മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ-
Muthupala ST George Orthodox Church, Vennikulam

പ്രിയ ഇടവക അംഗങ്ങളേ,നമ്മുടെ ഇടവകയിലെ പ്രിയ കുട്ടികൾ ഈ വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു. ICSE ബോർഡ്...
26/05/2026

പ്രിയ ഇടവക അംഗങ്ങളേ,

നമ്മുടെ ഇടവകയിലെ പ്രിയ കുട്ടികൾ ഈ വർഷത്തെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു. ICSE ബോർഡ് പരീക്ഷയിലും, SSLC (പത്താം ക്ലാസ്) പരീക്ഷയിലും, ഇന്ന് ഫലം പ്രഖ്യാപിച്ച ഹയർ സെക്കൻഡറി പരീക്ഷയിലും നമ്മുടെ ഇടവകയിൽ നിന്നുള്ള കുട്ടികൾ ഉന്നത വിജയം നേടിയതിൽ നാം ഏവരും അഭിമാനിക്കുന്നു.

ഈ മഹത്തായ നേട്ടം കരസ്ഥമാക്കിയ എല്ലാ കുട്ടികൾക്കും ഇടവകയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു. ഈ വിജയത്തിലേക്ക് നയിച്ച പ്രിയ രക്ഷിതാക്കൾക്കും അധ്യാപകർക്കും ആദരപൂർവം നന്ദി അറിയിക്കുന്നു.

ഈ കുട്ടികളുടെ ഭാവി ജീവിതം ദൈവകൃപയാൽ സമൃദ്ധവും സന്തോഷകരവുമായിരിക്കട്ടെ. അവർ തെരഞ്ഞെടുക്കുന്ന ഓരോ പ്രവർത്തി മേഖലയിലും ദൈവം അവരെ നയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് ഇടവക ഒന്നടങ്കം പ്രാർത്ഥിക്കുന്നു.

ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

-മുതുപാല സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്

08/05/2026

വിശുദ്ധ മാതാവിന്റെ കുരിശടിയിൽ ധൂപ പ്രാർത്ഥന 🤍

മെയ് മാസം മൂന്നാം തീയതി മുതൽ എട്ടാം തീയതി വരെ നടത്തപ്പെട്ട വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഇന്ന് സമാപനമായി. വി...
08/05/2026

മെയ് മാസം മൂന്നാം തീയതി മുതൽ എട്ടാം തീയതി വരെ നടത്തപ്പെട്ട വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഇന്ന് സമാപനമായി. വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ച അഭിവന്ദ്യ. അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി ആയിരുന്നു.

#മുതുപാലപള്ളി #പെരുന്നാൾ

84-മത് മുതുപ്പാല പള്ളി പെരുന്നാൾ വി.മൂന്നിന്മേൽ കുർബാന - അഭിവന്ദ്യ  അലക്സിയോസ്  മാർ യൗസേബിയോസ്  തിരുമേനിയുടെ മുഖ്യ കാർമി...
08/05/2026

84-മത് മുതുപ്പാല പള്ളി പെരുന്നാൾ
വി.മൂന്നിന്മേൽ കുർബാന -
അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ

St. George HD Media ValakuzhyMob: 9048422082

08/05/2026

St. George HD media ValakuzhyMob: 9048422082

വിശുദ്ധ ഗീവർഗീസ് സഹദായുടെ 84-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഭക്തിനിർഭരമായ റാസ.  - മുതുപാലാ പള്ളി പെരുന്നാ...
08/05/2026

വിശുദ്ധ ഗീവർഗീസ് സഹദായുടെ 84-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ ഭക്തിനിർഭരമായ റാസ.

- മുതുപാലാ പള്ളി പെരുന്നാൾ 2026✨

03/05/2026

84th Perunnal

03/05/2026
17/04/2026

84-ാമത് മുതുപാല പള്ളി പെരുന്നാൾ
2026 മെയ് മാസം മൂന്നാം തീയതി മുതൽ എട്ടാം തീയതി വരെ.
പുണ്യവാന്റെ മധ്യസ്ഥതയിൽ നമുക്ക് അഭയം തേടാം.

Address

ST. George Orthodox Church, Muthupala
Tiruvalla

Opening Hours

Friday 9am - 5pm
Saturday 4pm - 9pm
Sunday 3am - 2pm

Alerts

Be the first to know and let us send you an email when Muthupala, ST. George Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share