St.Mary's Malankara Catholic Church Thirumoolapuram

St.Mary's Malankara Catholic Church Thirumoolapuram The first Parish Of Syro-Malankara Catholic Church, Established By Arch-Bishop Mar Ivanios @1930

26/05/2026

മലങ്കര കുർബാന ക്രമം 🤍⛪

വിശുദ്ധ കുർബാന✝️🤍
24/05/2026

വിശുദ്ധ കുർബാന✝️🤍

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട മക്കൾക്ക് ഇടവകയുടെ പ്രാർത്ഥന ആശംസകൾ.
17/05/2026

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രിയപ്പെട്ട മക്കൾക്ക് ഇടവകയുടെ പ്രാർത്ഥന ആശംസകൾ.

എം. സി. സി. എൽ. തിരുവല്ല മേഖലാതലത്തിൽ നടത്തപ്പെട്ട ഗീവർഗീസ് മാർ തിമോത്തിയോസ് മെമ്മോറിയൽ ബാഡ്മിൻറൺ ടൂർണമെന്റിൽ ആൺകുട്ടികള...
17/05/2026

എം. സി. സി. എൽ. തിരുവല്ല മേഖലാതലത്തിൽ നടത്തപ്പെട്ട ഗീവർഗീസ് മാർ തിമോത്തിയോസ് മെമ്മോറിയൽ ബാഡ്മിൻറൺ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗം ഒന്നാം സമ്മാനവും പെൺകുട്ടികളുടെ വിഭാഗം രണ്ടാം സമ്മാനം കരസ്ഥമാക്കിയ പ്രിയപ്പെട്ട കുട്ടികൾക്ക് ഇടവകയുടെ അഭിനന്ദനങ്ങൾ വികാരി അച്ചൻ കുർബാനയ്ക്ക് ശേഷം അറിയിച്ചു.

മാതൃദിനത്തിനോടനുബന്ധിച്ച് ഇന്ന് വി.  കുർബാനയ്ക്കുശേഷം മാതൃസമാജത്തിൻ്റെ നേതൃത്വത്തിൽ ഇടവക ഒന്നായി 75 വയസ്സിനു  മുകളിലുള്ള...
17/05/2026

മാതൃദിനത്തിനോടനുബന്ധിച്ച് ഇന്ന് വി. കുർബാനയ്ക്കുശേഷം മാതൃസമാജത്തിൻ്റെ നേതൃത്വത്തിൽ ഇടവക ഒന്നായി 75 വയസ്സിനു മുകളിലുള്ള എല്ലാ അമ്മമാരെയും ആദരിച്ചു. ഇവർ ഇടവകയ്ക്ക് നൽകിയ നല്ല ശുശ്രൂഷയ്ക്ക് ഇടവക വികാരി നന്ദി അറിയിച്ചു സംസാരിച്ചു. മാതൃസമാജത്തിന്റെ നേതൃത്വത്തിൽ കടന്നുവന്ന ഏവർക്കും വി. ദൈവമാതാവിന്റെ ചിത്രം നൽകി ആദരിക്കുകയും ചെയ്തു. രോഗശയ്യയിൽ ആയിരിക്കുന്ന അമ്മമാർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ഭവനത്തിൽ പോയി അവരുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്ത് അവരോടുള്ള ആദരവ് പ്രകടിപ്പിച്ചു.

14/05/2026

🤍

🏸 അഭിനന്ദനങ്ങൾ 🏆തിരുവല്ല മേഖല എം.സി.സി.എൽ- ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ മികച്ച വിജയം നേടിയ നമ്...
10/05/2026

🏸 അഭിനന്ദനങ്ങൾ 🏆

തിരുവല്ല മേഖല എം.സി.സി.എൽ- ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ മികച്ച വിജയം നേടിയ നമ്മുടെ ടീമുകൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐

🥇 Boys 1st Prize
🏆 MCCL തിരുമൂലപുരം യൂണിറ്റ്

✨ Stefan Abraham Sujith Vazhappattu
✨ Jelin K Jagan Chunkathilaya Kozhiyadiyil

🥈 Girls 2nd Prize
MCCL തിരുമൂലപുരം യൂണിറ്റ്

✨ Stacy Susan Sujith Vazhappattu
✨ Aksa Sara Joji Vazhatharamalayil

നിങ്ങളുടെ ഈ നേട്ടം മുഴുവൻ യൂണിറ്റിനു അഭിമാനകരമാണ്
ഇനിയും നിരവധി വിജയങ്ങൾ സ്വന്തമാക്കി കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🏸

Gangs❤️‍🔥
29/04/2026

Gangs❤️‍🔥

29/04/2026

Easter Vibes❤️‍🔥🔥

Address

Thirumoolapuram P. O
Tiruvalla
689115

Telephone

+919048341462

Website

Alerts

Be the first to know and let us send you an email when St.Mary's Malankara Catholic Church Thirumoolapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share