Maramon Marthoma Church

Maramon Marthoma Church THE FIRST CHURCH OF MARTHOMA SABHA Vicar :-
Rev. Gigy Thomas
Mobile : 9819544650
Email : [email protected]

Assistant Vicar :-
Rev. George Mathew, Rev.

Roshen V Mathews
Mobile : 9447566604
Email : [email protected]

Assistant Vicar :-
Rev. Justin Pappachan Jacob
Mobile : 9400140484
Email : [email protected]

Retired Clergies :-
Rev. Thomas George, Rev. Dr. Abraham Zachariah K. Church has 900 families with a total of 5000 members.

പ്രീയരെ,സഭയുടെ നിയോഗപ്രകാരം നമ്മുടെ ഇടവക സഹവികാരിയായി നിയമിക്കപ്പെട്ട ബഹു. ഷജിൻ ഷാജി അച്ചനും കുടുംബവും *നാളെ, 01-05-2026...
30/04/2026

പ്രീയരെ,
സഭയുടെ നിയോഗപ്രകാരം നമ്മുടെ ഇടവക സഹവികാരിയായി നിയമിക്കപ്പെട്ട ബഹു. ഷജിൻ ഷാജി അച്ചനും കുടുംബവും *നാളെ, 01-05-2026 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പള്ളിയിൽ എത്തിച്ചേരുന്നതാണ്.*

പ്രീയ അച്ചനെയും കുടുംബത്തെയും സ്വീകരിക്കുന്നതിനായി ഏവരും പ്രാർത്ഥനാപൂർവ്വം പള്ളിയിൽ എത്തണമേ എന്ന് ഓർമ്മിപ്പിക്കുന്നു .

പ്രീയരെ,3 വർഷത്തെ അനുഗ്രഹീതമായ ശുശ്രൂഷ പൂർത്തിയാക്കി സഭയുടെ നിയോഗപ്രകാരം നമ്മുടെ ഇടവകയിൽ നിന്നും സ്ഥലം മാറി പോകുന്ന പ്രീ...
27/04/2026

പ്രീയരെ,
3 വർഷത്തെ അനുഗ്രഹീതമായ ശുശ്രൂഷ പൂർത്തിയാക്കി സഭയുടെ നിയോഗപ്രകാരം നമ്മുടെ ഇടവകയിൽ നിന്നും സ്ഥലം മാറി പോകുന്ന പ്രീയ ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് അച്ചനും കുടുംബത്തിനും ഇടവകയായി ക്രമീകരിച്ച യാത്രയയപ്പ് സമ്മേളനം 26-04-2026, ഞായറാഴ്ച വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ വച്ച് നടത്തപ്പെട്ടു.
പുതിയ ഇടങ്ങളിൽ കൂടുതൽ ഊർജ്ജസ്വലതയോടെ ദൈവവേല ചെയ്യുവാൻ വലിയവനായ ദൈവം കൂടുതൽ ബലവും ശക്തിയും നൽകട്ടെ എന്ന് ഇടവകയായി പ്രാർത്ഥിക്കുന്നു.

പ്രീയരെ,3 വർഷത്തെ അനുഗ്രഹീതമായ ശുശ്രൂഷ പൂർത്തിയാക്കി സഭയുടെ നിയോഗപ്രകാരം നമ്മുടെ ഇടവകയിൽ നിന്നും സ്ഥലം മാറി പോകുന്ന പ്രീ...
22/04/2026

പ്രീയരെ,
3 വർഷത്തെ അനുഗ്രഹീതമായ ശുശ്രൂഷ പൂർത്തിയാക്കി സഭയുടെ നിയോഗപ്രകാരം നമ്മുടെ ഇടവകയിൽ നിന്നും സ്ഥലം മാറി പോകുന്ന പ്രീയ ജസ്റ്റിൻ പാപ്പച്ചൻ ജേക്കബ് അച്ചനും കുടുംബത്തിനും ഇടവകയായി ക്രമീകരിക്കുന്ന യാത്രയയപ്പ് സമ്മേളനം *26-04-2026, ഞായറാഴ്ച വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്.*
ആയതിലേക്ക് എല്ലാ ഇടവക ജനങ്ങളെയും സ്വാഗതം ചെയ്തുകൊള്ളുന്നു. ഏവരും പ്രാർത്ഥനാപൂർവ്വം പങ്കെടുക്കുമല്ലോ. ✨

15/04/2026

ആട്ടവും, പാട്ടും, മേളവും, പഠനവും നിറഞ്ഞ 10 ദിനങ്ങൾ ഇന്ന് പൂർണ്ണമാകുന്നു. മാരാമൺ മാർത്തോമ്മാ ഇടവകയുടെ 2026 വർഷത്തെ VBS ദിനങ്ങളിലൂടെ ഒരു യാത്ര.




Video credits .g.mathew

VBS Final Day
14/04/2026

VBS Final Day

His Grace The Most Rev. Dr. Theodosius Mar Thoma Metropolitan Officially Inaugurated our Renovated "Dr. Philipose Mar Ch...
06/04/2026

His Grace The Most Rev. Dr. Theodosius Mar Thoma Metropolitan Officially Inaugurated our Renovated "Dr. Philipose Mar Chrysostom Navathi Parish Hall" and it has now been opened to the public. Thank you to all the Parish members, Executive Committee members and well-wishers who Pray and Support the renovation works.✨🫶

Thanking once again for the team "Morning Star HVAC, Angamaly" ♥️
https://youtube.com/?si=UE573iBOCrbzoFgO

For completing and handing over the Project.

Special Thanks to
who supervised and guided throughout the renovation journey. ♥️

The restoration work of the Church is progressing steadily. As our Church is a heritage structure, the restoration is being carried out carefully, preserving its dignity and traditional architectural style. Due to the nature of this restoration work, it is a time-consuming process. However, we are hopeful that the work will be completed within a few months. ✨✨

ഏപ്രിൽ 05 | ഉയിർപ്പ് ഞായർവലിയ നോമ്പ് : ദിനം 50ഉയർത്തെഴുന്നേൽപ്പ് : മരണത്തിന്മേലുള്ള വിജയം |Resurrection : Victory over D...
04/04/2026

ഏപ്രിൽ 05 | ഉയിർപ്പ് ഞായർ
വലിയ നോമ്പ് : ദിനം 50
ഉയർത്തെഴുന്നേൽപ്പ് : മരണത്തിന്മേലുള്ള വിജയം |
Resurrection : Victory over Death
വി. മർക്കോസ് 16: 1-11

ഈസ്റ്റർ ഞായർ ആയ *നാളെ രാവിലെ 6 മണിക്ക് പള്ളിയിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും* . മലങ്കര മാർത്തോമ്മാ സുറിയാനി സഭയുട...
04/04/2026

ഈസ്റ്റർ ഞായർ ആയ *നാളെ രാവിലെ 6 മണിക്ക് പള്ളിയിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും* . മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ അഭി. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.
*നാളെ ആരാധന മദ്ധ്യേ, 12 വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്കായി പ്രത്യേകം പ്രാർത്ഥന അഭി. തിരുമേനി നിർവ്വഹിക്കുന്നതാണ്.* കുഞ്ഞുങ്ങൾ എല്ലാവരും ശുഭ്രവസ്ത്രധാരികളായി പള്ളിയിൽ എത്തുവാൻ ശ്രമിക്കുമല്ലോ.

*നാളെ വിശുദ്ധ കുർബാനയ്ക്ക് ശേഷം, നമ്മുടെ നവീകരിച്ച നവതി പാരീഷ് ഹാൾ തിരുമേനി പ്രാർത്ഥിച്ചു ഇടവകയ്ക്ക് സമർപ്പിക്കുന്നതാണ്.*

ഏവരുടെയും സാന്നിധ്യം ഉണ്ടാകണമേ.

ഏപ്രിൽ 04 | ശനിവലിയ നോമ്പ് : ദിനം 49നിരാശയിൽ പ്രത്യാശ |Hope in Despairവി. മത്തായി 27:62-66
04/04/2026

ഏപ്രിൽ 04 | ശനി
വലിയ നോമ്പ് : ദിനം 49
നിരാശയിൽ പ്രത്യാശ |
Hope in Despair
വി. മത്തായി 27:62-66

ഏപ്രിൽ 03 | ദുഃഖ വെള്ളിവലിയ നോമ്പ് : ദിനം 48കുരിശ് : ജീവന്റെ ആഘോഷം  |Cross : The Celebration of Life
03/04/2026

ഏപ്രിൽ 03 | ദുഃഖ വെള്ളി
വലിയ നോമ്പ് : ദിനം 48
കുരിശ് : ജീവന്റെ ആഘോഷം |
Cross : The Celebration of Life

Address

Mar Thoma Church Maramon
Tiruvalla
689549

Alerts

Be the first to know and let us send you an email when Maramon Marthoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Maramon Marthoma Church:

Share