മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കുറ്റപ്പുഴ

  • Home
  • India
  • Tiruvalla
  • മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കുറ്റപ്പുഴ

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കുറ്റപ്പുഴ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കുറ്റപ്പുഴ, Religious organisation, Mar Gregorios Orthodox Church Kuttapuzha, Tiruvalla.

25/08/2026
അഖില മലങ്കര മാർ പക്കോമിയോസ് ക്വിസ് മത്സരത്തിൽഒന്നാം സമ്മാനത്തിന് അർഹരായ കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇട...
17/08/2026

അഖില മലങ്കര
മാർ പക്കോമിയോസ് ക്വിസ് മത്സരത്തിൽ
ഒന്നാം സമ്മാനത്തിന് അർഹരായ കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി ഇടവകാഗംങ്ങളായ എൽബിൻ പി. അലക്സ്, തോമസ് കുര്യൻ

ഇടവകയുടെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് മലങ്കര സഭയിൽ ഐക്കണോഗ്രഫിയുടെ പ്രാധാന്യത്തെ പറ്റി ഒരു ക്ലാസ് 26/07/2026 ഞായറാഴ്ച ഉ...
25/07/2026

ഇടവകയുടെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച് മലങ്കര സഭയിൽ ഐക്കണോഗ്രഫിയുടെ പ്രാധാന്യത്തെ പറ്റി ഒരു ക്ലാസ് 26/07/2026 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് റവ. ഫാ. റിജോ ഗീവർഗീസ് അച്ചനാൽ, കുറ്റപ്പുഴ ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. ഐക്കണോഗ്രഫിയെ പറ്റി അറിയാനും, പഠിക്കാനും താൽപര്യമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നു.

നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ "മെറിറ്റ് അവാർഡ് 2026" ജൂലൈ മാസം 26 തീയതി ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം ഈ വ...
25/07/2026

നമ്മുടെ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ "മെറിറ്റ് അവാർഡ് 2026" ജൂലൈ മാസം 26 തീയതി ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം ഈ വർഷം CBSE, ISC & ICSE, KERALA STATE Syllabus - ൽ വിജയികളായ നമ്മുടെ ഇടവകയിലെ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി അനുമോദിക്കുന്നു.

ഇന്ന്, അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗത്തിന് എതിരായ ദിനം (ജൂൺ 26) ആചരിക്കുമ്പോൾ, നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ...
26/06/2026

ഇന്ന്, അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗത്തിന് എതിരായ ദിനം (ജൂൺ 26) ആചരിക്കുമ്പോൾ, നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വെല്ലുവിളികളിൽ ഒന്നായി മയക്കുമരുന്ന് ദുരുപയോഗം തുടരുന്നു എന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഈ വർഷത്തെ പ്രമേയമായ "ലോക മയക്കുമരുന്ന് പ്രശ്നം: നിലനിൽക്കുന്ന പ്രശ്നങ്ങൾ, പുതിയ വെല്ലുവിളികൾ, നൂതനമായ പ്രതികരണങ്ങൾ" ഈ പ്രതിസന്ധി എങ്ങനെ വികസിച്ചുവെന്ന് ചിന്തിക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നു.

മയക്കുമരുന്നിന്റെ വിനാശകരമായ പിടിയിൽ നിന്ന് മുക്തമായി, ആരോഗ്യകരവും സുരക്ഷിതവും കൂടുതൽ പ്രതിരോധശേഷിയുള്ളതുമായ ഒരു യുവതലമുറയെ നമുക്ക് ഒരുമിച്ച് കെട്ടിപ്പടുക്കാം.

അഭിനന്ദനങ്ങൾ!!!എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സെന്റ്ഗിറ്റ്സ് കോളേജ് ഓഫ...
25/06/2026

അഭിനന്ദനങ്ങൾ!!!

എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സെന്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (ഓട്ടോണമസ്) നിന്ന് ബി.ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ മൂന്നാം റാങ്ക് നമ്മുടെ ഇടവകയിൽ കൂടി വരുന്നതും യുവജനപ്രസ്ഥാന അംഗവുമായ അബിയ എബ്രഹാം കരസ്ഥമാക്കി.

കുറ്റപ്പുഴ യുവജനപ്രസ്ഥാനത്തിൻ്റെ എല്ലാ വിധ പ്രാർത്ഥാനശംസകളും അഭിനന്ദനങ്ങളും.

കണിയാന്തറ എബ്രഹാം ജോസഫിൻ്റെയും (എബി) അൻസു എബ്രഹാമിൻ്റെയും മകളാണ്.

16/06/2026
🌟🌟 മെൽത്തോ ദ് നുഹറോ 🌟🌟സീസൺ - 2കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ 2-ാമത്...
15/06/2026

🌟🌟 മെൽത്തോ ദ് നുഹറോ 🌟🌟
സീസൺ - 2

കുറ്റപ്പുഴ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ 2-ാമത് അഖില മലങ്കര ക്വിസ് മത്സരം

റവ. ഫാ. ടോണി.എം.യോഹന്നാൻ ക്വിസ് മത്സരം നയിച്ചു.

Address

Mar Gregorios Orthodox Church Kuttapuzha
Tiruvalla
689103

Website

Alerts

Be the first to know and let us send you an email when മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം കുറ്റപ്പുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share