മാർത്തോമായുടെ ചുണക്കുട്ടികൾ

  • Home
  • India
  • Tiruvalla
  • മാർത്തോമായുടെ ചുണക്കുട്ടികൾ

മാർത്തോമായുടെ ചുണക്കുട്ടികൾ " To elevate the
glory of Malankara orthodox sabha to the peak height"
(4)

മാർത്തോമാ ശ്ലീഹായുടെ
സിംഹാസനം നീണാൾ വാഴട്ടെ.
മാർത്തോമാ ശ്ലീഹായുടെ
സിംഹാസനം നീണാൾ വാഴട്ടെ.
മാർത്തോമാ ശ്ലീഹായുടെ
സിംഹാസനം നീണാൾ വാഴട്ടെ
ജയ് ജയ് കാതോലിക്കോസ്
ജയ് ജയ് കാതോലിക്കോസ്
ജയ് ജയ് കാതോലിക്കോസ്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഇ- വോട്ടിംഗിനായുള്ള രജിസ്ട്രേഷൻ മലങ്കര സഭയുടെ  നോർ...
26/08/2026

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഇ- വോട്ടിംഗിനായുള്ള രജിസ്ട്രേഷൻ മലങ്കര സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി.സഖറിയാ മാർ നിക്കോളവോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

*മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2026*ആരാധനയിൽ നിഷ്ഠയോടും സന്ന്യാസത്തിന്റെ എല്ലാ അഴകോടും കൂടി ദൈവത്തെയും പരിശുദ്ധ...
26/08/2026

*മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 2026*

ആരാധനയിൽ നിഷ്ഠയോടും സന്ന്യാസത്തിന്റെ എല്ലാ അഴകോടും കൂടി ദൈവത്തെയും പരിശുദ്ധ സഭയെയും സേവിക്കുന്ന ഉത്തമ സന്ന്യാസിമാർ.

ദൈവത്തിൽ ആശ്രയിച്ച്, അച്ചടക്കമുള്ള പ്രാർത്ഥനാ ജീവിതവും, നിരന്തര ബൈബിൾ പഠനവും കൊണ്ട് പരിശുദ്ധ സഭയെ ശുശ്രൂഷിക്കുന്ന...

*വന്ദ്യ തോമസ് പോൾ റമ്പാച്ചനും*
*വന്ദ്യ യാക്കോബ് തോമസ് റമ്പാച്ചനും*

വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അസോസിയേഷൻ അംഗങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു. 🙏

നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകണമേ.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സമ്മേളന നഗരിയിൽ സ്ഥാപിക്കാനായി, പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മഗൃഹമായ ചാത്തുരുത്...
26/08/2026

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സമ്മേളന നഗരിയിൽ സ്ഥാപിക്കാനായി, പരിശുദ്ധ പരുമല തിരുമേനിയുടെ ജന്മഗൃഹമായ ചാത്തുരുത്തി തറവാട്ടിൽ നിന്ന് കൊണ്ടുവന്ന തിരുമേനിയുടെ പാവന ഛായാചിത്രം വെട്ടിക്കൽ ദയറായിൽ എത്തിച്ചപ്പോൾ

25/08/2026

മലങ്കര അസോസിയേഷന് കൊടിയേറ്റത്തോടെ തുടക്കമായി...!

മുളന്തുരുത്തി പള്ളിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു കൊടിയേറി.
25/08/2026

മുളന്തുരുത്തി പള്ളിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു കൊടിയേറി.

25/08/2026

ഇവർ ഓർത്തഡോക്സ് സഭയുടെ പുതിയ മെത്രാപോലീതാമാർ Malankara Association 2026 Metropolitan Selection Candidates Profile

പുത്തൻകുരിശ് പള്ളി വികാരി ഫാ.സണ്ണി ജോസഫിന്റെ മകൻ ഗ്രിഗർ

Pauline Media
https://www.facebook.com/share/19RKx3CaKD/?mibextid=wwXIfr


25/08/2026

മലങ്കരയിലെ ആദ്യ സന്യാസ ഭവനമായ വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മുന്നോടിയായി പ്രധാന വേദിയായ മാർ ഗ്രീഗോറിയോസ് നഗറിൽ ഉയർത്തുവാനുള്ള പതാക കൊച്ചി, അങ്കമാലി, കണ്ടനാട് വെസ്റ്റ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസനങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വെട്ടിക്കൽ ദയറായിൽ എത്തിച്ചേർന്നു. പ്രാർത്ഥനയെ തുടർന്ന് സമ്മേളന നഗരിയിൽ മലങ്കര മെത്രാപ്പോലീത്തായും, മലങ്കര അസോസിയേഷൻ പ്രസിഡൻ്റുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തി

ചരിത്രം ആവർത്തിക്കാൻ മുളന്തുരുത്തി മലങ്കരയിലെ ആദ്യ സന്യാസ ഭവനമായ വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ...
25/08/2026

ചരിത്രം ആവർത്തിക്കാൻ മുളന്തുരുത്തി

മലങ്കരയിലെ ആദ്യ സന്യാസ ഭവനമായ വെട്ടിക്കൽ ദയറായിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് മുന്നോടിയായി പ്രധാന വേദിയായ മാർ ഗ്രീഗോറിയോസ് നഗറിൽ ഉയർത്തുവാനുള്ള പതാക കൊച്ചി, അങ്കമാലി, കണ്ടനാട് വെസ്റ്റ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസനങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വെട്ടിക്കൽ ദയറായിൽ
എത്തിച്ചേർന്നു

25/08/2026

ചരിത്രം ആവർത്തിക്കാൻ മുളന്തുരുത്തി

Address

Tiruvalla

Website

Alerts

Be the first to know and let us send you an email when മാർത്തോമായുടെ ചുണക്കുട്ടികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share