Niranam Maramon Diocese MTSC

Niranam Maramon Diocese MTSC Official page of Niranam Maramon Diocese of Malankara Mar Thoma Syrian Church

മാർത്തോമ്മാ മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിൻ്റെ അഞ്ചാം വാർഷികത്തിന് അനുമോദനങ്ങൾ അർപ്പിച്ച് നിരണം മാരാമൺ ഭദ്രാസനം തിരുവല്...
19/11/2025

മാർത്തോമ്മാ മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിൻ്റെ അഞ്ചാം വാർഷികത്തിന് അനുമോദനങ്ങൾ അർപ്പിച്ച് നിരണം മാരാമൺ ഭദ്രാസനം


തിരുവല്ല : സാമൂഹിക ഇടങ്ങളിൽ കാലികമായി ഇടപെട്ട് ദൗത്യ നിർവഹണത്തിൽ സഭ സാക്ഷ്യം നൽകണമെന്നും, ഒരുമിച്ചുള്ള കൂട്ടായ്മാസമൂഹമായി ക്രൈസ്തവർ ലോകത്തിന് പ്രകാശം പരത്തുവാൻ ഇടയാകണമെന്നും ദൈവത്തിൻ്റെ സൃഷ്ടിയെ സ്നേഹിക്കുന്നതിനും സഹോദരനോടുള്ള കരുതൽ അവരവരുടെ ഉത്തരവാദിത്വമായി കണ്ട് പ്രവർത്തിക്കുവാൻ സഭാ സമൂഹമായി നമുക്ക് കഴിയണമെന്നും അവിടെയാണ് സമത്വവും ഏകതാബോധവും രൂപപ്പെടുന്നത് എന്നും ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ പറഞ്ഞു. മാർത്തോമ്മാ സഭ നിരണം - മാരാമൺ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായി ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിൻ്റെ അഞ്ചാം വാർഷിക അനുമോദന സമ്മേളനത്തിൽ മറുപടി പ്രസംഗം നിർവ്വഹിക്കുകയായിരുന്നു മെത്രാപ്പോലീത്താ. വികാരി ജനറാൾ വെരി റവ. മാത്യു ജോൺ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ. മാത്യൂസ് എ. മാത്യു, ട്രഷറാർ അനീഷ് കുന്നപ്പുഴ, ഭദ്രാസന കൗൺസിലംഗങ്ങളായ ലിനോജ് ചാക്കോ, റവ. ജോസഫ് ജോണി എന്നിവർ പ്രസംഗിച്ചു. മെത്രാപ്പോലീത്താ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.

*നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികവും പഠന സമ്മേളനവും**ഉദ്ഘാടനം : അഭി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ* *മ...
21/10/2025

*നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികവും പഠന സമ്മേളനവും*

*ഉദ്ഘാടനം : അഭി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ*

*മുഖ്യാതിഥി : അഭി. ഗീവർഗ്ഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ (പ്രസിഡന്റ്‌, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്)*

*പഠന നേതൃത്വം : റവ. ഡോ. ജോൺ ഫിലിപ്പ്, അട്ടത്തറയിൽ*

2025 ഒക്ടോബർ 20 തിങ്കൾ 3:00 PM ന്
ചിറയിറമ്പ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ

14/08/2025

DSMC - DEPARTMENT OF SACRED MUSIC & COMMUNICATIONSMusic & Communications Department of Malankara Mar Thoma Syrian ChurchSCS Campus, Thiruvalla 689101Email: d...

പൊരുതാം ലഹരിയ്ക്കെതിരെ'നിരണം - മാരാമൺ ഭദ്രാസന മിഷൻ റ്റു സ്കൂൾസ് :* അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, ഇരവിപേ...
26/06/2025

പൊരുതാം ലഹരിയ്ക്കെതിരെ'
നിരണം - മാരാമൺ ഭദ്രാസന മിഷൻ റ്റു സ്കൂൾസ് :*

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച്, ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ, 'പൊരുതാം ലഹരിയ്ക്കെതിരെ' എന്ന പ്രോഗ്രാമിന്റെ ഉദ്ഘാടനം അഭി. കുറിയാക്കോസ്‌ മാർ ക്ളീമിസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. തുടർന്ന്, മാരാമൺ മാത്യൂസ് മാർ അത്തനേഷ്യസ് (എം. എം. എ.) ഹയർ സെക്കൻഡറി സ്കൂളിൽ ഇതേ പ്രവർത്തനം നടത്തപ്പെട്ടു.

The Mar Thoma Metropolitan, Most Rev. Dr. Theodosius Mar Thoma, and the Diocesan Bishop of   North America, Rt. Rev. Dr....
04/06/2025

The Mar Thoma Metropolitan, Most Rev. Dr. Theodosius Mar Thoma, and the Diocesan Bishop of North America, Rt. Rev. Dr. Abraham Mar Paulos Episcopa, met with the Presiding Bishop of the Episcopal Church in the United States, Most Rev. Sean Walter Rowe, at the Episcopal Centre in Manhattan, New York.

പ്രതിഷ്ഠാ കർമ്മം നിർവഹിക്കപ്പെടുന്ന കുമ്പനാട് കടപ്രയിലെ ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ സെൻറർ ഫോർ ഡി അഡിക്ഷൻ,  കൗൺസിലിംഗ് ആൻ...
09/05/2025

പ്രതിഷ്ഠാ കർമ്മം നിർവഹിക്കപ്പെടുന്ന കുമ്പനാട് കടപ്രയിലെ ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ സെൻറർ ഫോർ ഡി അഡിക്ഷൻ, കൗൺസിലിംഗ് ആൻഡ് ഫാമിലി എൻറിച്മെൻ്റ്

21/04/2025
നിരണം- മാരാമൺഭദ്രാസനമിഷൻ ടു പാരിഷ്ഉണർവ് കൺവൻഷൻകുമ്പനാട് മർത്തോമ വലിയ പള്ളിയിൽ(01.02.2025)
04/02/2025

നിരണം- മാരാമൺഭദ്രാസന
മിഷൻ ടു പാരിഷ്
ഉണർവ് കൺവൻഷൻ
കുമ്പനാട് മർത്തോമ വലിയ പള്ളിയിൽ
(01.02.2025)

09/01/2025

Address

Diocesan Office T. M. A. M Memorial Block, S. C. S Campus
Tiruvalla
689101

Website

Alerts

Be the first to know and let us send you an email when Niranam Maramon Diocese MTSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share