27/02/2022
പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144 - ആം ജന്മദിന മഹോത്സവത്തോടനുബന്ധിച്ചു PRDS തെക്കൻ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജന്മദിന സമ്മാന നറുക്കെടുപ്പിലെ വിജയികൾ .
1. അഖില കുമാരി
2. ജീന ചെല്ലപ്പൻ
3. സന്തോഷ് കരിമല
4. പദ്മസുധ
ജന്മദിന പ്രചരണം 6,13,436 ഫേസ്ബുക് അക്കൗണ്ടുകളിലേക് എത്തുവാൻ സഹായിച്ച ഏവർക്കുമുള്ള നന്ദി അറിയിച്ചുകൊള്ളുന്നു . ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങളുടെ പങ്കാളിത്തം ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു .
സ്നേഹ വന്ദനം .