St Mary's ocym parumala

St Mary's ocym parumala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St Mary's ocym parumala, Religious organisation, Tiruvalla.

06/09/2022
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പ...
23/02/2021

കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലദോഷ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശങ്കപ്പെടത്തക്ക ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഇന്ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തുടരുകയാണ്.

നിരണം ഭാദ്രസന അധിപൻ, ഓർത്തഡോക്‌സ് ക്രൈസ്ത യുവജന പ്രസ്ഥാനം പ്രസിഡന്റ്, അഭി.ഡോ.യു ഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിക്ക് പ...
07/01/2020

നിരണം ഭാദ്രസന അധിപൻ, ഓർത്തഡോക്‌സ് ക്രൈസ്ത യുവജന പ്രസ്ഥാനം പ്രസിഡന്റ്, അഭി.ഡോ.യു ഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിക്ക് പ്രാർത്ഥന പൂർണ്ണമായ ആയിരം പിറന്നാൾ ആശംസകൾ.
❤❤❤

Address

Tiruvalla

Telephone

+918639623826

Website

Alerts

Be the first to know and let us send you an email when St Mary's ocym parumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Mary's ocym parumala:

Share