പല്ലാട്ട് പള്ളിക്കുളങ്ങര ദേവി ക്ഷേത്രം

  • Home
  • India
  • Tiruvalla
  • പല്ലാട്ട് പള്ളിക്കുളങ്ങര ദേവി ക്ഷേത്രം

പല്ലാട്ട് പള്ളിക്കുളങ്ങര ദേവി ക്ഷേത്രം പല്ലാട്ട് പള്ളികുളങ്ങര ക്ഷേത്രം, മദ്ധ്യ തിരുവിതാംകൂറിലെ അതിപുരാതന ക്ഷേത്രസങ്കേതങ്ങളിൽ ഒന്നാണ്

പല്ലാട്ട് പള്ളികുളങ്ങര ക്ഷേത്രം, മദ്ധ്യ തിരുവിതാംകൂറിലെ അതിപുരാതന ക്ഷേത്രസങ്കേതങ്ങളിൽ ഒന്നാണ്. കുടുംബ കാരണവർ തൃകവിയൂർ ക്ഷേത്രത്തിൽ ദർശന ശേഷം തെറ്റി പൂവ് അടങ്ങിയ ഓലക്കുട കുടുംബത്തിൻ്റെ അറയുടെ മുന്നിൽ വച്ച ശേഷം കുടുംബത്തിൽ പ്രവേശിച്ചു തുടർന്ന് തെറ്റി പൂവ് അടങ്ങിയ ഓലക്കുട മാറ്റുന്നതിന് കാരണവരുടെ ശ്രമം വിഭലമായി.ദേവഹിതം പരിശോധിച്ച നാടുവാഴി അവിടെ ദേവീ സാനിദ്ധ്യം അറിയുകയും ഒറ്റപ്ലാവിൽ തീർത്ത അറസ്ഥാപിച്ച്

ദേവിയെ കുടിയിരുത്തി. പിൽക്കാലത്ത് ദേവീ സങ്കേതം കിഴക്കൻമുത്തൂർലേയ്ക്ക് മാറ്റി സ്ഥാപിച്ചു. ഇടപ്പള്ളി തമ്പുരാൻ്റെ സേനാനായകന്മരായിരുന്നു ഇവരുടെ പൂർവികർ.ക്ഷേത്ര സങ്കേതം ഇന്ന് പല്ലാട്ട് കുടുംബയോഗം ട്രസ്റ്റിൻ്റെ അധീനതയിലാണ്.

2026 സർപ്പ സ്ഥാനങ്ങളുടെ പുന:പ്രതിഷ്ഠ ബ്രഹ്മ ശ്രീ ഓം ഹരിഹരി നാരായണശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യ മഹ...
30/01/2026

2026 സർപ്പ സ്ഥാനങ്ങളുടെ പുന:പ്രതിഷ്ഠ ബ്രഹ്മ ശ്രീ ഓം ഹരിഹരി നാരായണശർമ്മയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മൃത്യൂഞ്ജഹോമം ,തൃകാലപൂജകൾ, എന്നിവ.

30/01/2026
പല്ലാട്ട് പള്ളിക്കുളങ്ങര ക്ഷേത്രം കിഴക്കൻ മുത്തൂർ.തിരുവാഭരണം ചാർത്തി42 ചിറപ്പ് (28/12/25)
28/12/2025

പല്ലാട്ട് പള്ളിക്കുളങ്ങര ക്ഷേത്രം കിഴക്കൻ മുത്തൂർ.

തിരുവാഭരണം ചാർത്തി
42 ചിറപ്പ് (28/12/25)

05/12/2025
തൃകാർത്തിക ദിപം തെളിയുക്കുന്നത് ശ്യാമളാ നായർ KGN ഹൗസ് മുത്തൂർ തിരുവല്ല. സമീപം ക്ഷേത്രം തന്ത്രി ഓം ഹരി ഹരി നാരായണ ശർമ്മ.
05/12/2025

തൃകാർത്തിക ദിപം തെളിയുക്കുന്നത് ശ്യാമളാ നായർ KGN ഹൗസ് മുത്തൂർ തിരുവല്ല. സമീപം ക്ഷേത്രം തന്ത്രി ഓം ഹരി ഹരി നാരായണ ശർമ്മ.

പല്ലാട്ട് പള്ളിക്കുളങ്ങര ദേവി ക്ഷേത്രം ത്തിൽ നാഗസ്ഥാനങ്ങളിൽ നടന്ന ബാലാലയ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി  ബ്രഹ്മശ്രീ ഓം ഹരി ഹര...
13/11/2025

പല്ലാട്ട് പള്ളിക്കുളങ്ങര ദേവി ക്ഷേത്രം ത്തിൽ നാഗസ്ഥാനങ്ങളിൽ നടന്ന ബാലാലയ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഓം ഹരി ഹരിനാരായണ ശർമ്മ യുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നപ്പോൾ.

Address

Tiruvalla
689103

Opening Hours

Monday 6am - 9am
Tuesday 6am - 9am
Wednesday 6am - 9am
Thursday 6am - 9am
Friday 6am - 9am
Saturday 6am - 9am
Sunday 6am - 9am

Telephone

+919447717392

Website

Alerts

Be the first to know and let us send you an email when പല്ലാട്ട് പള്ളിക്കുളങ്ങര ദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category