NIBC nedumprayear

NIBC nedumprayear NIBC NEDUMPRAYAR

നിത്യതയിൽ. ന്യൂഇന്ത്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റും കേരളത്തിലെ സീനിയർ പെന്തെക്കോസ്തു സഭാനേതാക്കളിൽ ഒരാളുമായിരുന്ന പാസ...
05/10/2021

നിത്യതയിൽ.
ന്യൂഇന്ത്യാ ബൈബിൾ ചർച്ച് സ്ഥാപക പ്രസിഡന്റും കേരളത്തിലെ സീനിയർ പെന്തെക്കോസ്തു സഭാനേതാക്കളിൽ ഒരാളുമായിരുന്ന പാസ്റ്റർ തോമസ് ഫിലിപ്പ് നിര്യാതനായി .

എന്നാൽ ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭുപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.
ദാനിയേൽ 12 .3
ന്യൂഇന്ത്യാ ബൈബിൾ ചർച്ച് നെടുംപ്രയാർ സഭയുടെ പ്രത്യാശനിർഭരമായ യാത്രാമൊഴികൾ

10/05/2021
ന്യൂ ഇൻഡ്യ ബൈബിൾ ചർച്ചിന്റെ കൗണ്‍സില്‍ മെമ്പറും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റർ കെ. സി പീറ്റര്‍ കർത്താവിൽ നിദ്ര പ്രാപിച്...
21/08/2020

ന്യൂ ഇൻഡ്യ ബൈബിൾ ചർച്ചിന്റെ കൗണ്‍സില്‍ മെമ്പറും സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റർ കെ. സി പീറ്റര്‍ കർത്താവിൽ നിദ്ര പ്രാപിച്ചു.. സംസ്കാരം പിന്നീട്.. കുടുംബാംഗങ്ങളുടെ ആശ്വാസത്തിനും ദൈവിക സാന്ത്വനത്തിനും വേണ്ടി പ്രാർത്ഥിക്കുക

21/07/2020

റോമർ 12 : 21. തിന്മയോടു തോൽക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.

എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു.  സങ്കീർത്തനങ്ങൾ 18:1
17/07/2020

എന്റെ ബലമായ യഹോവേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. സങ്കീർത്തനങ്ങൾ 18:1

16/07/2020

സങ്കീർത്തനങ്ങൾ 103 : 2. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.

കൊറോണ  ഒരു വിഷയമല്ല. യഥാർത്ഥ സുവിശേഷകന് വീട്ടിൽ ഇരിക്കാൻ കഴിയില്ല. സുവിശേഷം  അയാൾക്ക് ആദായ മാർഗ്ഗം അല്ല. രക്തത്തിൽ അലിഞ്...
10/07/2020

കൊറോണ ഒരു വിഷയമല്ല. യഥാർത്ഥ സുവിശേഷകന് വീട്ടിൽ ഇരിക്കാൻ കഴിയില്ല. സുവിശേഷം അയാൾക്ക് ആദായ മാർഗ്ഗം അല്ല. രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. നിയമങ്ങൾ പാലിച്ച് സുവിശേഷീകരണം.ബിഗ് സല്യൂട്ട്...... ........

Address

Tiruvalla
689549

Opening Hours

9am - 2pm

Website

Alerts

Be the first to know and let us send you an email when NIBC nedumprayear posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share