Mepral Emmanuel Marthoma Church

Mepral Emmanuel Marthoma Church Official page of Mepral Emmanuel Marthoma Church

14/08/2026
കർത്താവിൽ പ്രിയരേ നമ്മുടെ ഈ മാസത്തെ ഉണർവ് യോഗം 26 ഞായർ വൈകിട്ട്  4.30 നു ഉണ്ടായിരിക്കും. എല്ലാ ഇടവകജനങ്ങളും ഈ യോഗത്തിൽ പ...
25/07/2026

കർത്താവിൽ പ്രിയരേ
നമ്മുടെ ഈ മാസത്തെ ഉണർവ് യോഗം 26 ഞായർ വൈകിട്ട് 4.30 നു ഉണ്ടായിരിക്കും. എല്ലാ ഇടവകജനങ്ങളും ഈ യോഗത്തിൽ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

കർത്താവിൽ പ്രിയരേ ഞായറാഴ്ച വൈകിട്ടു 4 മണിക്ക് നടക്കുന്ന ഉണർവ് യോഗത്തിലേക്കും , നമ്മുടെ കോലത്തു ചക്കുംമൂട്ടിൽ ചാണ്ടി ഉപദേ...
22/06/2026

കർത്താവിൽ പ്രിയരേ

ഞായറാഴ്ച വൈകിട്ടു 4 മണിക്ക് നടക്കുന്ന ഉണർവ് യോഗത്തിലേക്കും , നമ്മുടെ കോലത്തു ചക്കുംമൂട്ടിൽ ചാണ്ടി ഉപദേശിയുടെ ജീവചരിത്ര പുസ്തക പ്രകാശനത്തിലും എല്ലാ ഇടവക ജനങ്ങളും താൽപ്പര്യത്തോടെ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു

കർത്താവിൽ പ്രിയരേ നാളെ മുതൽ വലിയ നോമ്പ് ആരംഭിക്കുകയാണല്ലോ. ഈ വർഷവും ക്രൂശിലെ ധ്യാനം ക്രമീകരിക്കുകയാണ്. ദൈവജനം താൽപ്പര്യത...
15/02/2026

കർത്താവിൽ പ്രിയരേ

നാളെ മുതൽ വലിയ നോമ്പ് ആരംഭിക്കുകയാണല്ലോ. ഈ വർഷവും ക്രൂശിലെ ധ്യാനം ക്രമീകരിക്കുകയാണ്. ദൈവജനം താൽപ്പര്യത്തോടെയും പ്രാർത്ഥനയോടെയും ചിട്ടയോടെയും നോമ്പ് നമസ്കാരങ്ങളിലും ധ്യാനങ്ങളിലും പങ്കെടുക്കണം. 10 മിനിറ്റ് നേരത്തേ പള്ളിയിൽ എത്തി വ്യക്തിപരമായ പ്രാർഥനക്കും ധ്യാനത്തിനും ഉപയോഗിക്കണം.
ചൊവ്വ , ബുധൻ , ശനി ദിവസങ്ങളിൽ വൈകിട്ട് 5.50 മുതൽ നമസ്കാരങ്ങളും വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉപവാസ ധ്യാനവും ഉണ്ടായിരിക്കും. എല്ലാവരും പ്രാർത്ഥനയോടെയും അനുതാപത്തോടെയും പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

സജി അച്ചൻ

കർത്താവിൽ പ്രിയരേ ഫെബ്രുവരി 1 ഞായർ ( അടുത്ത ഞായറാഴ്ച്ച ) നമ്മുടെ ഇടവകദിനമാണ്. നമ്മുടെ ദൂരത്തും സമീപത്തും പാർക്കുന്ന മേപ്...
25/01/2026

കർത്താവിൽ പ്രിയരേ
ഫെബ്രുവരി 1 ഞായർ ( അടുത്ത ഞായറാഴ്ച്ച ) നമ്മുടെ ഇടവകദിനമാണ്. നമ്മുടെ ദൂരത്തും സമീപത്തും പാർക്കുന്ന മേപ്രാൽ ഇമ്മാനുവേൽ കുടുംബത്തിലെ എല്ലാവരെയും ഈ പ്രത്യേക ദിനത്തിൽ സ്വാഗതം ചെയ്യുന്നു. കർത്താവ് അനുഗ്രഹിക്കട്ടെ

Address

Mepral P. O. , Thiruvalla
Tiruvalla

Website

Alerts

Be the first to know and let us send you an email when Mepral Emmanuel Marthoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mepral Emmanuel Marthoma Church:

Shortcuts

Share