27/01/2026
ചെറുതും ഹൃദ്യവുമായ ബിരിയാണി ചാലഞ്ചിൽ പങ്കാളികളാവാം!!!
ബറാഅത്ത് നോമ്പ് വിശ്വാസികൾക്ക് ഏറെ പുണ്യകരമായ ആരാധനയാണ്. ആയുസ്സും ആരോഗ്യവും ഭക്ഷണവുമെല്ലാം നിശ്ചയിക്കപ്പെടുന്ന ആ രാവിൽ നമ്മളാൽ കഴിയുന്ന പുണ്യപ്രവൃത്തികളിൽ ഏർപ്പെടുക എന്നത് പ്രധാനമാണല്ലോ.
SYS മണ്ണിൽപ്പിലാക്കൽ യൂണിറ്റ് നടത്തുന്ന ഈ ബിരിയാണി ചലഞ്ചിൽ പങ്കുചേരുന്നതിലൂടെ
ആ ദിവസം നമ്മുടെ കുടുംബത്തിന് വിശാലത ചെയ്യുന്നതോട് കൂടെ തന്നെ, ബറാഅത്ത് ദിനത്തിൽ വീട്ടിൽ നല്ല ഭക്ഷണം വരുത്തുന്നത് കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷം പകരാൻ സഹായിക്കും. മാത്രമല്ല ആരാധനകൾക്ക് കൂടുതൽ സമയം കണ്ടെത്താനും ഇതിലൂടെ വീട്ടുകാർക്ക് സാധിക്കും.
മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് SYS ഈ വിഭവം നിങ്ങളുടെ വീടുകളിലേക്ക് എത്തിക്കുന്നത്.
സിംഗിൾ പാക്ക്: 110 രൂപ!
ഫാമിലി പാക്ക് (6 പേർക്ക്):
660 രൂപയ്ക്ക് പകരം വെറും 550 രൂപ മാത്രം!
ഇതിൽ നിന്നുള്ള വരുമാനം ദീനീ പ്രവർത്തനങ്ങൾക്ക് സഹായകരമാകും.
ഒരു നല്ല കാര്യത്തിൽ പങ്കാളികളാകുന്നതിന്റെ പ്രതിഫലം ഇതിലൂടെ നേടാം.
ഇൻശാ അല്ലാഹ്..
നോമ്പ് തുറക്കുന്നതിന് മുൻപായി വിഭവസമൃദ്ധമായ ബിരിയാണി നിങ്ങളുടെ വീടുകളിൽ എത്തുന്നതാണ്.
അല്ലാഹു നമ്മുടെ പ്രവർത്തനങ്ങളെയും സ്വദഖകളെയും സ്വീകരിക്കട്ടെ. ആമീൻ.
വിവരങ്ങൾക്കും ഓർഡർ ചെയ്യാനും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ഓർഡർ ചെയ്യേണ്ട അവസാന സമയം
February 1, ഞായർ, രാവിലെ 10 മണി
For Orders
📞 +91 903 7223 147
📞 +91 812 9196 994
📞 +91 904 8379 339
SYS മണ്ണിൽപ്പിലാക്കൽ യൂണിറ്റ്