Sio Tirurangadi Area

Sio Tirurangadi Area Students Islamic Organization (SIO) finds itself committed to impart genuine knowledge and awareness

ഇസ്‌ലാമിക വിദ്യാർഥിത്വത്തിന് കരുത്തേകുകപ്രവർത്തന ഫണ്ട് സമാഹരണം1447 | റമദാൻ | 01-30എസ്.ഐ.ഒ റമദാൻ കളക്ഷൻ 2026 ഏരിയ തല ഉദ്ഘ...
20/02/2026

ഇസ്‌ലാമിക വിദ്യാർഥിത്വത്തിന് കരുത്തേകുക

പ്രവർത്തന ഫണ്ട് സമാഹരണം
1447 | റമദാൻ | 01-30

എസ്.ഐ.ഒ റമദാൻ കളക്ഷൻ 2026 ഏരിയ തല ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്ത് 20-ാം വാർഡ് മെമ്പർ ലുബ്ന ഷാജഹാൻ സി.പി നിർവഹിക്കുന്നു

SIO TIRURANGADI AREA

ഏരിയ നിശാ ക്യാമ്പ്📅 14-02-2026بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيْمِറമദാനിനോടനുബന്ധിച്ച് എസ്.ഐ.ഒ തിരൂരങ്ങാടി ഏരിയയുടെ നി...
16/02/2026

ഏരിയ നിശാ ക്യാമ്പ്
📅 14-02-2026

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيْمِ

റമദാനിനോടനുബന്ധിച്ച് എസ്.ഐ.ഒ തിരൂരങ്ങാടി ഏരിയയുടെ നിശാ ക്യാമ്പ് കൊടിഞ്ഞി മസ്ജിദുൽ ഹിലാൽ ൽ സംഘടിപ്പിച്ചു.

ശാന്തപുരം അൽ ജാമിഅഃ വിദ്യാർത്ഥിയും പ്രഭാഷകനുമായ മുഹമ്മദ് ശാഫി മുഖ്യാതിഥിയായി പങ്കെടുത്തു. “റമദാൻ മുന്നൊരുക്കം” എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

ഏരിയ പ്രസിഡന്റ് അഫ്നാൻ എൻ സ്വാഗതം പറഞ്ഞു. ഏരിയ ജോ. സെക്രട്ടറി ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഏരിയയിലെ 25-ൽ അധികം പ്രവർത്തകർ നിശാ ക്യാമ്പിൽ പങ്കെടുത്തു.

ഏരിയ സെക്രട്ടറിയേറ്റ് അംഗം മാജിദ് കെ ആശംസ അറിയിച്ചു. സുബ്ഹ് നമസ്കാരത്തിന് ശേഷം നടന്ന ഉസ്റയ്ക്ക് സെക്രട്ടറിയേറ്റ് അംഗം ശാമിൽ ചുള്ളിപ്പാറ നേതൃത്വം നൽകി. മർവാൻ നന്ദി അറിയിച്ചു.

ꜱɪᴏ ᴛɪʀᴜʀᴀɴɢᴀᴅɪ
💙🤍❤️

നിശാ ക്യാമ്പ്🎙️ Mohammed Shafi Pk( Join secretary  Al Jamia)14 ശനി 2026 8:30 pm📍Masjid Hilal KodinhiSIO TIRURANGADI AREA...
14/02/2026

നിശാ ക്യാമ്പ്

🎙️ Mohammed Shafi Pk
( Join secretary Al Jamia)

14 ശനി 2026
8:30 pm
📍Masjid Hilal Kodinhi

SIO TIRURANGADI AREA💙🤍❤️

*NEWLY ELECTED UNIT LEADERS*🩵🤍❤️UNIT: FAROOQ NAGARPRESIDENT : FUAD ABDUL KHADERSECRETARY : NAJIL UNAISAllahu akbarAllahu...
15/01/2026

*NEWLY ELECTED UNIT LEADERS*🩵🤍❤️

UNIT: FAROOQ NAGAR

PRESIDENT : FUAD ABDUL KHADER

SECRETARY : NAJIL UNAIS

Allahu akbar
Allahu akbar
Allahu akbar

SIO TIRURANGADI AREA
🩵🤍❤️

NEWLY ELECTED UNIT LEADERS 🩵🤍❤️UNIT : AL AMEEN NAGARPRESIDENT : ANSHAD KSECRETARY : BINYAMINAllahu akbarAllahu akbar All...
15/01/2026

NEWLY ELECTED UNIT LEADERS 🩵🤍❤️

UNIT : AL AMEEN NAGAR

PRESIDENT : ANSHAD K

SECRETARY : BINYAMIN

Allahu akbar
Allahu akbar
Allahu akbar

SIO TIRURANGADI AREA
🩵🤍❤️

NEWLY ELECTED AREA LEADERS - 2026PRESIDENTAFNAN NSECRETARYIRFAN UL HAQUE N JOINT SECRETARYHABEEB RAHMANAllahu Akbar 💙All...
09/01/2026

NEWLY ELECTED AREA LEADERS - 2026

PRESIDENT
AFNAN N

SECRETARY
IRFAN UL HAQUE N

JOINT SECRETARY
HABEEB RAHMAN

Allahu Akbar 💙
Allahu Akbar 🤍
Allahu Akbar ❤️

SIO TIRURANGADI AREA

Address

Masjidul Manar
Tirurangadi

Alerts

Be the first to know and let us send you an email when Sio Tirurangadi Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sio Tirurangadi Area:

Shortcuts

Share