SKSSF Al Ameen Nagar Unit

SKSSF Al Ameen Nagar Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Al Ameen Nagar Unit, Religious organisation, Al Ameen Nagar Street, Tirurangadi.

അഭിമാന പതാക കയ്യിലുമേന്തിഅഭിമാന സംഘടനയുടെ ഊർജ്ജസ്വലരായവിദ്യാർത്ഥി-യുവജനങ്ങൾമുദ്രാവാക്യങ്ങളാൽ തെരുവുകളെശബ്ദമുഖരിതമാക്കിഅഭ...
18/04/2023

അഭിമാന പതാക കയ്യിലുമേന്തി
അഭിമാന സംഘടനയുടെ ഊർജ്ജസ്വലരായ
വിദ്യാർത്ഥി-യുവജനങ്ങൾ
മുദ്രാവാക്യങ്ങളാൽ തെരുവുകളെ
ശബ്ദമുഖരിതമാക്കി
അഭിമാന സംഘടനയുടെ
കർമ്മ സാഫല്യത്തിന്റെ
മൂന്നര പതിറ്റാണ്ട് വിളിച്ചോതി
തിരൂരങ്ങാടി മേഖലയിൽ
8 ക്ലസ്റ്ററുകളുടെ നേതൃത്വത്തിൽ
8 ഇടങ്ങളിലായി ക്ലസ്റ്റർ പദയാത്ര
ചരിത്രം തീർക്കുകയാണ്..!




*-SKSSF തിരൂരങ്ങാടി മേഖല*

10/04/2023
*ദീനുൽ ഇസ്ലാമിലെ പ്രതിഭകളെ SKSSF അൽ അമീൻ നഗർയൂണിറ്റ് ആദരിച്ചു🎁* _*സല്യൂട്ട് 2023🏅*_  *ദീനുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസയ...
10/04/2023

*ദീനുൽ ഇസ്ലാമിലെ പ്രതിഭകളെ SKSSF അൽ അമീൻ നഗർയൂണിറ്റ് ആദരിച്ചു🎁*

_*സല്യൂട്ട് 2023🏅*_

*ദീനുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസയിൽ നിന്നും ഈ വർഷം 5ആം ക്ലാസ്സിൽ നിന്നും ടോപ് പ്ലസ് നേടിയ റസാൻ ഉമറിനെയും 7ആം ക്ലാസ്സിൽ നിന്നും ടോപ് പ്ലസ് നേടിയ മറ്റു 5 വിദ്യാർഥിനികളെയും മോമെന്റൊയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു*🌹

   ിരൂരങ്ങാടി_മേഖല
23/08/2022



ിരൂരങ്ങാടി_മേഖല

24/06/2022

പാടത്തും പറമ്പിലും
ക്രിക്കറ്റും ഫുട്ബോളും കളിച്ച് നടക്കുന്ന പ്രിയ യുവ സുഹൃത്തുക്കളെ ,...

ഇന്ന് (ജൂൺ 24) രാവിലെ 10 മുതൽ വ്യോമസേന അഗ്നിപഥ് അപേക്ഷിക്കാം...
ജൂലൈ 5 വരെയാണ് അപക്ഷിക്കാൻ അവസരം..
ആദ്യം അപേക്ഷിക്കാൻ വേണ്ട ഡോക്യുമെന്റുകൾ തയ്യാറാക്കുക. ഒരിക്കലും അവസാന ദിവസത്തേക്ക് നീട്ടരുത്.
പ്രതിഷേധങ്ങൾ നടക്കട്ടെ...
അപേക്ഷിക്കാൻ മറക്കരുത്...

പതിനേഴര വയസ്സ്​ ആയ കുട്ടികളെ നാലു വർഷക്കാലത്തേക്ക് സൈനിക സേവനത്തിന്റെ ഭാഗമാക്കുന്നതാണ് അഗ്നിപഥ് പദ്ധതി .
30,000 രൂപ ശമ്പളം കിട്ടും .. 3 വർഷം കഴിയുമ്പോഴേക്കും 40,000 രൂപയാവും ശമ്പളം... ഇതിൽ നിന്ന് 30 ശതമാനം മാറ്റി വെക്കും ... സേവനം കഴിഞ്ഞിറങ്ങുമ്പോൾ ഇതെല്ലാം കൂട്ടി 11.71 ലക്ഷം കയ്യിൽ ഡെപ്പോസിറ്റായി കിട്ടും..
നിങ്ങളുടെ ഈ കായിക ക്ഷമത മതിയാവും ...

അപേക്ഷിക്കേണ്ട ലിങ്ക്: www.agnipathvayu .cdac.in
indianairforce.nic.in ഈ സൈറ്റിൽ കുറച്ച് വിശദമായി ഉണ്ട് കാര്യങ്ങൾ..

നാവിക സേനയിലേക്ക് നാളെ (ജൂൺ 25 ന് ) അപേക്ഷ വിളിക്കും.

കരസേനയിലേക്ക് അടുത്ത മാസം മുതൽ തുടങ്ങും..

ചങ്കുകളെ ഇക്കൊല്ലം 3000 പേർക്ക് അവസരം ഉണ്ട്...

പരമാവധി പേരിലേക്കെത്തട്ടെ...
ഈ സന്ദേശം..

പ്രതിഷേധം അതിന്റെ വഴിയിൽ ജോറായിക്കോട്ടെ...
അപേക്ഷ നടക്കട്ടെ...
ആശംസകൾ
Ashraf Malayil

_Skssf trend Kerala_

Address

Al Ameen Nagar Street
Tirurangadi
676309

Website

Alerts

Be the first to know and let us send you an email when SKSSF Al Ameen Nagar Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share