06/10/2026
ഗരുഡൻകാവ് ക്ഷേത്രത്തിന്റെ ചെയർമാൻ ശ്രീ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി അന്തരിച്ചു 🌹🙏🏻
ശവസംസ്കാര ചടങ്ങുകൾ
ഇന്ന് (06.10.26) ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വെട്ടം വേമണ്ണ
ഇല്ലത്തെപ്പടിയിലുള്ള
ഇല്ലവളപ്പിൽ നടക്കുന്നതാണ്.