01/10/2020
വിശ്വാസത്തെ വൈറസ് ബാധിക്കുമോ...?!.
തീർച്ചയായും!!!. വിശ്വസിക്കുക എന്നതല്ല, ശരിയായി വിശ്വസിക്കുക എന്നതാണ് പ്രധാനം. ഇസ്‌ലാം അതിനു വലിയ പ്രാധാന്യമാണ് നൽകുന്നത്. അത് പൗരോഹിത്യത്തെ നിരുത്സാഹപെടുത്തുന്നു. പഠനത്തെയും ചിന്തയെയും പ്രോത്സാഹിപ്പിക്കുന്നു.
കണ്ണൂക്കു മുതൽ ഖബറാരാധന വരെയും ചാടിക്കളി റാത്തീബ് മുതൽ ചാവടിയന്തിരം വരെയും ഇന്ന് മതത്തിന്റെ ഭാഗമായി ഭക്തിപൂർവ്വം ആചരിക്കപ്പെടുന്നുണ്ട് . സിദ്ധന്മാരും അമാനുഷികരും വ്യാജ ഔലിയാക്കളും വലിയ ദിവ്യപരിവേഷത്തോടെ മാർക്കറ്റ് ചെയ്യപ്പെടുന്ന പ്രവണതയും കൂടി വരുന്നു. ഏതു മണ്ടൻ വാദങ്ങളും സ്വപ്നക്കഥകളും നിർലജ്ജം മതത്തിന്റെ മേൽവിലാസത്തിൽ വിളമ്പുന്ന ചില പണ്ഡിത വേഷധാരികൾ ഇന്ന് സമൂഹത്തിൽ സജീവമാണ്. വിശ്വാസ രംഗത്തെ ഈ വൈറസുകളെ തുറന്നു കാണിക്കുകയും അവരുടെ മതവിരുദ്ധ ജല്പനങ്ങൾക്ക് പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിശദീകരണം നൽകുകയും ചെയ്യുന്ന ഏറെ ശ്രദ്ധേയമായ ഒരു പ്രോഗ്രാമിലേക്ക് നിങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
"വിശ്വാസ ചൂഷണത്തിന്റെ വൈറസുകൾ"- ആദർശ ബോധനം. ഒക്ടോബർ 1 വ്യാഴം ഇന്ത്യൻ സമയം 8:15 PM ന്
പങ്കെടുക്കുന്നവർ:
👉🏿 ഇസ്മായിൽ കരിയാട്
👉🏿 റാഫി പേരാമ്പ്റ
👉🏿 അബുൽ കലാം ഒറ്റത്താണി
👉🏿 സലീം ബുസ്താനീ
👉🏿 ഷഹീർ വെട്ടം
ലൈവ് വീക്ഷിക്കുന്നതിന്
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
Official Channel of KNM Markazudawa