Punnakkam Kulangara Bhagavathy Maha Vishnu Temple

Punnakkam Kulangara Bhagavathy Maha Vishnu Temple Hindu Temple Religious organisation

നാരായണീയസപ്താഹയജ്ഞം ഇന്ന് സമാപിച്ചു. നാളെ ഭഗവാന്റെ പ്രതിഷ്ഠാദിനം🕉️
29/03/2026

നാരായണീയസപ്താഹയജ്ഞം ഇന്ന് സമാപിച്ചു. നാളെ ഭഗവാന്റെ പ്രതിഷ്ഠാദിനം🕉️

20/04/2025
19/04/2025

മഹാത്ഭുതം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പെരുന്തല്ലൂർ
ശ്രീ പുന്നയ്ക്കാംകുളങ്ങര ഭഗവതി മഹാവിഷുക്ഷേത്രത്തിൽ ഏപ്രിൽ നാല് മുതൽ 12 വരെ നടന്ന നവീകരണ കലശത്തിനുശേഷം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഏകദേശം 1500 വർഷത്തോളം പഴക്കമുള്ള പല്ലവ രീതിയിലുള്ള മഹാവിഷ്ണു ഭഗവാൻ്റെ ചതുർബാഹു വിഗ്രഹത്തിന് രൂപമാറ്റം സംഭവിച്ചിരിക്കുന്നു എന്ന് ഭക്തജനങ്ങൾ അഭിപ്രായപ്പെടുന്നു.നാനാവിധ ദ്രവ്യങ്ങളാൽ കഴിഞ്ഞ 9 ദിവസങ്ങളിലായി നടന്നുവന്നകലശാഭിഷേകങ്ങൾക്ക് ശേഷം നട തുറന്നപ്പോഴാണ് ഭഗവാൻ്റെ മുഖം ബാലഭാവത്തോടെ തുടുത്ത തിളങ്ങുന്ന രീതിയിൽ മാറിയിരിക്കുന്നതായി ഭക്തജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത്.നൂറ്റാണ്ടുകൾക്ക് ശേഷം യഥാർത്ഥ വിധിപ്രകാരം കലശാഭിഷേകം നടന്നതിന്റെ പ്രതിഫലനമാണ് ഇത് എന്ന് ആചാര്യന്മാർ അഭിപ്രായപ്പെട്ടു.പരിപൂർണ്ണ തേജസ്സോടെ അനുഗ്രഹ വർഷം ചൊരിയുന്ന ഭഗവാനെ കണ്ട് തൊഴുതു പ്രാർത്ഥിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഭഗവത് വിഗ്രഹത്തിൻ്റെ ഈ പ്രത്യക്ഷ തേജസ് കാണുന്നതിനുവേണ്ടി എല്ലാ ഭക്തജനങ്ങളെയും പുന്നയ്ക്കാം കുളങ്ങര ഭഗവതി മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു.

കൃഷ്ണാ ഗുരുവായൂരപ്പാ



https://youtu.be/T9JdJCdjrC0?si=YD2lQmBH22DJ9yJ8
15/04/2025

https://youtu.be/T9JdJCdjrC0?si=YD2lQmBH22DJ9yJ8

പെരുന്തല്ലൂർ ശ്രീ പുന്നയ്ക്കാം കുളങ്ങര ഭഗതി മഹാവിഷ്ണു ക്ഷേത്രം നവീകരണ കലശം ശ്രീമദ്ഭാഗവത നവാഹം

11/04/2025

https://youtu.be/vRcfQussIPA?si=nEhX6gBdfohq2idB

*പെരുന്തല്ലൂർ ശ്രീ പുന്നയ്ക്കാം കുളങ്ങര ഭഗതി മഹാവിഷ്ണു ക്ഷേത്രത്തിലേ നവീകരണ കലശവും ശ്രീമദ് ഭാഗവത നവാഹ സപര്യയും*
*11-04-2025*

🪔🪔🪔🪔🪔🪔🪔🪔🪔

https://www.youtube.com/live/cdy6CssD0eU?si=SJ_SeBIqIZWKZgj1*LIVE  PROGRAMMING PERUNTHALLOOR**പെരുന്തല്ലൂർ ശ്രീ പുന്നയ്ക...
09/04/2025

https://www.youtube.com/live/cdy6CssD0eU?si=SJ_SeBIqIZWKZgj1

*LIVE PROGRAMMING PERUNTHALLOOR*

*പെരുന്തല്ലൂർ ശ്രീ പുന്നയ്ക്കാം കുളങ്ങര ഭഗതി മഹാവിഷ്ണു ക്ഷേത്രത്തിലേ നവീകരണ കലശവും ശ്രീമദ് ഭാഗവത നവാഹ സപര്യയും*

*ആറാം ദിവസം*
09-04-2025

🪔🪔🪔🪔🪔🪔🪔🪔🪔
🛕🛕🛕🛕🛕🛕🛕🛕🛕

പെരുന്തല്ലൂർ ശ്രീ പുന്നയ്ക്കാംകുളങ്ങര ഭഗവതി മഹാ വിഷ്ണു ക്ഷേത്രം നവീകരണ കലശവും ശ്രീമദ്ഭാഗവത നവാഹ സപര്യയുംI Pulloorm...

പുന്നക്കാംകുളങ്ങര ക്ഷേത്രത്തിന്റെ യൂട്യൂബ് ചാനൽ ഇപ്പോൾ ലഭ്യമാണ്. ക്ഷേത്രത്തിലെ വിശേഷങ്ങളുടെയും ചടങ്ങുകളുടെയും വീഡിയോകളും...
05/04/2025

പുന്നക്കാംകുളങ്ങര ക്ഷേത്രത്തിന്റെ യൂട്യൂബ് ചാനൽ ഇപ്പോൾ ലഭ്യമാണ്. ക്ഷേത്രത്തിലെ വിശേഷങ്ങളുടെയും ചടങ്ങുകളുടെയും വീഡിയോകളും ലൈവ്സ്ട്രീമിങ്ങും ഇനി മുതൽ ചാനൽ വഴി ലഭ്യമാകുന്നതാണ്.

നാലാം തിയ്യതി മുതൽ പന്ത്രണ്ടാം തിയ്യതി വരെ വിഷ്ണു ക്ഷേത്രത്തിൽ വെച്ച് നടക്കുന്ന നവീകരണകലശത്തിന്റെയും ശ്രീമദ്ഭാഗവത നവാഹ സപര്യയുടെയും ലൈവ് സ്ട്രീമിങ്ങ് ചാനൽ വഴി തത്സമയം കാണാൻ സാധിക്കും. എല്ലാ ഭക്തരും ചാനൽ subscribe ചെയ്ത് വെയ്ക്കുക.

https://youtube.com/?si=8bQO5BBm8-hx_KRk

Address

Perinthalloor
Tirur
676102

Opening Hours

Monday 6am - 11am
5pm - 7pm
Tuesday 6am - 11am
5pm - 7pm
Wednesday 6am - 11am
5pm - 7pm
Thursday 6am - 11am
5pm - 7pm
Friday 6am - 11am
5pm - 7pm
Saturday 6am - 11am
5pm - 7pm
Sunday 6am - 11am
5pm - 7pm

Telephone

+919048358462

Alerts

Be the first to know and let us send you an email when Punnakkam Kulangara Bhagavathy Maha Vishnu Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Punnakkam Kulangara Bhagavathy Maha Vishnu Temple:

Share

Category