Skssf Mangalam

Call Directions Contact the place of worship

Skssf Mangalam Samastha Kerala Sunni Students Federation ( SKSSF ) Mangalam Unit

🧡🤍💚 🧡🤍💚 🧡🤍💚 🧡🤍💚Take a salute for remembering the sacrifice of the freedom struggle...ഏവർക്കും 77-ാമത്  സ്വാതന്ത്ര്യ ദിനാ...
14/08/2023

🧡🤍💚 🧡🤍💚 🧡🤍💚 🧡🤍💚
Take a salute for remembering the sacrifice of the freedom struggle...

ഏവർക്കും 77-ാമത് സ്വാതന്ത്ര്യ ദിനാശംസകൾ

https://www.instagram.com/p/Cv7um5jJfHU/?igshid=MzRlODBiNWFlZA==

SKSSF മംഗലം യൂണിറ്റ്

"നീതി നീങ്ങുന്ന ലോകം :നീതി നിറഞ്ഞ തിരുനബി (സ്വ)"ഏവർക്കും നബിദിനാശംസകൾ SKSSF Mangalam Unit
09/10/2022

"നീതി നീങ്ങുന്ന ലോകം :
നീതി നിറഞ്ഞ തിരുനബി (സ്വ)"

ഏവർക്കും നബിദിനാശംസകൾ

SKSSF Mangalam Unit

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യംഇന്ത്യയെ വീണ്ടെടുക്കാംAugust 15 Indian Independence Day🧡🤍💚ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ
15/08/2022

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം
ഇന്ത്യയെ വീണ്ടെടുക്കാം
August 15
Indian Independence Day
🧡🤍💚
ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ

ജൂൺ 26സമസ്ത സ്ഥാപക ദിനംആദർശ വിശുദ്ധിയുടെ 96 വർഷങ്ങൾ
26/06/2022

ജൂൺ 26
സമസ്ത സ്ഥാപക ദിനം
ആദർശ വിശുദ്ധിയുടെ 96 വർഷങ്ങൾ

June 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF മംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷ തൈ നടുന്നു
06/06/2022

June 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് SKSSF മംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷ തൈ നടുന്നു

14/04/2022

ഓത്തുപള്ളി ഖുർആൻ പാരായണ മത്സരം

"ഓത്തുപള്ളി" - ഖിറാഅത്ത് മത്സരംSKSSF മംഗലം യൂണിറ്റ് സർഗലയ സമിതിയുടെ നേതൃത്വത്തിൽ ഓത്തുപള്ളി എന്ന പേരിൽ മദ്രസ വിദ്യാർത്ഥി...
11/04/2022

"ഓത്തുപള്ളി" - ഖിറാഅത്ത് മത്സരം

SKSSF മംഗലം യൂണിറ്റ് സർഗലയ സമിതിയുടെ നേതൃത്വത്തിൽ ഓത്തുപള്ളി എന്ന പേരിൽ മദ്രസ വിദ്യാർത്ഥികൾക്കായി ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു.

മത്സര സംബന്ധമായി പ്രധാന നിബന്ധനകൾ താഴെ നൽകുന്നു

◼️ മദ്റസയിൽ പഠിക്കുന്ന 9 വയസ്സ് മുതൽ 13 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കാണ് അവസരം.

◼️ 2009 മാർച്ച് 1 ന് ശേഷം ജനിക്കുകയും 2022 ഏപ്രിൽ 30 ന് 13 വയസ്സ് കവിയാത്തവരുമായ ആൺ കുട്ടികളാണ് പങ്കെടുക്കേണ്ടത്.

◼️ റമളാൻ 11 ന് (ഏപ്രിൽ 13) ബുധനാഴ്ച്ചയായിരിക്കും മത്സരം നടക്കുക.

◼️ 20-22 വരെയുള്ള ജുസ്അുകളാണ് മത്സരത്തിന് നിശ്ചയിച്ചിരിക്കുന്നത്.

◼️ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഏപ്രിൽ 12 ന് രാത്രി 10.30 ന് മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, ജനന തിയതി, രക്ഷിതാവിന്റെ പേര്, മദ്രസയുടെ പേര് എന്നിവ വാട്സ് ആപ് അയക്കേണ്ടതാണ്.

◼️ മത്സരം നടക്കുന്ന സ്ഥലം, സമയം പിന്നീട് അറിയിക്കുന്നതാണ്.

◼️ വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

◼️മത്സരാർത്ഥികളുടെ വിവരങ്ങൾ രജിസ്ട്രേഷന് വേണ്ടി അയക്കേണ്ട നമ്പർ:- https://wa.me/+918157990371

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച് മംഗലം യൂണിറ്റിൻ്റെ കീഴിൽ മംഗലം മുദരിസ് ബഹു ഉസ്താദ് ബഷീർ ദാരിമി പതാക ഉയർത്തി . മംഗലം കേന...
19/02/2022

SKSSF സ്ഥാപക ദിനത്തോടനുബന്ധിച്ച് മംഗലം യൂണിറ്റിൻ്റെ കീഴിൽ മംഗലം മുദരിസ് ബഹു ഉസ്താദ് ബഷീർ ദാരിമി പതാക ഉയർത്തി . മംഗലം കേന്ദ്ര മദ്രസ സ്വദർ സ്വാദിഖ് ഫൈസി , മറ്റു ഉസ്താദുമാരും SKSSF , SYS പ്രവർത്തകരും പങ്കെടുത്തു .

2022 - 24 പുതിയ കമ്മിറ്റി ഭാരവാഹികൾ
15/01/2022

2022 - 24 പുതിയ കമ്മിറ്റി ഭാരവാഹികൾ


10/12/2021


Address

Mangalam
Tirur
676561

Telephone

+917025873229

Website

Alerts

Be the first to know and let us send you an email when Skssf Mangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Skssf Mangalam:

Shortcuts

Share