മദീനത്തുൽ ഉലൂം

മദീനത്തുൽ ഉലൂം മദീനത്തുൽ ഉലൂം ദർസ് കണ്ടമ്പാറ -വിദ്യ?

18/10/2024

ജീവിതത്തിൽ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനിടയിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളിയാഴ്ച അൽക്കഹ്ഫ് പാരായണം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടവരാണ് !!!

14/08/2024

ഔലിയാക്കളിൽ പെട്ടവരെ റബ്ബ് ആക്കുന്നവരും മുത്ത് നബിയെ സാധാരണക്കാരനാക്കുന്നവരും സുന്നത്ത് ജമാഅത്ത് അല്ല.

02/08/2024

മതം മനുഷ്യനെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന ഉദാഹരണങ്ങളാണ് ദുരന്തമുഖത്ത് സ്വശരീരം മറന്ന സേവന പ്രവർത്തകരും പൊട്ടിച്ചിരിക്കുന്നവരും

10/07/2024

പലപ്പോഴും ചിലർക്ക് കൃത്യ സമയത്ത് "കടം" ലഭിക്കാത്തത് പല മുൻ കടങ്ങളും പലരും കൃത്യ സമയത്ത് തിരിച്ചടക്കാത്തതാണ്.

09/07/2024

മനുഷ്യൻ്റെ ആയുസ്സ് 60 70 ഇടയിലാണെന്ന് പ്രവാചകൻ (സ്വ) തങ്ങളുടെ അറിയിപ്പ് പകുതിയും തീർന്നുപോയി എന്ന മുന്നറിയിപ്പാണ്.

12/04/2024

പെറ്റ വയറ് കരഞ്ഞാൽ... ജീവൻ പോലും തിരിച്ച് കിട്ടും,മനുഷ്യത്വത്തിന് കോടികളെക്കാൾ വില വരും, ലോകം മുഴുവൻ കൂടെ ഉണ്ടാവും... തിരിച്ചും!!

06/03/2024

വിശുദ്ധ റമളാൻ വരുന്നു...
ആത്മാർത്ഥമായി ഹൃദയത്തിൽ സന്തോഷമുള്ളവർക്ക് നരകം ഹറാം.
(ഹദീസ്)

സ്വന്തമാണെന്ന് കരുതിയത് പോലും കൊണ്ടുപോകാൻ കഴിയാത്ത ഒരു യാത്രയുണ്ടല്ലോ!!!
24/01/2024

സ്വന്തമാണെന്ന് കരുതിയത് പോലും കൊണ്ടുപോകാൻ കഴിയാത്ത ഒരു യാത്രയുണ്ടല്ലോ!!!

30/10/2023

അറിവിൻ്റെ അക കാമ്പ് എന്നത് അറിവനുസരിച്ച് പ്രവർത്തിക്കലാണ്
(ശൈഖ് ജീലാനി)

29/10/2023

വിഷമഘട്ടങ്ങളെ ക്ഷമ കൊണ്ട് നേരിടുക. സന്തോഷഘട്ടങ്ങളെ ശുക്റ് കൊണ്ടും നേരിടുക.
(ശൈഖ് ജീലാനി)

28/09/2023

Address

Tirur

Alerts

Be the first to know and let us send you an email when മദീനത്തുൽ ഉലൂം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to മദീനത്തുൽ ഉലൂം:

Share