Chamravattam Sree Ayyappa Temple

Chamravattam Sree Ayyappa Temple The Chamravattam Ayyappa temple is one of the ancient temples of Sastha, located on a small island on the Bharathapuzha river in chamrvattam

22/02/2023

ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ കല്ലിടൽ ചടങ്ങ് ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ശ്രീ ജയപ്രകാശ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വേണുഗോപാൽ, നവീകരണ കലശ കമ്മിറ്റി ചെയർമാൻ ശ്രീ രാധാകൃഷ്ണൻ എന്നിവരുടെ സാന്നി ധ്യത്തിൽ മലബാർ ദേവസ്വം ബോർഡ്‌ ഏരിയ കമ്മിറ്റി ചെയർമാൻ ഒ കെ ബേബി ശങ്കർ നിർവഹിക്കുന്നു



https://www.facebook.com/mlmtvcommunication/videos/575881197920111/

20/07/2022
ചമ്രവട്ടം  ശ്രീ അയ്യപ്പ     ക്ഷേത്രം, ചമ്രവട്ടം--------------------------------------താംബൂല പ്രശ്നം_____________________...
22/05/2022

ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രം, ചമ്രവട്ടം
--------------------------------------
താംബൂല പ്രശ്നം
_______________________
ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോ വിലിന്റെയും, പ്രദക്ഷിണ വഴിയുടെയും, വിളക്കുമാടത്തിന്റെയും നിർമ്മാണം,മലബാർ ദേവസ്വം ബോർഡിന്റെയും, ഭക്തജങ്ങളുടെയും, സഹായ സഹകരണത്താൽ, ഭംഗിയായി പൂർത്തീകരിക്കാൻ കഴിഞ്ഞു.
ഇനി നട പന്തലിന്റെ നിർമാണവും ക്ഷേത്രത്തിലെ ഉപദൈവങ്ങളെ മാറ്റി പ്രതിഷ്ഠിക്കൽ ചടങ്ങുകൾ മാത്രമാണ് ബാക്കിയുള്ളത്.ആയതിനാൽ ദേവോചിതം നോക്കുവാൻ വേണ്ടി ശ്രീ ആമയൂർ വേണുഗോപാല പണിക്കരുടെ നേതൃത്വത്തിൽ ഒരു താംബൂല പ്രശ്നം മെയ്‌ 29 ന് കാലത്ത് 9 മണിക്ക് ക്ഷേത്രത്തിൽ നടക്കുന്നുണ്ട്.
തൽസമയം എല്ലാ ഭക്തജന ങ്ങളുടെയും നിറഞ്ഞ സാന്നിധ്യവും സഹകരണവും ഉണ്ടായിരിക്കുമെന്ന് അപേക്ഷിക്കുന്നു

•പുനർനിർമാണകമ്മിറ്റി

• ട്രസ്റ്റീബോർഡ്‌ / എക്സിക്യൂട്ടീവ്ഓഫീസർ

ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ജനുവരി 27 ന് പ്രതിഷ്ഠാ ദിനം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും...
18/01/2022

ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ജനുവരി 27 ന് പ്രതിഷ്ഠാ ദിനം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു.

ചമ്രവട്ടം ക്ഷേത്രത്തിൽ പ്രദക്ഷിണവഴി നിർമാണത്തിന് തുടക്കമായി. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ രാധാകൃഷ്ണൻ അവർകൾ , എം എൽ എ കെ ...
07/12/2021

ചമ്രവട്ടം ക്ഷേത്രത്തിൽ പ്രദക്ഷിണവഴി നിർമാണത്തിന് തുടക്കമായി. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ രാധാകൃഷ്ണൻ അവർകൾ , എം എൽ എ കെ ടി ജലീൽ, ദേവസ്വം പ്രസിഡന്റ്‌ എം ആർ മുരളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത എല്ലാ ഭക്തജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു.തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു

ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന പ്രദക്ഷിണ വഴിയുടെ നിർമ്മാണോദ്ഘാടനം 2021 ഡിസംബർ 4 ശനിയാഴ്ച വ...
03/12/2021

ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ പുതിയതായി നിർമ്മിക്കുന്ന പ്രദക്ഷിണ വഴിയുടെ നിർമ്മാണോദ്ഘാടനം 2021 ഡിസംബർ 4 ശനിയാഴ്ച വൈകീട്ട് 3മണിക്ക് ശ്രീ രാധാകൃഷ്ണൻ (ബഹു: ദേവസ്വം വകുപ്പ് മന്ത്രി) നിർവ്വഹിക്കുന്നു. എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നു.

ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന അഖണ്ട നാമജപം ഇന്ന് നടത്തുന്നു.ഭക്തജനങ്ങൾക്ക് ഏവർക്കും സ്വാഗതം"ഭ...
27/11/2021

ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരുന്ന അഖണ്ട നാമജപം ഇന്ന് നടത്തുന്നു.ഭക്തജനങ്ങൾക്ക് ഏവർക്കും സ്വാഗതം

"ഭൂതനാഥ സദാനന്ദ സർവ്വഭൂത ദയാപര
രക്ഷ:രക്ഷ : മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ:നമ:"

ശ്രീ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിലിൽ ചെമ്പോല പതിക്കുന്നതിന്റെ ഭാഗമായി ആദ്യ ചെമ്പോലയും ദക്ഷിണയും ശിൽപിക്ക് എക്...
01/10/2021

ശ്രീ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിലിൽ ചെമ്പോല പതിക്കുന്നതിന്റെ ഭാഗമായി ആദ്യ ചെമ്പോലയും ദക്ഷിണയും ശിൽപിക്ക് എക്സ്ക്യൂട്ടീവ് ഓഫീസർ തിരുസന്നിധിയിൽ വെച്ച് നൽകുന്നു.

01/10/2021

ചമ്രവട്ടം ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ ശ്രീകോവിൽ ചെമ്പോല പതിക്കുന്ന പണി തുടങ്ങിയതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ഒഴികെ രാവിലെ 10 മണിക്ക് ക്ഷേത്ര നട അടക്കുന്നതാണ്

എന്ന്
എക്സിക്യൂട്ടീവ് ഓഫീസർ
വേണുഗോപാൽ

സ്വാമിയേ ശരണമയ്യപ്പ 🙏..ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ 1197 വൃശ്ചികം 5 (2021 നവംബർ 20 ) ശനിയാഴ്ച ശ്രീ ഹരിഹരപുത്ര സഹസ...
29/09/2021

സ്വാമിയേ ശരണമയ്യപ്പ 🙏..
ചമ്രവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ 1197 വൃശ്ചികം 5 (2021 നവംബർ 20 ) ശനിയാഴ്ച ശ്രീ ഹരിഹരപുത്ര സഹസ്രനാമ ലക്ഷർച്ചനയും മഹാഗണപതി ഹോമവും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കൈനിക്കര തെക്കേടത്തു രാമൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ ഭക്തജനങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു. 🙏
എക്‌സി. ഓഫീസർ
ചമ്രവട്ടം അയ്യപ്പ ക്ഷേത്രം 🙏
ചമ്രവട്ടം
തിരൂർ
0494 2562585

Address

Tirur
676102

Opening Hours

Monday 5:30am - 11am
5:30pm - 7:30pm
Tuesday 5:30am - 11am
5:30pm - 7:30pm
Wednesday 5:30am - 11am
Thursday 5:30am - 11am
Friday 5:30am - 11am
Saturday 5:30am - 11am
Sunday 5:30am - 11am

Telephone

+914942562585

Website

Alerts

Be the first to know and let us send you an email when Chamravattam Sree Ayyappa Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chamravattam Sree Ayyappa Temple:

Share

Category