15/04/2026
മനുഷ്യരെ വേർതിരിക്കുന്ന ജാതി ചിന്തകൾ നമ്മുടെ കാമ്പസുകളെ കൂടി കീഴടക്കുന്നത് അപകടകരമാണ്. വിദ്യാർത്ഥിയുടെ ജീവൻ അപഹരിക്കും വിധം അത് വളരുന്നത് സാംസ്‌കാരിക കേരളം ഗൗരവത്തിലെടുക്കണം. വിവേചനത്തിന്റെ അറകളായി കലാലയങ്ങൾ മാറരുത്.
© SSF BULLETIN