ലീഗ്ങ്ങാടി ഒട്ടുകരപ്പുറം

ലീഗ്ങ്ങാടി ഒട്ടുകരപ്പുറം dhj

18/01/2026
10/12/2025

Celebrating my 7th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

തോൽവി മുന്നിൽ കണ്ടാൽ udf ന്റെ പോസ്റ്ററുകൾ  കമ്മികൾ കീറും
03/12/2025

തോൽവി മുന്നിൽ കണ്ടാൽ udf ന്റെ പോസ്റ്ററുകൾ കമ്മികൾ കീറും

വികസനത്തിന് മാറ്റ് കൂട്ടാൻ  നമുക്കൊരുമിച്ച് മുന്നേറാം    ോണി
26/11/2025

വികസനത്തിന് മാറ്റ് കൂട്ടാൻ നമുക്കൊരുമിച്ച് മുന്നേറാം

ോണി

26/11/2025

വളവന്നൂർ പഞ്ചായത്ത് വികസന നാൾവഴികൾ
(2020-2025)
ഡോക്യൂമെന്ററി
Vote for UDF

25/11/2025

നമ്മുടെ ചിഹ്നം കോണി

Vote for iuml
25/11/2025

Vote for iuml

സന്തോഷംതെരഞ്ഞടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട ഒരു വാഗ്ദാനം കൂടി നിറവേറ്റിയിയിരിക്കുകയാണ്പ്രദേശവാസിക...
21/02/2024

സന്തോഷം

തെരഞ്ഞടുപ്പ് സമയത്ത് ജനങ്ങൾക്ക് നൽകിയ ഏറ്റവും പ്രധാനപ്പെട്ട ഒരു വാഗ്ദാനം കൂടി നിറവേറ്റിയിയിരിക്കുകയാണ്
പ്രദേശവാസികളുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു കുറുക്കോളി പടി- ഇല്ലത്തുപടി ഇടവഴി റോഡാക്കി മാറ്റുക എന്നുള്ളത്.

നാട്ടുകാരുടെയും സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയോടെ ഇടവഴി റോഡാക്കിയിരിക്കുകയാണ്

പ്രവൃത്തിയുടെ ഉദ്ഘാടനം നാട്ടുകാരുടെയും പ്രദേശവാസികളുടെയും മഹനീയ സാന്നിധ്യത്തിൽ കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചിരിക്കുകയാണ്

കൂടെ നിന്നവർക്ക്
പിന്തുണച്ചവർക്ക്
ഹൃദ്യമായ നന്ദി❤️

*റഫ്സൽ പാറയിൽ*
വാർഡ് മെമ്പർ

പുത്തനത്താണി വട്ടത്താണി റോഡിന്റെ വർക്ക് പൂർത്തിയാക്കാത്തത് കാരണം എംഎൽഎ ഓഫീസിലേക്ക് മാർച്ച്...വർക്ക് പൂർത്തിയാക്കി ഉദ്ഘാട...
18/02/2024

പുത്തനത്താണി വട്ടത്താണി റോഡിന്റെ വർക്ക് പൂർത്തിയാക്കാത്തത് കാരണം എംഎൽഎ ഓഫീസിലേക്ക് മാർച്ച്...
വർക്ക് പൂർത്തിയാക്കി ഉദ്ഘാടനത്തിന് ആയപ്പോൾ മന്ത്രിക്ക് അഭിവാദ്യങ്ങൾ..

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്‌ വ്യത്യസ്ഥങ്ങളായ പരിപാടികളിലാണു ഞാൻ ഇന്ന് പങ്കെടുത്തത്‌എന്നെ പഠിപ്പിച്ച അധ്യാപകരെയെല്ല...
05/09/2021

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച്‌ വ്യത്യസ്ഥങ്ങളായ പരിപാടികളിലാണു ഞാൻ ഇന്ന് പങ്കെടുത്തത്‌
എന്നെ പഠിപ്പിച്ച അധ്യാപകരെയെല്ലാം ഞാനിന്ന് മനം നുകർന്ന് ഓർത്തെടുത്തു.എല്ലാവരേയും നേരിൽ പോയി കാണണമെന്നും സംസാരിക്കണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എല്ലായിടത്തും എത്തിപ്പെടാൻ സഹചര്യം അനുവദിച്ചില്ല.എന്നെ എട്ടാം ക്ലാസിൽ ജീവ ശാസ്ത്രവും പിന്നീട്‌ ഗണിത ശാസ്ത്രവും പഠിപ്പിച്ച ഖദീജ ടീച്ചറെ പോയി കാണുകയും കുറച്ച്‌ നേരം സംസാരിക്കാനും അവസരം കിട്ടി
എനിക്ക്‌ വളരെയേറെ സന്തോഷം തോന്നി എന്ന് മാത്രമല്ല എന്റെ കണ്ണുകൾ നിറഞ്ഞു.ടീച്ചർ പഴയ കാലത്തെന്നപോലെ ഒരു കുട്ടിയോടെന്ന പോലെ എന്നോട്‌ പെരുമാറിയതും സന്തോഷത്തോട്‌ കൂടെ എന്നോട്‌ സംസാരിച്ചതും അഭിമാനത്തോട്‌ കൂടി എന്നെ കുറിച്ച്‌ പറഞ്ഞതും എനിക്ക്‌ ഏറെ സന്തോഷവും അഭിമാനവും തോന്നി.
എന്റെ എല്ലാ ഗുരു ജനങ്ങൾക്കും ആയിരാരോഗ്യം ഞാൻ നേരുകയും ഒരു അധ്യാപക ദിനത്തിൽ അതിന്റെ മേന്മകളോട്‌ കൂടി നമ്മുടെ ഗുരുനാഥന്മാർക്ക്‌ തുടർന്നും മുന്നോട്ട്‌ പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
കുറുക്കോളി മൊയ്‌ദീൻ

 #സനേഹാദരം_2021💚💚💚വളവന്നൂർ പഞ്ചായത്തിലെ SSLC,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം കരസ്ഥമാക്കി നാടിന്റെ അ...
05/09/2021

#സനേഹാദരം_2021💚💚💚

വളവന്നൂർ പഞ്ചായത്തിലെ SSLC,+2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെ msf വളവന്നൂർ പഞ്ചായത്ത് കമ്മിറ്റി ആദരിക്കൽ ചടങ്ങ് സ്നേഹാദരം 2021 കടുങ്ങാത്തുകുണ്ട് ആമിന ഐ.ടി.ഐയിൽ വെച്ച് സംഘടിപ്പിച്ചു.ചടങ്ങ് തിരൂർ നിയോജക മണ്ഡലം ുറുക്കോളി_മൊയ്തീൻ ഉദ്ഘാനം നിർവഹിച്ചു.

02/12/2020

#റഫ്സൽ

Address

Tirur Station

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when ലീഗ്ങ്ങാടി ഒട്ടുകരപ്പുറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share