31/07/2026
ഓം നമഃശിവായ.. അമ്മേ നാരായണ ദേവി നാരായണ... 9 വർഷം ആയി ഈ പേജ് തുടങ്ങിയിട്ട്..നാളിതുവരെ ഞങ്ങളെ support ചെയ്ത എല്ലാവർക്കും നന്ദി.. എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ... ക്ഷേത്ര കാര്യങ്ങൾ update ചെയ്തിട്ട് കുറേ ആയി.. ക്ഷേത്ര പുണരുദ്ധാരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നു തറയുടെ ജോലി കഴിഞ്ഞു കട്ടിളവെപ്പ് ഓഗസ്റ്റ് 23ന് ചിങ്ങം 7ന് നിശ്ചയിച്ചിരിക്കുന്നു ബ്രഹ്മശ്രീ അരീക്കര സുധീർ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ ആണ് ചടങ്ങുകൾ നടക്കുന്നത്, ജന്മ സുകൃതമായാണ് ക്ഷേത്രനിർമ്മാണത്തിൽ പങ്കെടുക്കാൻ കഴിയുന്നത് എല്ലാ ഭക്യാജനങ്ങളും ഈ മഹത് കർമ്മത്തിൽ പങ്കെടുക്കണമെന്ന് ഭഗവത് നാമത്തിൽ അഭ്യർത്ഥിക്കുന്നു..