wisdom youth varanakkara

wisdom youth varanakkara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from wisdom youth varanakkara, Religious organisation, Tirur Station.

റബ്ബേ നിനക്ക് സ്തുതി
11/05/2025

റബ്ബേ നിനക്ക് സ്തുതി

വാർത്തകളിൽ നിറഞ്ഞു നിന്ന് | കേരള യൂത്ത് കോൺഫറൻസ് | റബ്ബേ 🤲🤲🤲 സ്വീകരിക്കണേ 🤲🤲🤲
12/02/2024

വാർത്തകളിൽ നിറഞ്ഞു നിന്ന് | കേരള യൂത്ത് കോൺഫറൻസ് | റബ്ബേ 🤲🤲🤲 സ്വീകരിക്കണേ 🤲🤲🤲

വരണാക്കാര ഫാമിലി മീറ്റ് | ന്യൂസ്‌ റിപ്പോർട്ട്‌ |വിസ്‌ഡം വരണാക്കര
05/02/2024

വരണാക്കാര ഫാമിലി മീറ്റ് | ന്യൂസ്‌ റിപ്പോർട്ട്‌ |വിസ്‌ഡം വരണാക്കര

അൽഹംദുലില്ലാഹ്.....വാരണാക്കര ഫാമിലി മീറ്റ് ഭംഗിയായി അവസാനിച്ചു.... തുടർച്ചകൾ ഉണ്ടാകും.. ഇന് ഷാ അല്ലാഹ്. ഏവരുടെയും പ്രാർത...
03/02/2024

അൽഹംദുലില്ലാഹ്.....
വാരണാക്കര ഫാമിലി മീറ്റ് ഭംഗിയായി അവസാനിച്ചു.... തുടർച്ചകൾ ഉണ്ടാകും.. ഇന് ഷാ അല്ലാഹ്. ഏവരുടെയും പ്രാർത്ഥനയും, സഹകരണവും ഇനിയും പ്രതീക്ഷിക്കുകയാണ്.. സഹകരിച്ച മുഴുവൻ പേർക്കും നന്ദി അറിയിക്കുന്നു. നാഥൻ അനുഗ്രഹിക്കട്ടെ

20/01/2024

JRF നേടിയ ജാമിഅഃ അൽ ഹിന്ദ് പൂർവ്വ വിദ്യാർഥികളായ
ഷമീം അൽ ഹികമിക്കും NET നേടിയ ഷാഫി അൽ ഹികമി,
സനീർ അൽ ഹികമി, നാസിഹ് മഞ്ചേരി എന്നിവർക്കും അഭിനന്ദനങ്ങൾ

ALHIND ALUMNI

03/02/2024 ശനി | വാരണാക്കര | എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നു | മക്കളുടെ കാര്യത്തിൽ നിങ്ങൾക്കുള്ള ( വിഷയസംബന്ധമായ )...
19/01/2024

03/02/2024 ശനി | വാരണാക്കര | എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നു | മക്കളുടെ കാര്യത്തിൽ നിങ്ങൾക്കുള്ള ( വിഷയസംബന്ധമായ )സംശയങ്ങൾ നിങ്ങൾക്ക് ചോദിക്കാവുന്നതാണ്

13/12/2023

വിസ്ഡം യൂത്ത് കേരള യൂത്ത് കോണ്‍ഫറന്‍സ്
2024 ഫെബ്രുവരി 10, 11 - മലപ്പുറം

ശിര്‍ക്കിന്റെ വിവിധ മുഖങ്ങള്‍
വിസ്ഡം യൂത്ത് ആദര്‍ശ മുഖാമുഖം
2023 ഡിസംബര്‍ 30 ശനി
കമ്പില്‍

------------------------
Wisdom Youth

13/12/2023

30/12/2023 ശനിയാഴ്ച മലപ്പുറം വെസ്റ്റ് ജില്ലാ ഫാമിലി കോൺഫറൻസിന്റെ തിരൂർ മണ്ഡലം പ്രചാരണ സംഗമത്തിൽ ബഹു.ഹാരിസ് ഇബ്നു സലീം വാരണാക്കരയിൽ സംസാരിക്കും.. ഇന്ഷാ അല്ലാഹ്

Address

Tirur Station

Website

Alerts

Be the first to know and let us send you an email when wisdom youth varanakkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share