Malankara sabha മലങ്കര സഭ

Malankara sabha  മലങ്കര സഭ നമുക്ക് ഒന്നാകാം....

14/04/2025

Title : Gogulthayile Sneha Geetha (ഗോഗുൽത്തായിലെ സ്നേഹഗീതം)
Music : Gireesh Narayanan
Vocal : Libin Scaria
Lyrics : Shaji Koshy (Church member of St Behnans Orthodox Veliya pally Kodumon )
Female Vocal : Anjali Shaji

29/03/2025

എല്ലാ കുഞ്ഞാടുകളും കേൾക്കണേ
ഏതൊക്കെയാണ് ഇന്ത്യയിലെ ഗവൺമെന്റ് അംഗീകരിച്ച സഭകളെന്നും
ബാക്കിയെല്ലാം ഔദാര്യം എന്ന് ചിന്തിച്ചു കൊള്ളൂ

HOLY EPISCOPAL SYNOD 🙏🏻📸 EverLight Studio Jojy Mathew
01/03/2025

HOLY EPISCOPAL SYNOD 🙏🏻
📸 EverLight Studio Jojy Mathew

മലങ്കരയിലെ പുരോഹിതൻമാരോടാണ് ജനുവരി 1 ന് നടത്തേണ്ടത് പുതുവർഷ കുർബാന അല്ല...പുതിയ ശീലങ്ങൾ ഏതു സെമിനാരിയിൽ നിന്നും പഠിച്ചതാ...
31/12/2024

മലങ്കരയിലെ പുരോഹിതൻമാരോടാണ് ജനുവരി 1 ന് നടത്തേണ്ടത് പുതുവർഷ കുർബാന അല്ല...പുതിയ ശീലങ്ങൾ ഏതു സെമിനാരിയിൽ നിന്നും പഠിച്ചതാണാവോ?

ജനുവരി 1 നമ്മുടെ കർത്താവിന്റെ ചേലാ കർമ്മപെരുന്നാൾ❗

18/05/2024
പത്തനാപുരം മൗണ്ട് താബോർ ദയറുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന Mount Tabor School of Nursing ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന...
08/05/2024

പത്തനാപുരം മൗണ്ട് താബോർ ദയറുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന Mount Tabor School of Nursing ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

29/03/2024

ഖത്തർ, ദോഹാ മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ദുഃഖ വെള്ളിയാഴ്ച ശ്രുശൂഷകൾക്കു വികാരി ഫാ ഗീവർഗീസ് ഏബ്രഹാം കാർമ്മികത്വം വഹിച്ചു .
സഹവികാരി ഷെറിൻ അച്ചൻ , റാന്നി നിലക്കൽ ഭദ്രാസനത്തിലെ ഷെറിൻ കുറ്റിക്കണ്ടത്തിൽ അച്ചൻ , നിരണം ഭദ്രാസനത്തിലെ സിജു അച്ചൻ എന്നിവർ സഹകാർമ്മീകരായിരുന്നു.

24/03/2024

*ഓശാന പെരുന്നാൾ SMOC Kuttemperoor കുട്ടമ്പേരൂർ സെന്റ് : മേരിസ്‌ ഓർത്തഡോൿസ്‌ പള്ളി (ചെങ്ങന്നൂർ ഭദ്രാസനം ) St:Mary's Orthodox Christian Youth Movement, Kuttemperoor

📸 EverLight Studio

24/03/2024

Moc Doha MOC DOHA ഓശാന പെരുന്നാൾ: മലങ്കര ഓർത്തഡോക്സ് ചർച് ദോഹ ഖത്തർ*

17/03/2024

Baselios Marthoma Mathews III ❣️

Address

Tiruchirappalli
620008

Website

Alerts

Be the first to know and let us send you an email when Malankara sabha മലങ്കര സഭ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share