Thuravoor Jumu'a Masjid

Thuravoor Jumu'a Masjid Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thuravoor Jumu'a Masjid, Religious organisation, Thuravoor.

مرحبا يا شهر رمضان 🌃വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കം. പരിശുദ്ധ റമളാൻ അനുകൂലമായി സാക്ഷി നിൽക്കുന്നവരുടെ കൂട്ടത്തിൽ അല്ലാ...
02/04/2022

مرحبا يا شهر رمضان 🌃

വ്രതശുദ്ധിയുടെ നാളുകൾക്ക് തുടക്കം. പരിശുദ്ധ റമളാൻ അനുകൂലമായി സാക്ഷി നിൽക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപെടുത്തട്ടേ..ആമീൻ🤲🤲

Madrasa closing ceremony ‘22 highlights ❤️🌸
29/03/2022

Madrasa closing ceremony ‘22 highlights ❤️🌸

💚💚💚💚💚
19/10/2021

💚💚💚💚💚

13/10/2021

مرحبا بشهر الحبيب صلى الله عليه وسلم
مرحبا بميلاد النبي صلى الله عليه وسلم
الصلوة والسلام عليك يا سيدي يا رسول الله صلى الله عليه وسلم
هو الحبيب الذي ترجى شفاعته ؛ لكل هول من الأهوال مقتحم 💚💚💚💜💜❤️❤️

മാനവന്റെ മനതാരിൽ കുളിരണിയിച്ച് മാലോകരിൽ മാരിവില്ലിനഴകും മുല്ലപ്പൂവിൻ സുഗന്ധവും പരത്തി മർത്യകുലത്തിന് മഹിത മാതൃകയുടെ മഹിമയാർന്ന ആവിഷ്കാരം നൽകിയ മുത്ത് നബി (സ) യുടെ തിരുപ്പിറവിയുടെ ഒരു ഇതളും കൂടി മൊട്ടിട്ട് വിരിയുകയാണ്...

പുണ്യ റബീഇന് സ്വാഗതം 💚💚💚💚

ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ തക്ബീർധ്വനികൾ വാനിലുയരുമ്പോൾ;ആർഭാടങ്ങളില്ലാതെ ആഘോഷങ്ങളില്ലാതെമഹാമാരിയുടെ ആഴങ്ങളിലേക്ക് പത...
21/07/2021

ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയിൽ തക്ബീർ
ധ്വനികൾ വാനിലുയരുമ്പോൾ;
ആർഭാടങ്ങളില്ലാതെ ആഘോഷങ്ങളില്ലാതെ
മഹാമാരിയുടെ ആഴങ്ങളിലേക്ക് പതിച്ച
ആയിരങ്ങളുടെ സ്മരണയിൽ

ഏവർക്കും തുറവൂർ ജുമുഅ മസ്ജിദിന്റെയും ശരീഅത്തുൽ ഇസ്‌ലാം മദ്റസയുടെയും ഒരായിരം ബലി പെരുന്നാൾ ആശംസകൾ
❤️❤️❤️💚💚💚💛💛💛🧡🧡🧡

വിശ്വാസത്തിന്റെ ഉൾക്കരുത്തിൽ ആരാധനാ നിമഗ്നനായി നേടിയെടുത്ത ആത്മ സൗരഭ്യം കൈവിടാതെ പ്രതിസന്ധിയുടെ നാളുകളെയും കരുത്തോടെ നേര...
12/05/2021

വിശ്വാസത്തിന്റെ ഉൾക്കരുത്തിൽ ആരാധനാ നിമഗ്നനായി നേടിയെടുത്ത ആത്മ സൗരഭ്യം കൈവിടാതെ പ്രതിസന്ധിയുടെ നാളുകളെയും കരുത്തോടെ നേരിടാനാകട്ടേ നമ്മുടെ പെരുന്നാൾ പ്രതിജ്ഞ... ഏവർക്കും തുറവൂർ ജുമുഅ മസ്ജിദിന്റെ ചെറിയ പെരുന്നാൾ ആശംസിക്കുന്നു..❤️❤️❤️

Address

Thuravoor
688532

Opening Hours

Monday 5am - 10pm
Tuesday 5am - 10pm
Wednesday 5am - 10pm
Thursday 5am - 10pm
Friday 5am - 10pm
Saturday 5am - 10pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Thuravoor Jumu'a Masjid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share