Sree Vaishnavakshethram

Sree Vaishnavakshethram Hindu Temple വാദാലയേശൻ

വൃശ്ചികം ഒന്ന് - മണ്ഡലകാലാരംഭംസ്വാമിയേ ശരണമയ്യപ്പ🕉️
16/11/2021

വൃശ്ചികം ഒന്ന് - മണ്ഡലകാലാരംഭം

സ്വാമിയേ ശരണമയ്യപ്പ🕉️

14/04/2021

ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🕉️
ഓം നമോ ഭഗവതേ വാസുദേവായ🙏

ഇന്നു നടന്ന അഷ്ടദ്രവ്യ ഗണപതിഹോമം.....ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.....ഓം നമോ ഭഗ...
26/12/2020

ഇന്നു നടന്ന അഷ്ടദ്രവ്യ ഗണപതിഹോമം.....
ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു.....

ഓം നമോ ഭഗവതേ വാസുദേവായ 🙏

സപ്തദിന ഭാഗവത പാരായണയജ്ഞം സമാപനം........ഓം നമോ ഭഗവതേ വാസുദേവായ 🙏
25/12/2020

സപ്തദിന ഭാഗവത പാരായണയജ്ഞം സമാപനം........

ഓം നമോ ഭഗവതേ വാസുദേവായ 🙏

ക്ഷേത്രത്തിൽ ഇന്നു നടന്ന കാവടി ഹിഡുംബൻ പൂജ........ഓം നമോ ഭഗവതേ വാസുദേവായ 🙏
24/12/2020

ക്ഷേത്രത്തിൽ ഇന്നു നടന്ന കാവടി ഹിഡുംബൻ പൂജ........

ഓം നമോ ഭഗവതേ വാസുദേവായ 🙏

ഓം നമോ ഭഗവതേ വാസുദേവായ🙏സപ്തദിന ഭാഗവതപാരായണം ആരംഭം.......................പാരായണ പ്രതിഭകൾ•രാജേന്ദ്രൻ തൃക്കോതമംഗലം•കൃഷ്ണൻകു...
19/12/2020

ഓം നമോ ഭഗവതേ വാസുദേവായ🙏

സപ്തദിന ഭാഗവതപാരായണം ആരംഭം.......................

പാരായണ പ്രതിഭകൾ
•രാജേന്ദ്രൻ തൃക്കോതമംഗലം
•കൃഷ്ണൻകുട്ടി ചാക്കാലയിൽ
•സോമൻ കല്ലുവെട്ടാംകുഴിയിൽ

🕉️

ഓം നമോ നാരായണായ
18/12/2020

ഓം നമോ നാരായണായ

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️ഓം നമോ ഭഗവതേ വാസുദേവായഓം ശ്രീകൃഷ്ണ പരമാത്മനേ നമ:🙏
10/09/2020

ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:
🙏

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..ഓം നമോ ഭഗവതേ വാസുദേവായ 🕉️
31/08/2020

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..

ഓം നമോ ഭഗവതേ വാസുദേവായ 🕉️

25/08/2020
🕉️ഓം നമോ നാരായണായ⚜️കഴിഞ്ഞ വർഷം ക്ഷേത്രത്തിൽ നടന്ന 17-ആമത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞ ഭദ്രദീപപ്രകാശനത്തിന്റെയും(ശബരിമല മുൻ മ...
09/08/2020

🕉️ഓം നമോ നാരായണായ⚜️

കഴിഞ്ഞ വർഷം ക്ഷേത്രത്തിൽ നടന്ന 17-ആമത് ശ്രീമദ് ഭാഗവതസപ്താഹയജ്ഞ ഭദ്രദീപപ്രകാശനത്തിന്റെയും(ശബരിമല മുൻ മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരിപ്പാട് , പ്രശസ്ത ടിവി-സിനി ആർട്ടിസ്റ്റ് കണ്ണൻ സാഗർ എന്നിവർ പങ്കെടുത്തിരുന്നു), കാവടി
ഘോഷയാത്രയുടെയും എഴുന്നള്ളത്തിന്റെയും ശ്രീ അജിത് കുമാർ പകർത്തിയ ചിത്രങ്ങൾ.. 🙏🏻

ജയ് ശ്രീരാം
ഓം നമോ ഭഗവതേ വാസുദേവായ

📸

05/08/2020

.....ജയ് ശ്രീറാം🙏🏻...
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...🕉️

Address

Thrukothamangalam

Website

Alerts

Be the first to know and let us send you an email when Sree Vaishnavakshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category