St.Antony's Church, Moorkanad.

St.Antony's Church, Moorkanad. ഇരിഞ്ഞാലക്കുടരൂപതയിലെ, അത്ഭുതപ്രവര?

ഇരിഞ്ഞാലക്കുട രൂപതയുടെയും മുകുന്ദപുരം താലൂക്കിന്റെയും വടക്കേ അതിര്‍ത്തി പ്രദേശമായ കരുവന്നൂര്‍ പുഴയുടെ തെക്കേ തീരത്ത് ഇരിഞ്ഞാലക്കുട പട്ടണത്തില്‍ നിന്നും 8 കി.മി വടക്ക് പടിഞ്ഞാറായി മൂര്‍ക്കനാട് ഗ്രാമം നിലകൊള്ളുന്നു. പടിഞ്ഞാറും തെക്കും ചെമ്മണ്ട പാടശേഖരവും കിഴക്ക് പൈങ്കിളി പാടശേഖരവും സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ക്രൈസ്തവര്‍ പുരാതനമായ പഴുവില്‍, മാപ്രാണം എന്നീ പള്ളികളോട് ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിര

ുന്നത്.

പാദുവായിലെ വി.അന്തോണീസിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം പണി കഴിപ്പിച്ചത് 1838-ല്‍ ആണ്. 150 വര്‍ഷത്തിന്റെ ജൂബിലി വേളയിലാണ് പുരാതന ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന ആശയം ശക്തമായത്‌. നവീന ദേവാലയത്തിന്റെ പ്രതിഷ്ഠ കര്‍മ്മം മാര്‍.ജെയിംസ്‌ പഴയാറ്റില്‍ പിതാവ് 1991-ല്‍ നിര്‍വ്വഹിച്ചു.

പള്ളിയുടെ ഭാഗമായി +2 വരെ ക്ലാസുകള്‍ ഉളള വിദ്യാലയവും , പാരിഷ്ഹാളും പള്ളിയുടെ തെക്ക് ഭാഗത്തായി ഫാത്തിമ മാതാ കപ്പേളയും സ്ഥിതി ചെയ്യുന്നു.

11/09/2020
11/08/2020
കേരള ചർച്ച് ബിൽ 2019 ന് എതിരെ സെന്റ്. ആന്റണീസ് ചർച്ച്, മൂർക്കനാട് വികാരി ഫാദർ. ജസ്റ്റിൻ വാഴപ്പിള്ളിയുടെ നേതൃത്വത്തിൽ ഇടവ...
03/03/2019

കേരള ചർച്ച് ബിൽ 2019 ന് എതിരെ സെന്റ്. ആന്റണീസ് ചർച്ച്, മൂർക്കനാട് വികാരി ഫാദർ. ജസ്റ്റിൻ വാഴപ്പിള്ളിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പ്രതിഷേധിക്കുന്നു

നമ്മുടെ ഇടവകയിൽ ജെറുസലേം ധ്യാനകേന്ദ്രം നയിച്ച വാർഷിക ധ്യാനത്തിൽ നിന്ന് ....
28/02/2019

നമ്മുടെ ഇടവകയിൽ ജെറുസലേം ധ്യാനകേന്ദ്രം നയിച്ച വാർഷിക ധ്യാനത്തിൽ നിന്ന് ....

181ാം തിരുനാൾ ഓഫീസ് ഉദ്ഘാടനം ചെയ്തു
19/02/2019

181ാം തിരുനാൾ ഓഫീസ് ഉദ്ഘാടനം ചെയ്തു

Address

St: Antony's Church
Thrissur
680711

Alerts

Be the first to know and let us send you an email when St.Antony's Church, Moorkanad. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share