Snehagiri Sacred Heart Church

Snehagiri Sacred Heart Church തിരു ഹ്രദയ ദേവാലയം, സ്നേഹഗിരി

31/03/2024
മാതാവിനോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുസെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെ വൈകിട്ട്...
30/08/2023

മാതാവിനോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെ വൈകിട്ട് 5 30ന്
p

17/07/2023
*മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  സ്നേഹഗിരി ഇടവക സമൂഹം*     മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച...
17/07/2023

*മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്നേഹഗിരി ഇടവക സമൂഹം* മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, മണിപ്പൂരിലും മറ്റു സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരെയുള്ള കലാപങ്ങളെയും കൊലപാതങ്ങളെയും അപലപിച്ചുകൊണ്ടും, ക്രൈസ്തവ ആരാധന ആലയങ്ങളെയും, കുടുംബങ്ങളെയും തകർക്കുന്ന എല്ലാ വിധ്വംസക പ്രവർത്തനങ്ങൾക്ക് എതിരെയും.. സ്നേഹഗിരി ഇടവക സമൂഹം ഒന്നടങ്കം.. പ്രതിഷേധ റാലി നടത്തി...

ഇടവകയിലെ സ്നേഹപൂർവ്വം പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസിൽ നിന്നും എട്ടാം ക്ലാസ്സ് മുതൽ പന...
17/07/2023

ഇടവകയിലെ സ്നേഹപൂർവ്വം പദ്ധതിയുടെ

ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഇംഗ്ലീഷ് കോച്ചിംഗ് ക്ലാസിൽ നിന്നും

എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള
കുട്ടികൾക്ക് എല്ലാ ശനിയാഴ്ചകളിലും വൈകിട്ട് 4 30 മുതൽ
6 മണി വരെ ക്ലാസ്സുകൾ ഉണ്ടായിരിക്കും

ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് സ്വാഗതം

മണിപ്പൂരിന് ഐക്യദാർഢ്യവുമായി നാളെ രാവിലെ എട്ടുമണിക്ക് നടക്കുന്ന പ്രതിഷേധ റാലി ഒരുക്കങ്ങൾഎല്ലാവരും റാലിയിൽ പങ്കെടുക്കണമെന...
15/07/2023

മണിപ്പൂരിന് ഐക്യദാർഢ്യവുമായി
നാളെ രാവിലെ എട്ടുമണിക്ക് നടക്കുന്ന
പ്രതിഷേധ റാലി ഒരുക്കങ്ങൾ

എല്ലാവരും
റാലിയിൽ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു

മണിപ്പൂർ ജനതയ്ക്ക് ഒപ്പം സ്നേഹഗിരി ഇടവക ഏവരെയും സ്വാഗതം ചെയ്യുന്നു
13/07/2023

മണിപ്പൂർ ജനതയ്ക്ക് ഒപ്പം സ്നേഹഗിരി ഇടവക

ഏവരെയും സ്വാഗതം ചെയ്യുന്നു

എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു... ക്ലാസുകൾ സൗജന്യമായിരിക്കും
10/07/2023

എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു...
ക്ലാസുകൾ സൗജന്യമായിരിക്കും

ഇന്ന് നാമഹേതു തിരുനാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട വികാരി , *ഫാ.ആൻറണി  പറമ്പൻ* അച്ചന് തിരുന്നാളിന്റെ   എല്ലാവിധ പ്രാർത്ഥനകള...
13/06/2023

ഇന്ന് നാമഹേതു തിരുനാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട വികാരി , *ഫാ.ആൻറണി പറമ്പൻ* അച്ചന് തിരുന്നാളിന്റെ എല്ലാവിധ പ്രാർത്ഥനകളും ആശംസകളും ഏറ്റം സ്നേഹത്തോടുകൂടെ നേരുന്നു..

നാളെ ജൂൺ ഒന്നാം തിയതി പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തോടനുബന്ധിച്ച് രാവിലെ 6:30 - നുള്ള വിശുദ്ധ കുർബാനയിൽ വിദ്യാർത്ഥിക...
31/05/2023

നാളെ ജൂൺ ഒന്നാം തിയതി പുതിയ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തോടനുബന്ധിച്ച് രാവിലെ 6:30 - നുള്ള വിശുദ്ധ കുർബാനയിൽ വിദ്യാർത്ഥികൾക്കായി പ്രേത്യേക പ്രാർത്ഥനയും ആശിർവാദവും ഉണ്ടായിരിക്കുന്നതാണ് .
ഈ സമയം കുട്ടികൾക്ക് പഠനോപകരണങ്ങൾ കൊണ്ടുവരാവുന്നതാണ്.

സ്ഥലം : snehagiri ദേവാലയം
ദിവസം : ജൂൺ 1
സമയം : 6: 30 AM

പുതിയ വികാരി റവ. ആന്റണി പറമ്പനച്ചന് ഇടവകയുടെ ഹൃദ്യമായ സ്വാഗതം 🌹🌹🌹
24/05/2023

പുതിയ വികാരി റവ. ആന്റണി പറമ്പനച്ചന് ഇടവകയുടെ ഹൃദ്യമായ സ്വാഗതം 🌹🌹🌹

Address

Thrissur

Telephone

9744601202

Website

Alerts

Be the first to know and let us send you an email when Snehagiri Sacred Heart Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Snehagiri Sacred Heart Church:

Share