Malappurath Sree Bhagavathi Temple Kolazhy Thrissur

Malappurath Sree Bhagavathi Temple Kolazhy Thrissur തറവാട് ക്ഷേത്ര സമിതിയുടെ നിയന്ത്രണത്തിലുള്ള മലപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രം, കോലഴി.
(1)

തൃശൂർ പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി 150ൽ പരം മലപ്പുറത്ത് കുടുംബങ്ങളുടെ പരദേവതയാണ് കോലഴിയിൽ കുടികൊള്ളുന്ന മലപ്പുറത്ത് ഭഗവതി ക്ഷേത്രം. വിഷ്ണുമായ സ്വാമിയും, മുത്തപ്പന്മാരും, നാഗയക്ഷിയും, മണിനാഗങ്ങളും, കരിനാഗങ്ങളും, നാഗരാജാവും, ദണ്ഡൻ, വീരഭദ്രൻ, ഘണ്ടാർകണ്ണൻ എന്നീ മൂർത്തികളും കുടികൊള്ളുന്ന പുരാതന ദേവാലയമാണ് മലപ്പുറത്ത് ഭഗവതി ക്ഷേത്രം. തൃശൂർ റൌണ്ടിൽ നിന്നും മെഡിക്കൽ കോളേജ് ദേശീയ പാതയിൽ കോലഴി

സ്റ്റോപ്പിൽനിന്ന് കിഴക്കോട്ട് 200 മീറ്റർ ദൂരത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ബ്രഫ്മശ്രീ നാരായണൻകുട്ടി ശാന്തികളാണ് ക്ഷേത്രം തന്ത്രി. പാതിരാക്കുന്നത്ത് ശ്രീ ശങ്കരൻ നമ്പൂതിരിയാണ് സർപ്പക്കാവിൻറ തന്ത്രി. മേലശാന്തി ശ്രീ രാമചന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാവിലെയും വൈകീട്ടും നിത്യ പൂജയും, ചൊവ്വ, വെള്ളി ദിവസങ്ങളിൽ വിശേഷാൽ പൂജകളും ക്ഷേത്രത്തിൽ നടന്നുവരുന്നു. സർപ്പക്കാവിൽ ആയില്യം പൂജ എല്ലാ മാസവും നടത്തിവരുന്നു.മേട മാസത്തിലെ മകീര്യം നാളിൽ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് രണ്ടു ദിവസത്തെ കളംപാട്ട് ഉത്സവം നടന്നു വരുന്നു.

Address

Malappurath Sree Bhagavathy Temple, Kolazhy
Thrissur
680010

From Thrissur Side Hire Bus to Medical College or Ottapalam. 5 Km from Thrissur town, 100 meters away from Kolazhy Bus stop From Shornur Side Hire bus to Thrissur Nearest Main Railway Station Thrissur

Telephone

+91 94461 41916

Website

Alerts

Be the first to know and let us send you an email when Malappurath Sree Bhagavathi Temple Kolazhy Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share