KCYM Olarikkara

KCYM Olarikkara KCYM ( Kerala Catholic Youth Movement) is an organization for the Catholic youth from three rites of Christian community of Kerala in India.

The patron saint of Kerala Catholic Youth Movement is Saint Thomas More.

ഒളരിക്കര K.C.Y.M സംഘടനയുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള 14 പള്ളി തീർത്ഥാടനം 11 വർഷത്തിലേക്ക് കടക്കുകയാണ്.  മാർച്ച് 14 (ര...
03/03/2026

ഒളരിക്കര K.C.Y.M സംഘടനയുടെ നേതൃത്വത്തിൽ നടത്തി വരാറുള്ള 14 പള്ളി തീർത്ഥാടനം 11 വർഷത്തിലേക്ക് കടക്കുകയാണ്. മാർച്ച് 14 (രണ്ടാം ശനി) രാവിലെ 7 മണിക്ക് പുറപ്പെട്ട് തൃശ്ശൂർ,ഇരിഞ്ഞാലക്കുട, അങ്കമാലി, എറണാകുളം, ചങ്ങനാശ്ശേരി എന്നീ രുപതകളിലേ 14 പ്രമുഖ പള്ളികളിലൂടെ സമ്പൂർണ കുരിശിന്റെ വഴി തീർത്ഥാടനം നടത്തുന്നു....
ത്യാഗത്തിന്റേയും അനുഗ്രഹദായകത്തിന്റേയും ഈ നോമ്പു കാലത്തിൽ ഈശോയുടെ കുരിശിന്റെ വഴി തീർത്ഥാടനത്തിൽ നമുക്ക് ഒന്നായി പങ്കുചേരാം.... വർഷങ്ങളായി തീർത്ഥാടനത്തിന് സ്ഥിരമായി വരുന്ന ഒത്തിരിയധികം ആളുകൾ ഉണ്ട് നിങ്ങളുടെ എല്ലാവിധ സഹകരണങ്ങൾക്കും ഒരായിരം നന്ദി അറിയിക്കുന്നു. തുടർന്നും KCYM സംഘടനയെ ശക്തമായി നയിക്കുന്നതിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.
സീറ്റുകൾ ബുക്ക് ചെയ്യുന്നതിനായി കൊച്ചച്ചനുമായോ ഈ നമ്പറിലോ വിളിക്കുക.

Aneesh 9947052426

Alwin 6282939260

Elvin 99477 65685

Joyal 88483 99215

Address

Director K. C. Y. M. , Little Flower Church , Olarikkara
Thrissur
680012

Telephone

+919446534519

Website

Alerts

Be the first to know and let us send you an email when KCYM Olarikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share