CLC Olarikkara

CLC Olarikkara Christan Life Community The 'Community' is present in almost sixty countries. The Sodality grew and was confirmed by Pope Gregory XIII in 1584.

The Christian Life Community (CLC) is an international association of lay Christians who have adopted an Ignatian model of spiritual life. The CLC traces its foundation to 1563, when the Jesuit John Leunis gathered a group of lay students at the Roman College to form the Sodality of Our Lady. When the Second Vatican Council urged groups like the Sodality to rediscover their original roots, some so

dalities continued as before, while others became Christian Life Communities. The main difference is in the size (6 to 12) and the regularity of meeting (weekly or biweekly).[1]

The CLC draws its inspiration from the teachings of St. Ignatius of Loyola, and receives spiritual guidance from the Jesuits. The experience of making the Spiritual Exercises of St Ignatius is of paramount importance to the members of the CLC. Members are encouraged to adhere to a lifestyle which is gospel-based and simple, to serve the poor and to integrate contemplation and action. As Ignatian spirituality has an essential apostolic dimension, members of the CLC do reflect also on how to bring Gospel values into all aspects of life in today's world. The CLC adopted its current name in 1967. The CLC’s General Principles were approved in 1971 and revised in 1990. The World Christian Life Community is governed by the General Assembly, which determines norms and policies, and by the Executive Council which is responsible for their ordinary implementation.

✝️CRUCIFIED BUT RISEN✝️ലിറ്റിൽ ഫ്ളവർ ചർച്ച് ഒളരിക്കര യൂത്ത് സി.എൽ.സിയുടെ നേതൃത്വത്തിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് ഓശാന ഞാ...
11/05/2025

✝️CRUCIFIED BUT RISEN✝️

ലിറ്റിൽ ഫ്ളവർ ചർച്ച് ഒളരിക്കര യൂത്ത് സി.എൽ.സിയുടെ നേതൃത്വത്തിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് ഓശാന ഞായർ, പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റർ എന്നീ ദിനങ്ങളിലായി അരങ്ങേറിയ _
Crucified But Risenഎന്ന അവതരണത്തിന്റെ ദൃശ്യങ്ങൾ നിങ്ങളിലേക്ക്.... ഒളരിക്കരയുടെ ചരിത്രത്തിലാദ്യമായി നടത്തിയ ഈശോയുടെ ജറുസലേമിലേക്കുള്ള ഓശാന വരവേൽപിന്റെയും വി.കുർബാന സ്ഥാപനത്തിന്റെ ഓർമ്മയായ അന്ത്യത്താഴത്തിന്റെയും ജനഹൃദയങ്ങളെ ഏറെ സ്പർശിച്ച ഈശോയുടെ പീഡാസഹനത്തിന്റെയും അതിദാരുണമായ മരണത്തിന്റെയും മഹത്ത്വമേറിയ ഉത്ഥാനത്തിന്റെയും ദൃശ്യാവിഷ്ക്കാരത്തിന്റെ തനിപ്പകർപ്പ് ഒരിക്കൽക്കൂടി നമുക്ക് കാണാം...അനുഭവിക്കാം...ഏവർക്കും ഉത്ഥിതനായ യേശുവിന്റെ അനുഗ്രഹങ്ങൾ നേരുന്നു.

https://youtu.be/fEa7Mhl4cOc?si=vFYVrBJP5wlwSf40

💙🤍Youth CLC Olarikkara🤍💙

​ിറ്റിൽ ഫ്ളവർ ചർച്ച് ഒളരിക്കര യൂത്ത് സി.എൽ.സിയുടെ നേതൃത്വത്തിൽ വിശുദ്ധവാരത്തോടനുബന്ധിച്ച് ഓശാന ഞായർ, .....

13/04/2025

Hosanna 🤍🌿✝️ ഏവർക്കും സി.എൽ.സിയുടെ ഓശാന ഞായർ ആശംസകൾ

13/04/2025
02/11/2024

നാളെയാട്ട മ്മടെ CLC ക്കാർടെ തിരുനാൾ വിളംബരം

എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു ✨

💙MARISSA 2k24🤍
19/10/2024

💙MARISSA 2k24🤍

07/09/2024
💙 വണക്കമാസം കാലം കൂടുന്നതിനോട് അനുബന്ധിച്ചു clc അംഗങ്ങൾ മാതാവിന്റെ കപ്പേളയിൽ പുഷ്പലങ്കാരം നടത്തി 🤍
31/05/2024

💙 വണക്കമാസം കാലം കൂടുന്നതിനോട് അനുബന്ധിച്ചു clc അംഗങ്ങൾ മാതാവിന്റെ കപ്പേളയിൽ പുഷ്പലങ്കാരം നടത്തി 🤍

Address

Olarikkara
Thrissur
680012

Telephone

+918289917252

Website

Alerts

Be the first to know and let us send you an email when CLC Olarikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share