Ayyoormadaparambil Bagavathi Temple

Ayyoormadaparambil Bagavathi Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayyoormadaparambil Bagavathi Temple, Hindu temple, Painkulam Cheruthuruthy, Thrissur.

തട്ടകം വാഴും വാഴാലിമുത്തിയുടെ വേലമഹോത്സവം സമാഗതമായിരിക്കുന്നു. പാക്കനാർ ദേശത്തിന്റെ വേല കൊടിയേറ്റം 2026 ഫെബ്രുവരി 16 രാത...
14/02/2026

തട്ടകം വാഴും വാഴാലിമുത്തിയുടെ വേലമഹോത്സവം സമാഗതമായിരിക്കുന്നു. പാക്കനാർ ദേശത്തിന്റെ വേല കൊടിയേറ്റം 2026 ഫെബ്രുവരി 16 രാത്രി 8 മണിക്ക് അയ്യൂർമഠപ്പറമ്പ് ക്ഷേത്ര സന്നിധിയിൽനടത്തപ്പെടുന്നു. എല്ലാ ഭക്ത ജനങ്ങൾക്കും
ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം🙏

അഴകിൻ്റെ വാഴാലിക്കാവ്

ശ്രീ വാഴാലിക്കാവ്, കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രം അയ്യൂർമഠപറമ്പ്, പൈങ്കുളം ---------------------------------------------ഈ ...
20/01/2026

ശ്രീ വാഴാലിക്കാവ്, കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രം അയ്യൂർമഠപറമ്പ്, പൈങ്കുളം
---------------------------------------------
ഈ വർഷത്തെ വേലാഘോഷങ്ങൾക്ക് തുടക്കമായി, മുൻ വർഷങ്ങളിൽ നിങ്ങൾ നൽകിയ സഹായ സഹകരണങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം
ഈ വർഷത്തെ വാഴാലിക്കാവ്, കോഴിമാംപറമ്പ് വേലാഘോഷങ്ങൾ ഗംഭീരമാക്കുന്നതിന്‌ ഏവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ
പ്രതീക്ഷിച്ചു കൊള്ളുന്നു.

Address

Painkulam Cheruthuruthy
Thrissur
679531

Website

Alerts

Be the first to know and let us send you an email when Ayyoormadaparambil Bagavathi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ayyoormadaparambil Bagavathi Temple:

Shortcuts

Share

Category