St:Joseph Shrine Pavaratty

St:Joseph Shrine Pavaratty St:Josep Parish Shrine : Blessed by St:Joseph The area called Pavaratty was under the Chittattukara parish for a long time.

The church officials of Chittattukara didn't pay any heed to the request of the people from Pavaratty regarding the time of ceremonies and they decided to build a church on their own at Pavaratty. The ancient Palayur Church was all in support of the venture of the Pavaratty people and allowed them to complete a church with thatched palm - splints and coconut tree-pillars. The simple structure was

blessed on the 13th April 1876, on a Maundy Thursday. Without delay, they set out to construct a permanent structure and it was completed in 1880, and the miraculous statue was placed with honour on the main altar.

ഏട്ടമിടം
02/05/2026

ഏട്ടമിടം

Jimmy Pulikottil
30/04/2026

Jimmy Pulikottil

27/04/2026

പെരുന്നാൾ

ഇന്ന് 27 തിങ്കൾ
27/04/2026

ഇന്ന് 27 തിങ്കൾ

ഞായർ
25/04/2026

ഞായർ

ഇന്ന്. 25-04-2026 ശനിയാഴ്ച
25/04/2026

ഇന്ന്. 25-04-2026 ശനിയാഴ്ച

ഇലുമിനേഷൻ - സ്വിച്ച് ON കർമ്മം 🎇🎇🎇🎇🎇🎇🎇
24/04/2026

ഇലുമിനേഷൻ - സ്വിച്ച് ON കർമ്മം 🎇🎇🎇🎇🎇🎇🎇

പാവറട്ടി തിരുനാൾ ; കൂടുതുറക്കൽ ഭക്തി സാന്ദ്രംപാവറട്ടി: സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ നൂറ്റിനാൽപ്പത്തിയൊമ്പതാം തിരുനാ...
10/05/2025

പാവറട്ടി തിരുനാൾ ; കൂടുതുറക്കൽ ഭക്തി സാന്ദ്രം

പാവറട്ടി: സെന്റ് ജോസഫ്സ് തീർത്ഥകേന്ദ്രത്തിൽ നൂറ്റിനാൽപ്പത്തിയൊമ്പതാം തിരുനാളിന്റെ ഏറ്റവും പ്രധാന ചടങ്ങായ കൂടുതുറക്കൽ ശുശ്രൂഷ രാമനാഥപുരം രൂപത ബിഷപ്പ് മാർ. പോൾ ആലപ്പാട്ട് നിർവ്വഹിച്ചു.

വൈകിട്ട് 5.30ന് നടന്ന സമൂഹബലിക്ക് തീർത്ഥ കേന്ദ്രം റെക്ടർ ഡോ. ഫാ. ആൻറണി ചെമ്പകശ്ശേരി മുഖ്യ കാർമികനായി. ഇടവകയിലെ ബഹുമാനപ്പെട്ട വൈദികർ സഹകാർമ്മികരായി.

പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ ഔസേപ്പിതാവിന്റെയും വിശുദ്ധ പത്രോസിന്റെയും തിരുസ്വരൂപങ്ങൾ മുഖമണ്ഡപത്തിൽ എഴുന്നള്ളിച്ച് വെച്ചു.

തുടർന്ന് തിരുനാളിന്റെ സവിശേഷ ചടങ്ങായ കൂടുതുറക്കൽ നടന്നത്.

തിരുനാളിന് തീർത്ഥകേന്ദ്രം റെക്ടർ ഫാ. ആൻ്റണി ചെമ്പകശ്ശേരി,അസിസ്റ്റൻ്റ് വികാരിമാരായ ഫാ. ഗോഡ് വിൻ കിഴക്കൂടൻ, ഫാ. നിവിൻ കുരുതുകുളങ്ങര, ട്രസ്റ്റിമാരായ ഒ ജെ ഷാജൻ, പിയൂസ് പുലിക്കോട്ടിൽ, കെ ജെ വിൻസെന്റ്, വിൽസൺ നീലങ്കാവിൽ , മറ്റു ഭാരവാഹികളായ സേവിയർ അറയ്ക്കൽ, പി.ആർ. ഒ . റാഫി നീലങ്കാവിൽ, സി.വി. സേവ്യർ വിവിധ കൺവീനർമാരായ ജോൺ ഒ പുലിക്കോട്ടിൽ, സുബിരാജ് തോമസ്, ജനറൽ ക്യാപ്റ്റൻ പ്രിൻസി എം എഫ് എന്നിവർ നേതൃത്വം നൽകി.

തിരുനാൾ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തിരുനടക്കൽ മേളവും അരങ്ങേറി.

10/05/2025

Address

Pavaratty
Thrissur
680507

Alerts

Be the first to know and let us send you an email when St:Joseph Shrine Pavaratty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St:Joseph Shrine Pavaratty:

Share