22/03/2026
ശ്രീ കാർത്ത്യായനി ദേവി മഹാക്ഷേത്രം, കൊളങ്ങന്നൂർ - പൂരം മഹോത്സവം 2026! 🌸✨
ദേവിയുടെ തിരുനടയിൽ ഭക്തിസാന്ദ്രമായ 'നടക്കൽ പറ' വഴിപാടുകൾ സമർപ്പിക്കാo.
🗓️ തീയതി: 2026 മാർച്ച് 23 (1201 മീനം 9, തിങ്കൾ)
📍 സ്ഥലം: കൊളങ്ങന്നൂർ ശ്രീ കാർത്ത്യായനി ദേവി മഹാക്ഷേത്രം
വിശദവിവരങ്ങൾക്കും പൂജ ബുക്കിംഗിനും വിളിക്കുക: 📞 9495636044
Festival