St. Mary's Church Velappaya

St. Mary's Church Velappaya beautifully built catholic church, situated near Govt.medical college, trichur... worship time: Sundays : 7 am & 10.30 am. weekdays 6.30am. (Tuesdays 5.30pm).

patronness: Bl.V. Mary, mother of Jesus. Official page
St. Mary's church Velappaya

ഏവർക്കും സ്വാഗതം
26/06/2026

ഏവർക്കും സ്വാഗതം

ഊട്ടു തിരുന്നാളിന് ഏവർക്കും സ്വാഗതം
08/06/2026

ഊട്ടു തിരുന്നാളിന് ഏവർക്കും സ്വാഗതം

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ , സെന്റ് മേരീസ് കോൺഫ്രൻസ് വെളപ്പായയുടെ 38-ാം വാർഷികം  Rev. Fr. വിൻസെന്റ് കണിമംഗലത്ത...
01/06/2026

സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ , സെന്റ് മേരീസ് കോൺഫ്രൻസ് വെളപ്പായയുടെ 38-ാം വാർഷികം Rev. Fr. വിൻസെന്റ് കണിമംഗലത്തുക്കാരൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് Br. കുരിയാക്കോസ് തലക്കോടൻ അദ്യക്ഷത വഹിച്ചു,Br.ഷാജു തൈക്കാട്ടിൽ ജ്ഞാന വായന നടത്തി.

SD കോൺവെന്റ് മദർ Rev. Sr.നിത്യ SD,കോട്ടക്കാട് AC പ്രോജക്ട് ഓഫിസർ Br. ജോൺസൻ A D,ട്രസ്റ്റി സെബാസ്റ്റ്യൻ പേരാമംഗലം ഏന്നിവർ ആശംസകൾ നേർന്നു.

പൊതു പരീക്ഷകളിൽ Full A+ കരസ്ഥമാക്കിയ ക്രിസ്ബെല്ല ബാജു (SSLC),ആൻ റോസ് E S(PLUS TWO),
സൊസൈറ്റിയിൽ 35വർഷം പ്രവർത്തിക്കുകയും അഭയകേന്ദ്രത്തിന്റെ ചുമതല വഹിക്കൂകയൂം ചെയ്തിരുന്ന Br.ജോസ് കണ്ണനായ്ക്കൽ എന്നിവരെ ആദരിച്ചു.
യോഗത്തിൽ Br ഫ്രാൻസിസ് മൂരിങ്ങത്തേരി സ്വാഗതവും Br. ജോസഫ് തലക്കോടൻ നന്ദിയും പറഞ്ഞു.
സൊസൈറ്റിയുടെ വാർഷിക റിപ്പോർട്ട് സെക്ക്രട്ടറി Br. ഫ്രാൻസിസ് മൂരിങ്ങത്തേരിയും വാർഷിക കണക്ക് Br.ജെൻസൻ കൊള്ളന്നൂരും അവതരിപ്പിച്ചു .

പൊതു പരീക്ഷകളിൽ അവാർഡ് നേടിയവർ അവരുടെ പഠനാനുഭവങ്ങളും ഭാവി കാഴ്ച പാടുകളും,Br.ജോസ് കണ്ണനായ്ക്കൽ തന്റെ പ്രവർത്തനാനുഭവങ്ങളും പങ്കു വച്ചു.

ഇടവക അതിർത്തിയിൽ പെട്ട പാവപെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തൂ.

യോഗത്തിൽ കുടൂംബ കൂട്ടായ്മ ഭാരവാഹികൾ,സംഘടനാ ഭാരവാഹികൾ,ദത്തു കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു

ഇടവക ദിനത്തിലേക്ക് ഏവർക്കും സ്വാഗതം
17/05/2026

ഇടവക ദിനത്തിലേക്ക് ഏവർക്കും സ്വാഗതം

17/05/2026
വെളപ്പായ സെന്റ്‌ മേരീസ്‌ ദൈവാലയത്തിലെ തിരുനാൾ 2026 ജനുവരി 3,4,5 തിയതികളിൽഎവർക്കും സ്വാഗതം
27/12/2025

വെളപ്പായ സെന്റ്‌ മേരീസ്‌ ദൈവാലയത്തിലെ തിരുനാൾ 2026 ജനുവരി 3,4,5 തിയതികളിൽ

എവർക്കും സ്വാഗതം

Address

St. Mary's Church, Medical College Road, Velappaya
Thrissur
680596

Alerts

Be the first to know and let us send you an email when St. Mary's Church Velappaya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Church Velappaya:

Shortcuts

Share