29/07/2026
കണ്ണപുരം ശ്രീ കൃഷ്‌ണ ക്ഷേത്രം
ചേറ്റുപുഴ, തൃശ്ശൂർ
9496909499 | 0487 2369499
കണ്ണപുരം ശ്രീ കൃഷ്‌ണ ക്ഷേത്രത്തിൽ
ഈ വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആരംഭിച്ചു
2026 ജൂലായ് 26 മുതൽ ആഗസ്റ്റ് 2 വരെ
(1201 കർക്കിടകം 10 മുതൽ 17 വരെ)