13/08/2026
ദൈവകൃപയിൽ ആശ്രയിച്ചുകൊണ്ട് മരോട്ടിച്ചാൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഓഗസ്റ്റ് മാസം പതിനാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് നടത്തപ്പെടുന്ന നൈറ്റ് വിജിൽ ശുശ്രൂഷയിലേക്ക് എല്ലാവരെയും പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നു.....
*" എന്നോടുകൂടെ ഒരു നാഴികനേരം ഉണർന്നിരിപ്പൻ നിങ്ങൾക്ക് സാധിച്ചില്ലയോ?.... നിങ്ങൾ പരീക്ഷയിൽ പ്രവേശിക്കാതിരിപ്പാൻ ഉണർന്നിരുന്ന് പ്രാർത്ഥിപ്പിൻ. ആത്മാവ് ഒരുക്കമുള്ളത് -- ശരീരമോ ബലഹീനം.....
വി. മത്തായി 26:40*